ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ ഹര്‍ത്താല്‍

തിരുവനന്തപുരം: നാളെ തിരുവനന്തപുരം ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍. ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന സമരം അക്രമാസക്തമായതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ച് എ.എന്‍ രാധാകൃഷ്ണന്‍ നിരാഹാര സമരം നടത്തുന്ന നിരാഹാര സമരപന്തലിന് സമീപത്താണ് പ്രതിഷേധം നടന്നത്.

Top