ആരാധകരെ ഞെട്ടിച്ച് ഹോട്ടായി നീന ഫോട്ടോയെത്തി

nina

നീന എന്ന ഒറ്റ സിനിമ കൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ ദീപ്തി സതി ഹോട്ട് വേഷത്തിലെത്തി. അര്‍ധനഗ്നയായ ദീപ്തി സതിയുടെ ഫോട്ടോ ഷൂട്ട് വൈറലാകുന്നു. ലാല്‍ ജോസിന്റെ നീന എന്ന ചിത്രത്തില്‍ ഒരാണിന്റെ സ്വഭാവമുള്ള പെണ്‍കുട്ടിയായിട്ടാണ് ദീപ്തി വേഷമിട്ടത്.

മുടി ക്രോപ്പ് ചെയ്ത് കള്ളു കുടിച്ചും പുകവിലിച്ചും നടക്കുന്ന നീനയെ മലയാളി യുവത്വം ഏറ്റെടുത്തു. എന്നാല്‍ പിന്നീട് താരത്തെ മലയാളത്തില്‍ കണ്ടില്ല. നീനയെന്ന് ആ ഹിറ്റ് ചിത്രത്തിനു ശേഷം ദീപ്തി സതി നായികയാകുന്ന ഇപ്പോള്‍ തെലുങ്കിലും കന്നടയിലും തിരക്കിലാണ്. തെലുങ്കിലും കന്നടയിലും ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന ജഗ്വര്‍ എന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഹാദേവ് ഒരുക്കുന്ന ചിത്രത്തില്‍ തമാശക്കാരിയായ കോളേജ് പെണ്‍കുട്ടിയുടെ വേഷമാണു ദീപ്തിക്ക്. പക്ഷേ നീനയെക്കാള്‍ ബുദ്ധിമുട്ടുള്ള വേഷമാണ് ഇതെന്നു താരം പറയുന്നു. മറ്റൊന്നുമല്ല ഭാഷതന്നെയാണു പ്രശ്നം. കന്നടയും തെലുങ്കും തനിക്കു വഴങ്ങുന്നില്ലെന്നും താരം പറഞ്ഞു. ഒരു നാക്കു പിഴച്ചാല്‍ സെറ്റില്‍ കൂട്ട ചിരി ഉയരുമത്രേ. എന്തായാലും താരത്തിന്റെ പുതിയ ചിത്രത്തിനായി ആരാധകര്‍ പ്രതിക്ഷയോടെയാണു കാത്തിരിക്കുന്നത്.

https://youtu.be/xpyzc8ndgrM

Top