കൊച്ചി: റിമ ഫേസ്ബുക്ക് പോസ്റ്റില്‍ നടിയുടെ പേര് പരാമര്‍ശിച്ചതുമായി ബന്ധപ്പെട്ട് റീമാകല്ലിങ്കലിനെതിരെ പരാതി. ബിനാനിപുരം സ്വദേശി അബ്ദുള്ള സയണിയാണ് ബിനാനിപുരം സ്റ്റേഷനില്‍ പരാതി നല്‍കിയത്. റീമാ കല്ലിങ്കലിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നടിയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ഇരയുടെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് പരാതി


