ശബരിമല വിഷയം ഉണ്ടാകാന്‍ കാരണം തീവ്രഹിന്ദുക്കള്‍..!! മുസ്ലീം വിരോധമുള്ള ചിലര്‍ കപട ദേശീയതയുടെ മുഖം മൂടി അണിഞ്ഞു

ശബരിമല പ്രവേശന വിധിയില്‍ ആര്‍എസ്എസ് മലക്കം മറിച്ചില്‍ വലിയ ചര്‍ച്ചയാകുകയാണ്. ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കുവാന്‍ ആര്‍എസ്എസ് മനപൂര്‍വ്വം കളിക്കുകയായിരുന്നു എന്ന നിലയിലേയ്ക്കാണ് ചര്‍ച്ചകള്‍ നീളുന്നത്. റെഡി റ്റു വെയിറ്റുകാരും എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇപ്പോള്‍ ഇരുവിഭാഗങ്ങളും തമ്മിലുള്ള സോഷ്യല്‍ യുദ്ധം സജീവമാകുന്നതിനിടെ ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് രാഹുല്‍ ഈശ്വര്‍.

രാഹുലിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തീവ്ര വലതുപക്ഷവാദികള്‍ ശബരിമല ഗൂഢാലോചനയ്ക്ക് പിന്നില്‍ തീവ്രഹിന്ദു വാദികളാണ്. ശബരിമല വിഷയം ഉണ്ടാകാന്‍ കാരണം മുസ്ലിങ്ങളോ, ക്രിസ്ത്യാനികളോ, കമ്മ്യൂണിസ്‌റ്കാരോ അല്ല.. തീവ്ര ഹിന്ദു, തീവ്ര വലതു പക്ഷവാദികളാണ്. കരുനീക്കി തീവ്രത ഹിന്ദു ആയാലും മുസ്ലിം ആയാലും പ്രശ്നമാണ്. തീവ്ര ഹിന്ദു വലതു പക്ഷക്കാര്‍ ‘Uniform Civil Code’ നു വേണ്ടി ശബരിമലയെ ബലികൊടുക്കാന്‍ കരു നീക്കിയതാണ്. ആക്രമിച്ചു

Uniform Civil Code ഇന്ത്യയെ നശിപ്പിക്കും എന്നാണ് ഗുരുജി ഗോള്‍വാള്‍ക്കര്‍ ചൂണ്ടി കാട്ടിയതു. മുസ്ലിം വിരോധം മത ഭ്രാന്തു ആയി മാറിയ ചിലര്‍ കപട ദേശീയതയുടെ മുഖം മൂടി അണിഞ്ഞു ജെല്ലിക്കെട്ടിനെയും, ശബരിമലയെയും ഒക്കെ ആക്രമിച്ചു… നമ്മള്‍ വിചാരിക്കും ഒരു ‘Narrative Set ചെയ്യാന്‍’ കളം ഒരുക്കാന്‍ ശ്രമിക്കുക ആയിരുന്നു. ( ശ്രീ ദീപക് മിശ്ര അടക്കം) ..നമ്മള്‍ വിചാരിക്കും നമ്മള്‍ ശബരിമലയെ രക്ഷിക്കാന്‍ ഇറങ്ങിയതാണെന്നു…സാക്ഷാല്‍ പരമശിവന്‍ തമിഴ് നാട്ടില്‍ കാള ആയി ജെല്ലിക്കെട്ടില്‍ ഓടിയത് സാക്ഷാല്‍ പരമശിവനാണ്, കേരളത്തില്‍ നമ്മളെ വച്ച് പ്രക്ഷോഭം നടത്തി ഇന്ത്യന്‍ ഭരണഘടനയെ കപട ദേശീയ ബ്രാഹ്മിണിക്കല്‍ തീവ്ര വലതു Chauvinism ത്തിനു അടിപെടാതെ രക്ഷിച്ചത് സ്വാമി അയ്യപ്പനാണു. ഹിന്ദുക്കള്‍ക്ക് ഗുണം ചെയ്യില്ല 3) ഇപ്പൊ ഹിന്ദു ആക്ടിവിസ്റ്റുകളും പ്രസ്ഥാനങ്ങളും തമ്മില്‍ നടക്കുന്ന തമ്മില്‍ തല്ല് ഗുണം ചെയ്യില്ല.. ആരെയും വ്യക്തിപരമായി ആക്രമിക്കുന്നത് ഹിന്ദുക്കള്‍ക്ക് ഗുണം ചെയ്യില്ല. ആക്രമിക്കുന്നത് ശരിയല്ല അഡ്വ ശങ്കു, Smt പദ്മ പിള്ള പോലുള്ളവര്‍ ശബരിമലക്ക് വേണ്ടി ശക്തിയുക്തം പോരാടിയതാണ്…. ശ്രീ രംഗ ഹരി യെ പോലുള്ള മുതിര്‍ന്ന ചിന്തകരെ വ്യക്തിപരമായി ആക്രമിക്കുന്നത് ശരിയല്ല… മറക്കരുത് അദ്ദേഹത്തിന്റെ നിലപാടിനെ എതിര്‍ക്കുമ്പോഴും .. അദ്ദേഹം ഒരു ആയുഷ്‌കാലം ഈ സമുദായത്തിന്, സമാജത്തിനു വേണ്ടി ഒഴിഞ്ഞു വച്ചതാണെന്നു മറക്കരുത്.

Top