
താലിബാൻ മാതൃക മതമൗലികവാദം പ്രചരിപ്പിക്കുന്ന തെളിവുകൾ റെയിഡിൽ പിടിച്ചെടുത്തു.പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കും.നിയമനടപടികൾ കേന്ദ്ര സർക്കാർ ആലോചിക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ .കഴിഞ്ഞ ദിവസം നടന്ന റെയ്‌ഡിൽ രാജ്യത്തിനു ഭീക്ഷണിയാകുന്ന രേഖകൾ പിടിച്ചെടുത്ത് എന്നാണു സൂചന.
Tags: popular front