സിസ്റ്റർ ലൂസി കളപ്പുരക്ക് എതിരെ ബിജെപി നേതാവ് !

ന്യുഡൽഹി:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റർ ലൂസി കളപ്പുരക്ക് എതിരെ ബിജെപി നേതാവ രംഗത്ത് .സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനും ബിജെപി നേതാവുമായ ജോജോ ജോസാണ് കത്തോലിക്കാ സഭക്ക് എതിരെ നിരന്തരം പ്രചാരണവുമായി രംഗത്തുള്ള ലൂസി കളപ്പുരക്ക് എതിരെ രംഗത്ത് വന്നിരിക്കുന്നത് .

അച്ഛനും കന്യസ്ത്രീകളുമായുള്ള ലൈംഗിക വിഷയത്തെക്കുറിച്ചാണ് പറയുന്നത് .ചെറുപ്പക്കാരുടെ  എരിച്ചിലും പുളിച്ചിലും എടുത്തുകാട്ടിയാണ് സഭക്ക് എതിരെ നിൽക്കുന്നത് .ലൈംഗികത ആണ് ഇവർ ഏറ്റവും കൂടുതൽ വിഷയം ആക്കുന്നത് .

Top