തീയറ്റര്‍ റിലീസ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ധനുഷ് ചിത്രം ഇന്റര്‍നെറ്റില്‍; തമിള്‍ റോക്കേഴ്‌സ് വീണ്ടും പേടിസ്വപ്‌നമാകുന്നു
October 19, 2018 9:48 am

റിലീസ് ചെയ്ത് ഒരു ദിവസം പിന്നിട്ടപ്പോഴേക്കും ധനുഷ്-വെട്രിമാരന്‍ ചിത്രം ‘വട ചെന്നൈ’ ഇന്റര്‍നെറ്റില്‍. ചിത്രം തിയേറ്ററിലെത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് തമിള്‍ റോക്കേഴ്‌സ്,,,

ഇങ്ങനെയാണ് പോക്കെങ്കില്‍ മോഹന്‍ലാല്‍ രാജിവച്ചേക്കുമെന്ന് ലിബര്‍ട്ടി ബഷീര്‍
October 18, 2018 11:19 am

തിരുവനന്തപുരം: വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് ഉയര്‍ത്തിയ വിവാദങ്ങളില്‍ പ്രതികരണവുമായി നിര്‍മാതാവും സിനി എക്സിബിറ്റേഴ്‌സ് അസോസിയേഷന്‍ അദ്ധ്യക്ഷനുമായ ലിബര്‍ട്ടി ബഷീര്‍.,,,

സിദ്ദിഖ് പത്രസമ്മേളനം നടത്തിയത് ദിലീപിന്റെ സിനിമാസെറ്റിലെന്ന് ജഗദീഷ്
October 18, 2018 10:24 am

കൊച്ചി: ഡബ്ല്യു.സി.സി. വാര്‍ത്താ സമ്മേളനത്തിലൂടെ ഉന്നയിച്ച വിഷയങ്ങള്‍ക്ക് മറുപടിയായി നടന്‍ സിദ്ദിഖ് പത്രസമ്മേളനം നടത്തിയത് ദിലീപ് സിനിമയുടെ സെറ്റില്‍വെച്ചെന്ന് ജഗദീഷ്.,,,

അമേരിക്കയിലെ ഷൂട്ടിങ് സെറ്റിലും അലന്‍സിയര്‍ തനിരൂപം പുറത്തെടുത്തു; യൂണിറ്റംഗമായ അമേരിക്കകാരിയെ അപമാനിച്ചെന്ന് വെളിപ്പെടുത്തല്‍
October 18, 2018 10:01 am

നടന്‍ അലന്‍സിയറിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് പേര് വെളിപ്പെടുത്താതെ നടി അലന്‍സിയറില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായി,,,

അലന്‍സിയറിനെതിരെ നടി പരാതി പറഞ്ഞപ്പോള്‍ ‘മാപ്പ് പറഞ്ഞാല്‍ മതിയോ’ എന്ന് ഡബ്ല്യു.സി.സി, പുറത്തുവന്നത് ഡബ്ല്യു.സി.സിയുടെ ഇരട്ടത്താപ്പോ?
October 17, 2018 9:48 am

പവിത്ര ജെ ദ്രൗപതി തിരുവനന്തപുരം: അലന്‍സിയര്‍ തന്നോട് മോശമായി പെരുമാറിയെന്ന് ഡബ്ല്യു.സി.സിയോട് പരാതിപ്പെട്ടപ്പോള്‍ ”അലന്‍സിയര്‍ മാപ്പ് പറഞ്ഞാല്‍ മതിയോ..ദിവ്യ ഓക്കെയാണോ”,,,

പൃഥ്വിരാജിന്റെ പിറന്നാള്‍ കേക്കിലെ അച്ഛനും അമ്മയും കുഞ്ഞും; അതിന് പിന്നിലെ കഥ ഇതാണ്…
October 16, 2018 5:07 pm

നടനും ഇപ്പോള്‍ സംവിധാനത്തിലേക്കും കടക്കുന്ന പൃഥ്വിരാജിനിന്ന് സന്തോഷപ്പിറന്നാള്‍. പൃഥ്വിരാജിനായി ഭാര്യ സുപ്രിയ ഒരുക്കിയ സ്വീറ്റ് സര്‍പ്രൈസ് കേക്കിന്റെ ചിത്രം കഴിഞ്ഞ,,,

അന്ന് അടൂര്‍ ഭാസിക്കെതിരെ തുറന്നു പറച്ചില്‍ നടത്തി, പരാതികള്‍ കൊടുത്തു; ഇന്ന് തുറന്നു പറയുന്നവര്‍ക്കെതിരെ നില്‍ക്കുന്നു..കെപിഎസി ലളിത കഴിഞ്ഞ കാലം മറന്നുവോ?
October 16, 2018 1:48 pm

പവിത്ര ജെ ദ്രൗപതി രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് കേരള ജനതയെയും മലയാള സിനിമയിലെ ‘താര രാജാക്കന്മാരെയും’ അവരുടെ പിന്താങ്ങികളെയും ഞെട്ടിച്ചുകൊണ്ട്,,,

മഞ്ജു വാര്യര്‍ എവിടെ? ഡബ്ല്യുസിസിയുടെ പത്ര സമ്മേളനത്തില്‍ മഞ്ജു പങ്കെടുക്കാത്തതെന്ത്?
October 16, 2018 1:37 pm

കൊച്ചി: രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഡബ്ല്യുസിസി നടത്തിയ വാര്‍ത്താ സമ്മേളനം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഇതിന് മറുപടിയായി താര സംഘടനയായ,,,

മീ ടൂ; മലയാളത്തില്‍ ആദ്യ നടപടി, ആരോപണവിധേയനായ പ്രൊഡക്ഷന്‍ അസിസ്റ്റന്റിനെ ഫെഫ്ക സസ്‌പെന്റ് ചെയ്തു
October 16, 2018 10:27 am

കൊച്ചി: മീടൂ ക്യാംപെയിനിലൂടെ അതിക്രമങ്ങള്‍ പുറത്തുവരുമ്പോള്‍ ഇതുവരെ നടപടികള്‍ കൈക്കൊള്ളാതിരുന്ന മലയാള സിനിമാ മേഖലയും നടപടികള്‍ എടുത്തു തുടങ്ങി. നടിയും,,,

പ്രായത്തില്‍ മൂത്തതായിട്ടും അയാള്‍ എടീ എന്ന് വിളിച്ചപ്പോള്‍ മമ്മൂക്ക പറഞ്ഞത്…സഹസംവിധായികയുടെ അനുഭവക്കുറിപ്പ് വൈറലാകുന്നു
October 16, 2018 9:39 am

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഡബ്ല്യു.സി.സിയുടെ വാര്‍ത്താ സമ്മേളനത്തോടെ മലയാള സിനിമാ ലോകത്ത് നിലനിന്നിരുന്ന പല അതിക്രമങ്ങളും പുരുഷ മേധാവിത്വവും മറ,,,

കങ്കണ പീഡിപ്പിച്ചുവെന്ന ആരോപണവുമായി യുവനടന്‍
October 15, 2018 4:53 pm

മുംബൈ: കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഹോളിവുഡില്‍ ആരംഭിച്ച മീ ടൂ ക്യാംപെയ്ന്‍ ഇപ്പോള്‍ ഇന്ത്യയിലും എത്തിയിരിക്കുകയാണ്. കൂടുതല്‍ നടിമാരും മാധ്യമ,,,

മീ ടൂ; കുരുക്ക് അലന്‍സിയറിന് നേരെയും, മദ്യപിച്ച് റൂമില്‍ വന്ന് അപമാനിച്ചുവെന്ന് പുതുമുഖ നടിയുടെ വെളിപ്പെടുത്തല്‍
October 15, 2018 3:27 pm

തിരുവനന്തപുരം: മുതിര്‍ന്ന നടന്‍ അലന്‍സിയറിന് എതിരെ ലൈംഗികാരോപണവുമായി പുതുമുഖ നടി രംഗത്ത്. മീ ടൂവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ശക്തമാകുന്നതിനിടെയാണ് അലന്‍സിയറിനെതിരെ,,,

Page 19 of 55 1 17 18 19 20 21 55
Top