രണ്ടു മരം മുറിക്കാൻ നാനൂറു തൊഴിലാളികൾ: കോട്ടയം ജില്ലയിൽ പൊതുമരാമത്ത് വകുപ്പിലെ കൊള്ള നടത്തിയ ഉദ്യോഗസ്ഥയ്‌ക്കെതിരായ അന്വേഷണം രാ്ഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു മുക്കി; പിന്നിൽ മാധ്യമപ്രവർത്തകനായ ഭർത്താവ്
May 20, 2017 11:06 am
സ്വന്തം ലേഖകൻ തിരുവനന്തപുരം: രണ്ടു മരം മുറിയ്ക്കാൻ നാനൂറു തൊഴിലാളികളെ ഉപയോഗിച്ചതായി വ്യാജ രേഖ ചമച്ച് പണം തട്ടിയെടുത്ത സംഭവത്തിൽ,,,
സെക്‌സ് റാക്കറ്റ് തലവനായ ബിജെപി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു
May 20, 2017 10:28 am
ഭോപാല്‍: സെക്സ് റാക്കറ്റ് മാഫിയ തലവനായ ബി.ജെ.പി നേതാവ് അറസ്റ്റില്‍. ബി.ജെ.പിയുടെ പട്ടികജാതി വിഭാഗമായ അനുസൂചിത് ജാതി മോര്‍ച്ചയുടെ സംസ്ഥാന,,,
പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ചു; ഗുരുതരമായി പരിക്കേറ്റ സ്വാമി മെഡിക്കല്‍ കോളെജില്‍
May 20, 2017 9:19 am
നിരന്തരമായി തന്നെ ഉപദ്രവിച്ചിരുന്ന സ്വാമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ചു. തിരുവനന്തപുരം പേട്ടയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഹരിസ്വാമി,,,
കോട്ടയത്ത് മോഷണക്കേസിൽ കുടുങ്ങിയ യുവതി നയിച്ചത് ആഡംബര ജീവിതം: ഒരു മാസം ചിലവഴിച്ചിരുന്നത് 40,000 രൂപ; വീക്കെൻഡിലെ യാത്രകൾ ബാംഗ്ലൂരിലേയ്ക്കും ഗോവയിലേയ്ക്കും: സുഹൃത്തുക്കൾക്കൊപ്പം ലഹരി പാർട്ടിയിലും സജീവം: ലഹരിമരുന്നു മാഫിയയുടെ അന്വേഷണം മനോരമയുടെ ജേണലിസം സ്‌കൂളിലേയ്ക്കും
May 19, 2017 9:58 pm
സ്വന്തം ലേഖകൻ പത്തനംതിട്ട: കോട്ടയം കലക്ടറേറ്റിനു സമീപത്തെ ഹോം സ്്‌റ്റേയിൽ നിന്നും ആഡംബരകാറും ലാപ്‌ടോപ്പും മോഷ്ടിച്ച കേസിൽ അറസ്റ്റിലായ പ്രതികൾ,,,
മാധ്യമ പ്രവര്‍ത്തകയാകാനാഗ്രഹിച്ച് മനോരമയുടെ കേളേജില്‍ പഠനത്തിന് ചേര്‍ന്നു; ഒടുവില്‍ മയക്കുമരുന്നിന് അടിമയായി മാറി മോഷണത്തിലേക്കെത്തിയ രേവതിയുടെ കഥ
May 19, 2017 9:26 pm
കൊച്ചി: മാധ്യമ പ്രവര്‍ത്തകയാകാന്‍ ആഗ്രഹിച്ച് കേരളത്തിലെ പ്രശസതമായ മാധ്യമ സ്ഥാപനത്തിന്റെ കീഴിലെ ജേര്‍ണസിലം കേളേജില്‍ പഠനത്തിന് ചേര്‍ന്ന വിദ്യാര്‍ത്ഥിനി പക്ഷെ,,,
കഞ്ചാവ് വാങ്ങാന്‍ പണമില്ല മാധ്യമ വിദ്യാര്‍ത്ഥികള്‍ കാറുമോഷ്ടിച്ച് വിറ്റു; യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍
May 19, 2017 4:43 pm
കോട്ടയം : ഡോക്ടറുടെ സ്‌കോഡ കാറും ലാപ്ടോപ്പും യുവതിയും സുഹൃത്തുക്കളായ സഹോദരങ്ങളും ചേര്‍ന്ന് മോഷ്ടിച്ചത് കഞ്ചാവിന് പണംകണ്ടെത്താനെന്ന് മൊഴി. മാധ്യമവിദ്യാര്‍ത്ഥികളായ,,,
യുവതി കഴുത്തറുത്ത് കൊലപ്പെട്ട നിലയില്‍; കാമുകന്‍ പൊലീസ് പിടിയില്‍; ഇരുവര്‍ക്കും വേറെ കുടുംബം
May 19, 2017 3:17 pm
ആലപ്പുഴ: ഹരിപ്പാട് വാടക വീട്ടില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മാവേലിക്കര കറ്റാനം സ്വദേശി പുഷ്പകുമാരി (35)യെയാണു കഴുത്തറുത്ത് കൊലപ്പെടുത്തിയത്.,,,
ജയലളിതയുടെ കോടനാട്ടുള്ള എസ്റ്റേറ്റില്‍ കാവല്‍ക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയുടെ വെളിപ്പെടുത്തല്‍
May 19, 2017 12:55 pm
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കോടനാട്ടുള്ള എസ്റ്റേറ്റില്‍ മോഷണത്തിനിടെ കാവല്‍ക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍ രണ്ടാം പ്രതിയായ,,,
മഞ്ജുവാര്യര്‍ക്കെതിരെ മറുനാടന്‍ മലയാളിയുടെ വ്യാജ വാര്‍ത്ത; നടി പോലീസില്‍ പരാതി നല്‍കി
May 19, 2017 11:18 am
തിരുവനന്തപുരം: തനിക്കെതിരെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നെന്നാരോപിച്ച് നടി മഞ്ജുവാര്യര്‍ പൊലീല്‍ പരാതിനല്‍കി. വ്യാഴാഴ്ച കന്റോണ്‍മെന്റ് എസ്.ഐ ഷാഫിക്കാണ്,,,
കോട്ടയത്തെ കാര്‍ മോഷണ കേസില്‍ 21 കാരിയുള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍; പോലീസ് കഥയില്‍ അടിമുടി ദുരൂഹത
May 19, 2017 10:49 am
കോട്ടയം: കലക്ടറേറ്റിനു സമീപം ഡോ. ബേക്കര്‍ മത്തായി ഫെന്നിന്റെ ഉടമസ്ഥതയിലുള്ള ഫെന്‍ ഹാള്‍ ഹോംസ്റ്റേയില്‍ നിന്നു സ്‌കോഡ കാറും ലാപ്,,,
വിമാനത്താവളത്തിൽ നഗ്നയാക്കി പരിശോധിച്ചു; അടിവസ്ത്രം അഴിപ്പിച്ചു: യുവതിയെ നഗ്നയാക്കി ജയിലിൽ അടച്ചു
May 19, 2017 8:58 am
സ്വന്തം ലേഖകൻ ഫ്‌ളോറിഡ: അമേരിക്കയിലെ വിമാനത്താവളത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്കു പലപ്പോഴും ക്രൂരമായ പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വരാറുള്ളത്. ഇത്തവണ അവധിക്കാലം,,,
തമിഴ്‌നാട്ടിൽ 45 കോടിയുടെ നോട്ട് വേട്ട; പിടികൂടിയത് ബിജെപി നേതാവിന്റെ വീട്ടിൽ നിന്നും
May 19, 2017 8:45 am
സ്വന്തം ലേഖകൻ ചെന്നൈ: തമിഴ്‌നാട്ടിലെ പ്രാദേശിക ബിജെപി നേതാവിന്റെ വീട്ടിൽ വൻ നോട്ട് വേട്ട. 45 കോടിയുടെ അസാധു നോട്ടുകളാണ്,,,
Page 724 of 942Previous
1
…
722
723
724
725
726
…
942
Next