ഇറച്ചി വാങ്ങാന്‍ നില്‍ക്കുന്ന യുവതിയുടെ പിന്നിലൂടെ വന്ന് യുവാവ് വെട്ടുകത്തിക്കൊണ്ട് വെട്ടി

attack

ബെയ്ഡിങ്: ഇറച്ചി വാങ്ങാന്‍ നില്‍ക്കുന്ന സ്ത്രീയെ ഒരു അജ്ഞാതന്‍ വന്ന് വെട്ടുകത്തിക്കൊണ്ട് വെട്ടി. ചൈനയിലെ ഒരു കടയിലാണ് സംഭവം നടക്കുന്നത്. യുവതിയെ പിന്നിലൂടെ എത്തി യുവാവ് വെട്ടുകത്തിക്കൊണ്ട് വെട്ടുകയായിരുന്നു.

യുവാവ് ആക്രമിക്കുന്ന വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. യുവതിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് കാരണം എന്താണ് വ്യക്തമല്ല. സിസിടിവിയിലൂടെ ആളുടെ മുഖം വ്യക്തമായതോടെ പോലീസ് അന്വേഷണം ആരംഭിച്ചു.

https://youtu.be/YFaEcLnNBdk

Top