കുടുംബത്തിലെ മൂന്നു പേർ ഇനി എംപിമാർ ! കേരള സെറ്റ് സാരിയില്‍ പ്രിയങ്ക പാര്‍ലമെന്റില്‍! ഭരണഘടന കയ്യിലേന്തി സത്യപ്രതിജ്ഞ. പ്രിയങ്ക ഗാന്ധി ഇനി വയനാട് എംപി
November 28, 2024 12:51 pm
ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധി വാദ്ര വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തു . ഭരണഘടന ഉയര്‍ത്തിയാണ് പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തത്. കേരളീയ,,,
ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി പദത്തിലേക്ക്; നിലപാടില്‍ മയംവരുത്തി ഷിന്‍ഡെ.അമിത് ഷായുമായി സഖ്യകക്ഷി നേതാക്കളുടെ കൂടിക്കാഴ്ച നാളെ.
November 27, 2024 6:53 pm
മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകും.ബിജെപി തീരുമാനത്തെ പിന്തുണയ്ക്കുമെന്നും താൻ തടസമാകില്ലെന്നു പ്രധാനമന്ത്രിയെ അറിയിച്ചെന്നും ശിവസേന നേതാവും,,,
നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണ ആവശ്യം തള്ളി സിപിഎമ്മും ,എംവി ഗോവിന്ദനും.സിബിഐ കൂട്ടിലടച്ച തത്തയെന്ന് പാർട്ടി സെക്രട്ടറി !
November 27, 2024 6:15 pm
ഇടുക്കി: കണ്ണൂർ മുൻ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണ ആവശ്യം തള്ളി സിപിഐഎം. സിബിഐ അന്വേഷണത്തെക്കുറിച്ച് വ്യക്തമായ,,,
വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരും മുന്‍പ് ലെബനനില്‍ ഇസ്രായേലിന്റെ ആക്രമണം, 42 മരണം.ഇസ്രയേല്‍- ഹിസ്ബുള്ള വെടി നിര്‍ത്തല്‍ കരാര്‍ ഇരുപക്ഷവും അംഗീകരിച്ചു
November 27, 2024 1:29 pm
ടെല്‍ അവീവ്: ഇസ്രയേല്‍ – ഹിസ്ബുള്ള യുദ്ധഭീതി ഒഴിഞ്ഞുകൊണ്ട് അമേരിക്കയുടെയും ഫ്രാന്‍സിന്റേയും വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ ഇരു രാജ്യങ്ങളും അംഗീകരിച്ചു.എന്നാൽ ലെബനനുമായുള്ള,,,
പാലക്കാട്ടെ അതൃപ്തരായ ബിജെപി കൗൺസിലർമാരെ കോണ്‍ഗ്രസിൽ എത്തിക്കാൻ നീക്കം! അസംതൃപ്തർക്ക് കോൺഗ്രസിലേക്ക് സ്വാഗതം, രാഷ്ട്രീയമായി അനാഥമാവില്ലെന്ന് സന്ദീപ് വാര്യർ
November 27, 2024 1:13 pm
തിരുവനന്തപുരം: പാലക്കാട് ബിജെപിയിലെ പൊട്ടിത്തെറിയ്ക്ക പിന്നാലെ നഗരസഭയിലെ അതൃപ്തരായ ബിജെപി കൗണ്‍സിലര്‍മാരെ കോൺഗ്രസിൽ എത്തിക്കാൻ നീക്കം . അസംതൃപ്തരെ സ്വാഗതം,,,
എഡിഎം നവീൻ ബാബുവിന്‍റെ മരണം; കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി.സിബിഐയോടും നിലപാട് തേടി.ഹര്‍ജിയില്‍ തീരുമാനമാകും വരെ കുറ്റപത്രം പ്രതിക്ക് നല്‍കരുതെന്നും ഹർജി
November 27, 2024 12:50 pm
കൊച്ചി: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി. ഹര്‍ജിയില്‍ സര്‍ക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടി.,,,
കേരള ബിജെപിയില്‍ തര്‍ക്കം രൂക്ഷം. നേതൃയോഗത്തില്‍ നിന്നും വിട്ടുനിന്ന് കൃഷ്ണദാസ് പക്ഷം
November 26, 2024 1:50 pm
കൊച്ചി: കേരള ബിജെപിയില്‍ തര്‍ക്കം രൂക്ഷമായി. നേതൃയോഗത്തില്‍ നിന്നും വിട്ടുനിന്ന് നേതാക്കള്‍. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ നേരിട്ട വലിയ പരാജയത്തെതുടര്‍ന്ന് കോര്‍,,,
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്;യുവതിക്ക് വീണ്ടും ക്രൂര മർദ്ദനം ! യുവതിയുടെ പരാതി പ്രകാരം ഭർതൃ പീഡനം, നരഹത്യ ശ്രമം എന്നീ വകുപ്പുകളിൽ ഭര്‍ത്താവ് രാഹുലിനെതിരെ വീണ്ടും കേസ്
November 26, 2024 1:29 pm
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലുള്‍പ്പെട്ട യുവതിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം.,,,
ആലത്തുരിൽ വിജയിക്കാൻ പിന്തുണച്ച മറുനാടനെ തള്ളിപ്പറഞ്ഞ് രമ്യ ഹരിദാസ്.ആ ഓൺലൈൻ മാധ്യമത്തെ പിന്തുണച്ചതിൽ ഖേദിക്കുന്നു; തോൽവിയിൽ വിഷമമുണ്ട്’; അതിജീവിക്കുമെന്ന് രമ്യ ഹരിദാസ്
November 25, 2024 5:47 pm
കൊച്ചി: രാഷ്ട്രീയത്തിൽ വലിയ നേതാവോ കോൺഗ്രസിൽ വലിയ സ്ഥാനമോ വഹിക്കാതിരുന്ന രമ്യ ഹരിദാസിന്റെ ആലത്തുരിലെ വിജയത്തിൽ നിർണായകമായ പങ്കു വഹിച്ച,,,
പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് തുടക്കം.അധികാര മോഹികൾക്ക് ജനം തിരിച്ചടി നൽകി; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
November 25, 2024 1:28 pm
ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് തുടക്കം. ജനങ്ങൾ തിരസ്കരിച്ച ചിലർ പാർലമെന്റിനെ അലങ്കോലമാക്കി നിയന്ത്രിക്കാൻ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.,,,
രമ്യ ഹരിദാസ് മോശം സ്ഥാനാർത്ഥിയെന്ന് ചേലക്കരയിൽ നേതാക്കൾ !രമ്യ മോശമായിരുന്നുവെന്ന് നൂറ് ശതമാനം ഉറപ്പായിരുന്നുവെന്ന അതൃപ്തി’ ചോർന്നു
November 24, 2024 4:06 pm
ചേലക്കര: രമ്യ ഹരിദാസ് മോശം സ്ഥാനാർത്ഥി. ചേലക്കരയിൽ രമ്യ ഹരിദാസിനെ സ്ഥാനാർത്ഥിയായി നിർത്തിയതിൽ ചേലക്കര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഗ്രൂപ്പിൽ,,,
കെ സുരേന്ദ്രൻ തെറിക്കും ! ശക്തികേന്ദ്രമായ പാലക്കാട് കുറഞ്ഞത് പതിനായിരം വോട്ടുകള്‍; ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം.
November 24, 2024 2:49 pm
തിരുവനന്തപുരം: പാലക്കാട്ടെ തോൽവി കെ സുരേന്ദ്രന്റെ പ്രസിഡന്റ് സ്ഥാനം തെറിക്കും. സംസ്ഥാന ബിജെപിയിലുണ്ടാകുന്നത് വലിയ പൊട്ടിത്തെറിയാണ് . പാലക്കാട്ടെ പരാജയത്തിൽ,,,
Page 104 of 1057Previous
1
…
102
103
104
105
106
…
1,057
Next