ആലപ്പുഴയിൽ ഉത്സവത്തിനിടെ സംഘർഷത്തിനിടെയുണ്ടായ കൊലപാതകം; പ്രതി പിടിയിൽ

ആലപ്പുഴ:  പുന്നപ്രയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതി പിടിയിൽ. ചുങ്കം സ്വദേശി ശ്രീജിത്താണ്  പിടിയിലായത്.

ആലപ്പുഴ പുന്നമടയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പുന്നപ്ര വടക്ക് പഞ്ചായത്ത് നാലാം വാർഡ് സലിം കുമാറിന്റെ മകൻ അതുൽ (26)ആണ് കൊല്ലപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആലപ്പുഴയിൽ ഉത്സവത്തിനിടെ നടന്ന സംഘർഷത്തിനിടയിലാണ് യുവാവ് കുത്തേറ്റു മരിച്ചത്. പറവൂർ ഭഗവതിക്കൽ ക്ഷേത്രത്തിൽ വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം നടന്നത്. ഉത്സവത്തിന്റെ ഭാഗമായി നടന്ന നാടൻ പാട്ടിനിടെയുണ്ടായ സംഘർഷത്തിനിടയിലാണ് യുവാവിന് കുത്തേറ്റത്.

Top