ബി ജെ പി നേതാക്കള്‍ക്ക് കുടുംബമില്ലെന്ന് തുറന്നടിച്ച് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശിലെ ജലൗനില്‍ തെരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യാദവിനെതിരെ നടത്തിയ കുടുംബ വാഴ്ച ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ബി ജെ പി നേതാക്കള്‍ക്കും മറുപടിയുമായാണ് സമാജ് വാദി പാര്‍ട്ടി നേതാവ് രംഗത്തെത്തിയത്. കൂടാതെ ഒരു കുടുംബമുള്ള ഒരാള്‍ക്ക് അതിന്റെ വേദന മനസ്സിലാകുമെന്നുപറഞ്ഞ അഖിലേഷ് കുടുംബമില്ലാത്തവര്‍ക്ക് കുടുംബത്തിന്റെ വേദന അനുഭവിക്കാന്‍ കഴിയുമോയെന്നും ചോദിച്ചു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
വീഡിയോ വാര്‍ത്ത.