ശബരിമല കെട്ടടങ്ങി: സമരപ്പന്തല്‍ ഒഴിഞ്ഞു തന്നെ, ആര്‍എസ്എസ് ഹൈജാക്ക് ചെയ്ത കലിപ്പില്‍ ബിജെപി
January 14, 2019 1:08 pm

തിരുവനന്തപുരം: ഇന്ന് മകരവിളക്ക്. ശബരിമല ആളിക്കത്തിക്കാന്‍ ഇറങ്ങിയ ബിജെപി നിരാശയിലാണ്. തുടങ്ങിവെച്ച സമരം അവസാനിപ്പിക്കാനാകാതെ ആശയക്കുഴപ്പത്തിലാണ് നേതാക്കന്മാരും. ഇത് മാത്രമല്ല,,,

ശബരിമല കത്തിച്ച് നിര്‍ത്താന്‍ അമിത് ഷാ; കത്തി ചാരമായി ബിജെപി
December 21, 2018 3:50 pm

പവിത്ര ജെ ദ്രൗപതി തിരുവനന്തപുരം: സുപ്രീം കോടതി വിധി വന്ന ആദ്യ സമയത്ത് വിധിക്കനുകൂലമായി നിന്ന ബിജെപി പിന്നീട് കളം,,,

ശബരിമല: അടി പതറി ബിജെപി, സംസ്ഥാന സമിതിയംഗം ഉള്‍പ്പടെയുള്ളവര്‍ സിപിഎമ്മിലേക്ക്
December 21, 2018 2:14 pm

തിരുവനന്തപുരം: ശബരിമല വിഷയം ആളി കത്തിച്ച് നിര്‍ത്താനായിരുന്നു ബിജെപി സംസ്ഥാന നേതൃത്വത്തിന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ നല്‍കിയ നിര്‍ദ്ദേശം.,,,

ട്രോളില്‍ നിറഞ്ഞ് എഎന്‍ രാധാകൃഷ്ണന്‍; എകെജി സെന്ററില്‍ നിന്ന് പിണറായിയെയും കോടിയേരിയും ഇറക്കിവിടും, എത്ര സുന്ദരമായ നടക്കാത്ത സ്വപ്‌നമെന്ന് സോഷ്യല്‍ മീഡിയ
December 21, 2018 10:58 am

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളാക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ്. എകെജി സെന്റര്‍ അടിച്ചു,,,

എഎന്‍ രാധാകൃഷ്ണന്‍ കുരുക്കില്‍; വിവാദ പ്രസംഗത്തിനെതിരെ പോലീസ് കേസെടുത്തു
December 20, 2018 3:06 pm

തിരുവനന്തപുരം: ശോഭാ സുരേന്ദ്രന് പിന്നാലെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനെതിരെയും പോലീസ് കേസ്. എകെജി സെന്റര്‍ അടിച്ചു തകര്‍ക്കുമെന്ന,,,

നിരാഹാര സമരം ശോഭാ സുരേന്ദ്രന്‍ ഏറ്റെടുക്കും
December 19, 2018 3:29 pm

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി നടത്തുന്ന നിരാഹാര സമരം ഇനി ശോഭാ സുരേന്ദ്രന്‍ ഏറ്റെടുക്കും. ശബരിമലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ,,,

എകെജി സെന്‍റര്‍ അടിച്ചു തകർക്കുമെന്ന് എ എൻ രാധാകൃഷ്ണൻ
December 18, 2018 1:17 am

തിരുവനന്തപുരം : ശബരിമലയുടെ വിശ്വാസത്തെ തകർക്കാൻ ശ്രമിച്ചാൽ എ കെജി സെന്റർ അടക്കം പിണറായി വിജയന്റെ സർവ്വതും അയ്യപ്പ ഭക്തർ,,,

നിരാഹാര സമരം ഇനി ശോഭാ സുരേന്ദ്രന്‍ ഏറ്റെടുക്കും; സികെ പത്മനാഭന്റെ ആരോഗ്യനില മോശം
December 16, 2018 1:16 pm

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഇനി ശോഭാ സുരേന്ദ്രന്‍ ഏറ്റെടുക്കും. നിലവില്‍ സമരം കിടക്കുന്ന,,,

ഹര്‍ത്താല്‍ ജനങ്ങള്‍ക്ക് മാത്രം; നേതാക്കള്‍ക്ക് ബാധകമല്ല, എഎന്‍ രാധാകൃഷ്ണന്‍ അടുത്ത വിവാദത്തില്‍
December 14, 2018 5:26 pm

കൊച്ചി: സെക്രട്ടറിയേറ്റിന് സമീപത്തായുള്ള ബിജെപി സമരപന്തലിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ച് ബിജെപി നടത്തുന്ന സംസ്ഥാന,,,

ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ ഹര്‍ത്താല്‍
December 10, 2018 2:06 pm

തിരുവനന്തപുരം: നാളെ തിരുവനന്തപുരം ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍. ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന സമരം അക്രമാസക്തമായതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ശബരിമല,,,

ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു
December 10, 2018 1:04 pm

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ച് എ.എന്‍ രാധാകൃഷ്ണന്‍ നിരാഹാര സമരം നടത്തുന്ന,,,

ആചാരത്തെ അനുകൂലിച്ച് പോസ്റ്റിട്ടു; സിപിഎം നേതാക്കളുടെ തല്ലും ഭീഷണിയും, പോലീസിന് പരാതി നല്‍കിയിട്ടും നടപടിയില്ല
December 8, 2018 11:32 am

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ അക്രമങ്ങള്‍ അവസാനിക്കുന്നില്ല. ശബരിമലയിലെ ആചാരത്തെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സിപിഎം പ്രവര്‍ത്തകയ്ക്ക് പാര്‍ട്ടി പ്രാദേശിക നേതാക്കളുടെ,,,

Page 1 of 21 2
Top