കെഎച്ച് ബാബുജാനോടും പി എം ആര്‍ഷോയോടും വിശദീകരണം തേടി; വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ ഇടപെട്ട് സിപിഎം; നിര്‍ണായക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്
June 22, 2023 9:29 am
തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ ഇടപെട്ട് സിപിഎം. ദിവസങ്ങള്‍ നീണ്ടുനിന്ന വിവാദങ്ങള്‍ക്കൊടുവിലാണ് സിപിഎം നേതാക്കളോട് വിശദീകരണം ചോദിക്കുന്നത്. നിഖില്‍ തോമസിന്റെ,,,
കെ വിദ്യയെ പൊലീസ് അറസ്റ്റ് ചെയ്തു.അവിവാഹിതയാണ് എന്ന പരിഗണന നൽയില്ല. അറസ്റ്റിലായത് കോഴിക്കോട് നിന്ന്
June 21, 2023 11:26 pm
കോഴിക്കോട് :വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ കെ വിദ്യ കസ്റ്റഡിയില്‍. കോഴിക്കോട് മേപ്പയ്യൂരില്‍ നിന്നാണ് വിദ്യയെ പൊലീസ്ക സ്റ്റഡിയിലെടുത്തത്. അഗളി പൊലീസാണ്,,,
എസ്എഫ്‌ഐ ക്രിമിനല്‍ സംഘങ്ങളെപ്പോലെ; നിയന്ത്രിക്കണം; എല്‍ഡിഎഫിനോട് ഇക്കാര്യം സിപിഐ ആവശ്യപ്പെടും
June 21, 2023 3:58 pm
തിരുവനന്തപുരം: എസ്എഫ്‌ഐയെ നിയന്ത്രിക്കണമെന്ന് സിപിഐ. എല്‍ഡിഎഫില്‍ ഇക്കാര്യം സിപിഐ ആവശ്യപ്പെടും. എസ്എഫ്‌ഐ ക്രിമിനല്‍ സംഘങ്ങളെപ്പോലെയെന്ന് എക്‌സിക്യൂട്ടീവില്‍ രൂക്ഷവിമര്‍ശനം. വിദ്യാര്‍ഥി സംഘടനയെ,,,
പുരാവസ്തു തട്ടിപ്പ് കേസില്‍ കെ.സുധാകരന് മുന്‍കൂര്‍ ജാമ്യം; ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി
June 21, 2023 1:29 pm
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കെ സുധാകരന്‍ ചോദ്യം,,,
പിണറായി വിജയൻ ഖജനാവിൽ നിന്ന് കട്ടെടുത്ത ഓരോ രൂപയ്ക്കും കണക്ക് പറയിച്ചിരിക്കും; കെ സുധാകരൻ
June 21, 2023 10:47 am
തിരുവനന്തപുരം: എ ഐ ക്യാമറ പദ്ധതിയില്‍ കോടതി അനുമതി ഇല്ലാതെ കരാറുകാര്‍ക്ക് പണം നല്‍കരുതെന്ന ഹൈക്കോടതി വിധിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ,,,
അതീവ ജാഗ്രത വേണം; പനിയുടെ കാര്യത്തില്‍ സ്വയം ചികിത്സ പാടില്ല; ആശുപത്രികളില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്; കേരളത്തില്‍ ഇന്ന് പനി ബാധിച്ച് ചികിത്സ തേടിയത് 12,876 പേര്‍; കൂടുതല്‍ കേസുകള്‍ മലപ്പുറം ജില്ലയില്‍
June 21, 2023 10:32 am
തിരുവനന്തപുരം: കേരളത്തില്‍ വര്‍ധിച്ചു വരുന്ന ഡെങ്കി, എലിപ്പനി വിഷയത്തില്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കേരളത്തില്‍ പനി,,,
അവിവാഹിതയാണ്; ആ പരിഗണന നല്‍കണം; നീലേശ്വരത്തെ കേസിലും കെ.വിദ്യ മുൻകൂർ ജാമ്യം തേടി; 15 ദിവസമായി വിദ്യ ഒളിവില്‍
June 21, 2023 9:54 am
നീലേശ്വരം: വ്യാജ രേഖ കേസില്‍ നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മുന്‍ എസ്എഫ്‌ഐ നേതാവ് കെ.വിദ്യ.,,,
നിഖില്‍ തോമസിന്റെ കലിംഗ യൂണിവേഴ്സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് വ്യാജം;കലിംഗ വൈസ് ചാന്‍സിലര്‍ മൊഴി നല്‍കി; നിഖില്‍ തോമസ് ഒളിവില്‍; അന്വേഷണത്തിനായി എട്ടംഗ സംഘം
June 21, 2023 9:10 am
എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ കലിംഗ യൂണിവേഴ്സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് വ്യാജം. കലിംഗ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഇത് സംബന്ധിച്ച് പൊലീസിന്,,,
പുരാവസ്തു തട്ടിപ്പ് കേസിൽ കെ സുധാകരനെതിരെ തെളിവുണ്ട്’; പൊലീസിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുതെന്ന് ഡിവൈഎസ്പി
June 20, 2023 9:01 pm
തൃശ്ശൂര്‍: പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ തെളിവുകൾ ഉണ്ടെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി.മോന്‍സന്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ്,,,
വ്യാജ സർട്ടിഫിക്കറ്റ് : നിഖിൽ തോമസിനെ എസ്എഫ്ഐ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി
June 20, 2023 6:48 pm
തിരുവനന്തപുരം: കായംകുളം വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ എസ്.എഫ്.ഐ കായംകുളം മുൻ ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ,,,
അറസ്റ്റ് തടയണമെന്ന ഷാജൻ സ്കറിയയുടെ ആവശ്യം തള്ളി!! ഷാജന്റേത് മാധ്യമ പ്രവർത്തനത്തിന്റെ ശരിയായ മാതൃകയല്ലെന്ന് ഹൈക്കോടതി
June 20, 2023 3:34 pm
കൊച്ചി: ഷാജൻ സ്കറിയാക്ക് ഹൈക്കോടതിയിലും തിരിച്ചടി ! പി വി ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിൽ അറസ്റ്റ് തടയണമെന്ന മറുനാടൻ,,,
നിഖിലിനായി സിപിഎം നേതാവ് ശുപാര്‍ശ ചെയ്തു; പേര് വെളിപ്പെടുത്താന്‍ തയ്യാറല്ല; എംഎസ്എം കോളേജ് മാനേജര്‍
June 20, 2023 12:28 pm
ആലപ്പുഴ: എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി എംഎസ്എം കോളേജ് മാനേജര്‍ ഹിലാല്‍,,,
Page 244 of 1061Previous
1
…
242
243
244
245
246
…
1,061
Next