കല്യാണപാർട്ടിയിൽ വധു പരിധിവിട്ടു: നഗ്നയായ വധു സുഹൃത്തുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു; വരൻ വിവാഹത്തിൽ നിന്നു പിന്മാറി

സ്വന്തം ലേഖകൻ

സെനിൻ: വിവാഹപ്പാർട്ടിയിൽ നഗ്നയായ വധു സുഹൃത്തുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. വധുവിന്റെ പരിധിവിട്ട പെരുമാറ്റത്തിന്റെ വീഡിയോ വരന്റെ മൊബൈലിൽ കണ്ടതോടെ യുവാവ് വിവാഹത്തിൽ നിന്നു പിന്മാറി. തനിക്കു അബന്ധം പറ്റിയതാണെന്നു പറഞ്ഞു വധു വരന്റെ കാലുപിടിച്ചെങ്കിലും വിവാഹം നടത്താൻ ഇയാൾ തയ്യാറായില്ല.
സെനിനിൽ കഴിഞ്ഞ ദിവസമായിരുന്നു അപ്രതീക്ഷിതമായുണ്ടായ സംഭവങ്ങൾ. വിവാഹത്തിന്റെ തലേന്ന് തന്റെ സുഹൃത്തുക്കൾക്കായി വധു ഒരു പാർട്ടി ഒരുക്കി. തുടർന്നു ഈ വേദിയിൽ വധുവും സുഹൃത്തുക്കളുംമദ്യപിക്കുകയും, നൃത്തം ചെയ്യുകയും ചെയ്തു. ഇതിനിടെയാണ് വധുവിന്റെ സുഹൃത്തായ ഒരു യുവാവ് യുവതിയെ ലൈംഗിക ബന്ധത്തിനു ക്ഷണിച്ചത്.
സുഹൃത്തുക്കളെല്ലാവരും കയ്യടിച്ചു പ്രോത്സാഹിപ്പിച്ചതോടെ വധു മടിച്ചില്ല. പൂർണ നഗ്നയായി സുഹൃത്തുക്കളുടെ ഇടയിൽവച്ച് വധു തന്റെ പുരുഷ സുഹൃത്തുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. എന്നാൽ, വധുവിന്റെ ഈ പരാക്രമം മറ്റൊരു സുഹൃത്ത് പൂർണമായും ക്യാമറയിൽ പകർത്തുന്നുണ്ടായിരുന്നു. വധുവും സുഹൃത്തും തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വീഡിയോ പകർത്തിയ ഈ സുഹൃത്ത് പ്രതിശ്രുത വരനു ഈ വീഡിയോ വാട്‌സ് അപ്പിലൂടെ അയച്ചു നൽകി.
വീഡിയോ ലഭിച്ചതോടെ ക്ഷുഭിതനായ വരൻ വിവാഹത്തിൽ നിന്നു പിന്മാറുകയാണെന്നു യുവതിയെ വിളിച്ചു അറിയിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ യുവതി വരന്റെ കാലുപിടിച്ചെങ്കിലും ഇയാൾ വിവാഹത്തിനു താല്പര്യമില്ലെന്ന നിലപാടിലായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top