തിരുവനന്തപുരം : ശബരിമലയുടെ വിശ്വാസത്തെ തകർക്കാൻ ശ്രമിച്ചാൽ എ കെജി സെന്റർ അടക്കം പിണറായി വിജയന്റെ സർവ്വതും അയ്യപ്പ ഭക്തർ അടിച്ചു തകർക്കുമെന്ന് ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ. പോത്തൻകോട നടന്ന പ്രസംഗത്തിലാണ് ബിജെപി നേതാവ് ഇക്കാര്യം പറഞ്ഞത്.
യതീഷ് ചന്ദ്രയെക്കൊണ്ട് ബിജെപി സല്യൂട്ട് അടിപ്പിക്കുമെന്നും എഎൻ രാധാകൃഷ്ണൻ പറഞ്ഞു. ഗുണ്ടകളായ പൊലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചുവെന്നും പോലീസ് ഉദ്യോഗസ്ഥർക്കും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും രാധാകൃഷ്ണൻ പറഞ്ഞു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: an radhakrishnan