കൊച്ചി: പശുവിനെ മോഷ്ടിച്ചെന്നും ഉപദ്രവിച്ചെന്നും പറഞ്ഞ് ദളിതരെ ഉപദ്രവിക്കുന്നതിനു പിന്നാലെ പ്രാവിന്റെ പ്രശ്നം വിവാദമാകുന്നു. പ്രാവിനെ മോഷ്ടിച്ചെന്നാരോപിച്ച് മലയാളിയെ മര്‍ദ്ദിക്കുകയായിരുന്നു. ചികിത്സയില്‍ കഴിയവെ യുവാവ് മരിച്ചു.
എറണാകുളം സ്വദേശിയായ ജീവന് ടോണി(19)യാണ് മരണമടഞ്ഞത്. ഈ മാസം ആദ്യമാണ് സംഭവം. മൈസൂരിലെ ശ്രീരംഗപട്ടണത്ത് ജോലി ചെയ്യുകയായിരുന്നു ജീവന് ടോണി.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ജോലി സ്ഥലത്ത് വെച്ചാണ് പ്രാവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് മര്‍ദനമേല്‍ക്കുന്നത്. തുടര്‍ന്ന് കഴിഞ്ഞ ഇരുപത് ദിവസങ്ങളിലായി ബംഗല്രുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ടോണി ഇന്നാണ് മരണമടഞ്ഞത്.