തിരുവനന്തപുരം: ബാര്‍കോഴ കേസ് അന്വേഷണത്തില്‍ ഗൂഢാലോചന നടന്ന എന്ന കെ.എം.മാണിയുടെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്വേഷണത്തില്‍ താന്‍,,,
ദുബായ് : വണ്ടിച്ചെക്ക് കേസില്‍ പ്രമുഖ ജ്വല്ലറി ഉടമയായ അറ്റ്‌ലസ് രാമചന്ദ്ര(74)ന് മൂന്ന് വര്‍ഷം തടവ്. ദുബായ് കീഴക്കോടതിയുടേതാണ് വിധി.,,,
കോട്ടയം: മുന്‍ കടുത്തുരുത്തി എംഎല്‍എയും കേരള കോണ്‍ഗ്രസ് നേതാവുമായ സ്റ്റീഫന്‍ ജോര്‍ജ് വീണ്ടും മാണി ഗ്രൂപ്പിലേയ്‌ക്കെത്തുന്നു. ബാര്‍ കോഴക്കേസില്‍ മന്ത്രി,,,
തിരുവനന്തപുരം:ബാര്‍ കോഴ കൂടുതല്‍ കുരുക്കുകള്‍ സര്‍ക്കാരിനു മീതെ വരുന്നു.അടുത്ത ഗുരുതരമായ ആരോപണം ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്ഥന്‍ കെ.ബാബുവിലേക്കും അത് ഉമ്മന്‍,,,
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം മാണിക്കെതിരായ തെളിവുകള്‍ പുറത്തു കൊണ്ടു വരുന്നതിനും മാണിയെ രാജി വയ്പ്പിക്കുന്നതിലും കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ക്കുള്ള,,,
തിരുവനന്തപുരം:കേരള കോണ്‍ഗ്രസ് വീണ്ടും പിളര്‍പ്പിലേക്ക് ? മാണിയുടെ വിശ്വസ്ഥരായ ജയരാജും റോഷി അഗസ്‌റ്റിനും അതികായന്റെ പതനത്തോടെ മറുകണ്ടം ചാടുമെന്നും പുതിയ,,,
കണ്ണൂര്‍:കണ്ണൂരില്‍ വിമതനായി വിജയിച്ച് കോര്‍പ്പറേഷന്‍ ഭരണം ആരു നടത്തണം എന്നു തീരുമാനിക്കാന്‍ തക്ക ശക്തനായി മാറിയ പി.കെ.രാഗേഷും കോണ്‍ഗ്രസ് നേതാവും,,,
കരിപ്പൂര്‍: 3.5 കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ദുബായില്‍നിന്ന് കരിപ്പൂരിലെത്തിയ ഇന്‍ഡിഗോ എയര്‍വെയ്‌സ് വിമാനത്തിന്റെ സീറ്റിനടിയില്‍നിന്നാണ് ഇന്നലെ,,,
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെടിവെപ്പും അക്രമവും നടന്ന് അഞ്ചുമാസമായിട്ടും കേസ് അന്വേഷണം എങ്ങുമെത്തിയില്ല. ബാലസ്റ്റിക് റിപ്പോര്‍ട്ട് ഫലം പുറത്തുവിടാതെ കേസ്,,,
തിരുവനന്തപുരം: മാധ്യമങ്ങളില്‍ വന്നതൊന്നുമല്ല വിധിപകര്‍പ്പിലുള്ളതെന്നും വിധിപ്പകര്‍പ്പ് താന്‍ വായിച്ചതാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ധനമന്ത്രി കെ.എം മാണിയുടെ രാജി മാതൃകാപരവും,,,
തിരുവനന്തപുരം: ഒരു വര്‍ഷം നീണ്ടു നിന്ന ബാര്‍ കോഴക്കേസില്‍ മാണിയുടെ രാജിയോടെ രാഷ്ട്രീയ അന്ത്യം സംഭവിച്ചു. കേസിലെ വില്ലനും നിര്‍മാതാവുമായ,,,
തിരുവനന്തപുരം: ഒടുവില്‍ മാണി നാണം കെട്ട് രാജിവെച്ചു .കേരളകോണ്‍ഗ്രസില്‍ ഒരു പിളര്‍പ്പ് കൂടി ആസന്നമായിരിക്കുന്നു. സമ്മര്‍ദങ്ങളെ ചെറുത്തുനിന്ന നീണ്ട പകലിനൊടുവില്‍,,,