ദൃശ്യത്തിലെ പാവം പെണ്‍കുട്ടിയുടെ ഹോട്ട് വേഷം സോഷ്യല്‍ മീഡിയയില്‍ താരമാകുന്നു..!

u1

കൊച്ചി: ദൃശ്യത്തിലെ ആ പാവം പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ താരമാകുന്നു. ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളായി തിളങ്ങിയ അന്‍സിബയുടെ ഹോട്ട് വേഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഉത്തരചെമ്മീന്‍ എന്ന ചിത്രത്തില്‍ മുക്കുവ പെണ്‍കൊടിയായി വേഷമിട്ട അന്‍സിബയുടെ ചിത്രത്തിന്റെ പോസ്റ്റര്‍ രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

asiasn
പുതുമുഖ സംവിധായകനായ ബെന്നി ആശംസ സംവിധാനം ചെയ്യുന്ന ചിത്രം ചെമ്മീനിന്റെ മൂന്നാം ഭാഗം എന്ന പേരിലാണ് പ്രചരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററിലെയും ഷൂട്ടിങ്ങിനിടെയിലെയുമുള്ള സ്റ്റില്ലുകലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ansanss
പാവാടയും ബ്ലൗസും ധരിച്ച് നാടന്‍ വേഷത്തില്‍ നൃത്തരംഗങ്ങളില്‍ അടക്കം എത്തുന്ന അന്‍സിബയുടെ വേഷം സോഷ്യല്‍ മീഡിയയിലെ വിമര്‍ശകര്‍ക്കും ആവേശം നല്‍കിയിട്ടുണ്ട്. മുസ്ലീം പെണ്‍കുട്ടി എന്ന പേരില്‍ സോഷ്യല്‍ മീഡിയ വിമര്‍ശകര്‍ അന്‍സിബയെ വിമര്‍ശിക്കുന്നുമുണ്ട്. ചിത്രങ്ങള്‍ ഇവയാണ്.

Top