13കാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗീക ബന്ധം; അദ്ധ്യാപികയ്ക്ക് കിട്ടിയത് മുട്ടന്‍ പണി

വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അദ്ധ്യാപികയ്‌ക്കെതിരെ മാനേജ്‌മെന്റ് നടപടി. 13 വയസുള്ള വിദ്യാര്‍ത്ഥിയുമായി ബന്ധം പുലര്‍ത്തിയ അദ്ധ്യാപികയ്ക്കാണ് പണി കിട്ടിയത്. 7കാരിയും വിവാഹിതയുമായ അധ്യാപിക ബ്രിട്ടണി 13കാരനില്‍ ആകൃഷ്ടയാവുകയായിരുന്നു. മാത്രമല്ല വിദ്യാര്‍ത്ഥിക്ക് ലൈംഗിക ചുവയുള്ള മെസേജുകളും തന്റെ നഗ്‌ന ചിത്രങ്ങളും ബ്രിട്ടണി അയച്ചു കൊടുക്കുകയും ചെയ്തു.

വിദ്യാര്‍ത്ഥിയുമായി നാല് പ്രാവശ്യം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് ബ്രിട്ടണി കുറ്റ സമ്മതം നടത്തിയിട്ടുണ്ട്. മാര്‍ച്ചില്‍ അറസ്റ്റിലായ അധ്യാപികയുടെ വിചാരണ തുടരുകയാണ്. ഇതിനിടെയാണ് ബ്രിട്ടണി വിദ്യാര്‍ത്ഥിക്ക് അയച്ച മെസേജുകള്‍ പുറത്തെത്തിയത്. എനിക്ക് നിന്നെ ഇഷ്ടമാണെന്നും, നിങ്ങള്‍ നല്ല കുട്ടിയാണെന്നും അധ്യാപിക വിദ്യാര്‍ത്ഥിക്കു മെസേജുകള്‍ അയച്ചു. പിന്നീട് പലെൈ ലംഗിക ചുവയുള്ള മെസേജുകളും അധ്യാപിക വിദ്യാര്‍ത്ഥിക്ക് അയച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാതാപിതാക്കള്‍ ഫോണില്‍ വിദ്യാര്‍ത്ഥിയും അധ്യാപികയുമായുള്ള ചാറ്റ് കണ്ടതോടെയാണ് സംഭവം പുറത്താകുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി ബന്ധം സ്ഥാപിച്ചതിനും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിനുമാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ അധ്യാപിക അറസ്റ്റിലാവുകയും ചെയ്തു.

ചോദ്യം ചെയ്യലില്‍ വിദ്യാര്‍ത്ഥിയുമായി നാല് പ്രാവശ്യം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് അധ്യാപിക കുറ്റസമ്മതം നടത്തി. ഫെബ്രുവരി ഒന്ന് മുതല്‍ മാര്‍ച്ച് എട്ട് വരെയുള്ള കാലയിളവില്‍ വിവിധ സ്ഥലങ്ങളില്‍ വെച്ചായിരുന്നു അധ്യാപികയായ ബ്രിട്ടണി താന്‍ പഠിപ്പിക്കുന്ന 13കാരന്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ക്ലാസ് മുറിയില്‍ വെച്ചും അധ്യാപികയുടെ കാറില്‍ വെച്ചും ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു.

വിദ്യാര്‍ത്ഥിക്കൊപ്പം നിയന്ത്രണങ്ങളില്ലാതെ ഒരുപാട് സമയം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് അധ്യാപിക മെസേജ് അയച്ചു. ഒരിക്കല്‍ മുത്തച്ഛന്റെ വീട്ടില്‍ അര്‍ധരാത്രിയില്‍ തന്നെ കൂട്ടിക്കൊണ്ട് പോയി തങ്ങള്‍ അടുത്തിടപെഴകിയെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. വിദ്യാര്‍ത്ഥിയുടെ പെരുമാറ്റത്തില്‍ പെട്ടെന്നുണ്ടായ മാറ്റം മാതാപിതാക്കള്‍ ശ്രദ്ധിച്ചിരുന്നു. തുടര്‍ന്നാണ് മാതാപിതാക്കള്‍ കുട്ടിയുടെ ഫോണ്‍ പരിശോധിച്ചത്.

ഫെബ്രുവരി എട്ടിന് മറ്റ് മൂന്ന് വിദ്യാര്‍ത്ഥികള്‍ അധ്യാപികയ്ക്ക് എതിരെ സ്‌കൂള്‍ മാനേജ്മെന്റിന് പരാതി നല്‍കിയിരുന്നു. ഒരു വിദ്യാര്‍ത്ഥിയെ മാത്രമായി അധ്യാപിക പിന്തുണയ്ക്കുന്നുവെന്നും മറ്റുമായിരുന്നു വിദ്യാര്‍ത്ഥികളുടെ പരാതി. ചില വിദ്യാര്‍ത്ഥികള്‍ അധ്യാപികയ്ക്ക് വഴിവിട്ട ബന്ധമുണ്ടെന്നും പരാതി പറഞ്ഞു. ക്ലാസ് മുറിക്ക് പുറത്ത് ഇരുവരും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന വാര്‍ത്തകളും പരന്നിരുന്നു. സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ മാനേജ്മെന്റ് അധ്യാപികയ്ക്ക് താക്കീത് നല്‍കിയിരുന്നു.

പിന്നാലെയാണ് വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ അദ്യാപികയുമായുള്ള രഹസ്യബന്ധം കണ്ടെത്തുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തത്. അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തതോടെ ഇവരെ സ്‌കൂള്‍ മാനേജ്മെന്റ് പുറത്താക്കി. ഇതിനിടെയാണ് ഇരുവരും തമ്മിലുള്ള ചില മെസേജുകള്‍ പുറത്തെത്തിയിരിക്കുന്നത്.

Top