പ്രകൃതിയുടെ മനോഹാരിതയില്‍ നൃത്തം ചെയ്യുന്നു; അമല പോളിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ കാണാം

തെന്നിന്ത്യന്‍ സുന്ദരി അമല പോളിന്റെ ഏറ്റവും പുതിയ ഗ്ലാമര്‍ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. പ്രകൃതിയുടെ മനോഹാരിതയില്‍ നൃത്തം ചെയ്യുന്നുവെന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് അമല കുറിച്ചത്.

താന്‍ ഇപ്പോള്‍ കാടിനകത്താണെന്നും കാടിനോടു പ്രിയമെന്നും അമല പറയുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിനിമയില്‍ നിന്നും താല്‍ക്കാലികമായി ഇടവേള എടുത്ത താരം താനൊരു ആത്മീയ യാത്രയിലാണെന്ന് ഈയിടെ വെളിപ്പെടുത്തിയിരുന്നു. ബാലി പോലുള്ള സ്ഥലങ്ങളില്‍ യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.


പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതമാണ് അമലയുടേതായി ഉടന്‍ റിലീസിനൊരുങ്ങുന്ന ചിത്രം.

മമ്മൂട്ടിയുടെ ക്രിസ്റ്റഫര്‍, അജയ് ദേവ്ഗണ്ണിന്റെ ഭോല എന്നീ സിനിമകളിലാണ് അമല അവസാനം പ്രത്യക്ഷപ്പെട്ടത്.

Top