ബംഗ്ലാദേശിനെതിരായ പരമ്പര; സഞ്‌ജു ഇന്ത്യന്‍ എടീമിന്റെ വിക്കറ്റ്‌ കാക്കും

മുംബൈ: ബംഗ്ലാദേശ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു വി.സാംസണ്‍ ടീമിലെ സ്ഥാനം നിലനിര്‍ത്തി. ഈ മാസം 16,18,20 തിയതികളില്‍ ബെംഗളൂരുവിലാണ് മത്സരം.

ടീം:
ഉന്മുക്ത് ചന്ദ് (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, മനീഷ് പാണ്ഡെ, സുരേഷ് റെയ്‌ന, കേദര്‍ ജാദവ്, സഞ്ജു വി.സാസംണ്‍, കരുണ്‍ നായര്‍, കുല്‍ദീപ് യാദവ്, ജയന്ത് യാദവ്, കരുണ്‍ ശര്‍മ, റിഷി ധവാന്‍, എസ്.അരവിന്ദ്. ധവാല്‍ കുല്‍ക്കര്‍ണി, റുഷ് കലാരിയ, ഗുര്‍കീറത് സിങ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിന് പുറമെ ബംഗ്ലാദേശ് ടീം രഞ്ജി ട്രോഫി ചാമ്പ്യന്മാരുമായും ഇന്ത്യ എ ടീമുമായി പ്രദര്‍ശന മത്സരങ്ങളും കളിക്കും.

Top