പ്രമേഹം നിയന്ത്രിക്കാൻ ചെയ്യേണ്ടതെന്തെല്ലാം! ഭക്ഷണത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പ്രമേഹം നിയന്ത്രിക്കാം
November 6, 2021 8:07 am

കൊച്ചി : ടൈപ്പ് -2 പ്രമേഹം നിയന്ത്രിക്കുന്നതിൽ ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ,,,

പക്ഷാഘാത ചികിത്സാ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു
November 2, 2021 1:28 pm

ഇരിങ്ങാലക്കുട: ലോക പക്ഷാഘാത ദിനാചരണത്തിന്റെ ഭാഗമായി ഐഎപിഎംആര്‍ കേരള ചാപ്റ്ററും കല്ലേറ്റുംകര നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനും,,,

ഈ കോണ്ടം സ്ത്രീകൾക്കും ധരിക്കാം: വിവിധ ഫ്‌ളേവറുകളിലുള്ള കോണ്ടത്തിന്റെ പ്രത്യേകതകൾ ഇങ്ങനെ
October 31, 2021 11:50 pm

ലണ്ടൻ: പുരുഷന്മാരാണ് പൊതുവേ കോണ്ടം പോലുള്ള ഗർഭ നിരോധന ഉറകൾ ഉപയോഗിക്കുന്നത്. ഇതിനിടെയാണ് സ്ത്രീകൾക്കും കുട്ടികൾക്കും ഒരു പോലെ ധരിക്കാവുന്ന,,,

ഡെല്‍റ്റ വകഭേദം വാക്‌സിന്‍ എടുത്തവരില്‍ നിന്ന് വീട്ടിലെ മറ്റ് അംഗങ്ങളിലേക്ക് എളുപ്പം പടരുമെന്ന് പുതിയ പഠനം.ഡെല്‍റ്റ വകഭേദത്തിന് വീണ്ടും വ്യതിയാനം സംഭവിച്ചുണ്ടായ ഏഴു കേസുകള്‍ ഇന്ത്യയില്‍
October 31, 2021 3:16 pm

കൊച്ചി:കൊറോണ വൈറസ് ഡെല്‍റ്റ വകഭേദത്തിന് വീണ്ടും വ്യതിയാനം സംഭവിച്ചുണ്ടായ ഡെല്‍റ്റ പ്ലസ് വകഭേദം ഇന്ത്യയിലെ ഏഴ് പേരില്‍ റിപ്പോര്‍ട്ട് ചെയ്തു.,,,

പക്ഷാഘാതത്തിൽ നിന്നും രക്ഷപെടുത്താൻ നൂതന ചികിത്സ: ക്രയോഅബ്ലേഷൻ ; ഹൃദ്രോഗ ചികിത്സയിൽ നൂതന ചികിത്സാസംവിധാനമൊരുക്കി ആസ്റ്റർ മെഡ്സിറ്റി
October 28, 2021 7:57 pm

കൊച്ചി : ക്രയോഅബ്ലേഷൻ എന്ന പദം രൂപപ്പെടുന്നത് ‘ക്രയോ’ എന്നർത്ഥം വരുന്ന തണുപ്പ് എന്നും നീക്കം ചെയ്യൽ എന്നർത്ഥം വരുന്ന,,,

സ്പാ​യു​ടെ മ​റ​വി​ല്‍ അ​നാ​ശാ​സ്യം ; സ്ഥാപന ഉടമ അറസ്റ്റിൽ
October 25, 2021 12:22 pm

കോ​യ​മ്പത്തൂ​ര്‍ : സ്പാ​യു​ടെ മ​റ​വി​ല്‍ അ​നാ​ശാ​സ്യം ന​ട​ത്തി​യ സ്ഥാ​പ​ന​മു​ട​മ​യെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.പു​ലി​യ​ക്കു​ള​ത്തി​ല്‍ ബ്യൂ​ട്ടി സ്പാ ​ന​ട​ത്തു​ന്ന പൊ​ള്ളാ​ച്ചി കോ​ട്ടൂ​ര്‍,,,

മുംബൈയിൽ സെക്‌സ് ടൂറിസം റാക്കറ്റ് പൊലീസ് വലയിലായി ; പിടിയിലായത് റാക്കറ്റിന് നേതൃത്വം നൽകിയ 4 സ്ത്രീകൾ
October 20, 2021 4:17 pm

മുംബൈ: മുംബൈയില്‍ സ്ത്രീകള്‍ നടത്തിയ സെക്‌സ് ടൂറിസം റാക്കറ്റ് പൊലീസ് കണ്ടെത്തി. റാക്കറ്റിനു പിന്നില്‍ പ്രവര്‍ത്തിച്ച രണ്ടു സ്ത്രീകളെയും ഇവരുടെ,,,

ലോക ഭക്ഷ്യ ദിനാഘോഷവും മെട്രോ ഫുഡ് ബ്രാന്‍ഡ് അവാര്‍ഡ് ദാനവും നാളെ
October 15, 2021 7:45 pm

തിരുവനന്തപുരം: മെട്രോ മാര്‍ട്ടിന്‍റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രീസ്, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം എന്നിവയുടെ,,,

ദക്ഷിണേന്ത്യയിൽ ആദ്യമായി എക്മോ റിട്രീവൽ ആംബുലൻസ് സംവിധാനം ആസ്റ്റർ മിംസിൽ
October 9, 2021 12:58 pm

കോഴിക്കോട് : ദക്ഷിണേന്ത്യയിൽ ആദ്യമായി എക്മോ റിട്രീവൽ ആംബുലൻസ് സംവിധാനവുമായി ആസ്റ്റർ മിംസ് . പദ്ധതിയുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ്മന്ത്രി,,,

സോഷ്യൽ മീഡിയ നിശ്ചലമായി ; നേട്ടമുണ്ടാക്കി പോൺ ഹബ്
October 8, 2021 11:07 pm

ന്യൂയോർക്ക് : ഫെയ്സ്ബുക്കും സഹോദര സ്ഥാപനങ്ങളും പ്രവര്‍ത്തന രഹിതമായ രാത്രിയില്‍ നേട്ടമുണ്ടാക്കിയത് പോണ്‍ ഹബ് എന്ന് റിപ്പോര്‍ട്ട്.ലൈംഗിക ചിത്ര ദൃശ്യങ്ങളുള്ള,,,

സഞ്ചാരികളുടെ തിരക്കേറുന്നു ; കാഴ്ച ഒരുക്കി അരുവിക്കുഴി
October 6, 2021 10:25 pm

കോട്ടയം: അരുവിക്കുഴി വെള്ളച്ചാട്ടം ആസ്വദിക്കാന്‍ സഞ്ചാരികളുടെ തിരക്കേറുന്നു. വെള്ളച്ചാട്ടത്തിനു അരികിലായി കുട്ടികള്‍ക്കായുള്ള ഇരിപ്പിടങ്ങളും പാര്‍ക്കും സജ്‌ജീകരിക്കാനുമുള്ള ശ്രമങ്ങൾ നടന്നു വരികയാണ്.,,,

Page 11 of 81 1 9 10 11 12 13 81
Top