പണം നേരിട്ട് ജനങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിയില്ലെങ്കില്‍ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാകും.സാമ്പത്തിക ആനുകൂല്യങ്ങള്‍ അപര്യാപ്തമാണെന്ന് രാഹുല്‍ ഗാന്ധി.
May 16, 2020 6:55 pm

ന്യുഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 പ്രതിരോധത്തിന് സര്‍ക്കാര്‍ പഖ്യാപിച്ച സാമ്പത്തിക ആനുകൂല്യങ്ങള്‍ അപര്യാപ്തമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി.,,,

ഇന്ത്യയിൽ രോഗബാധിതർ 85940 ആയി: മരണസംഖ്യ 2752. മൂന്നാം ഘട്ടം കോവിഡ് കൂടുതൽ അപകടകരമെന്ന് മന്ത്രി കെ.കെ ശൈലജ
May 16, 2020 1:52 pm

ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് 19 കേസുകളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവ്. 24 മണിക്കൂറിനുള്ളിൽ 3970 പുതിയ,,,

‘മരണ വ്യാപാരി’വൈറസ് മനുഷ്യ ശരീരത്തെ ഇഞ്ചിഞ്ചായി ആക്രമിച്ച് ജീവനെടുക്കും.ശ്വാസകോശത്തിലേക്കുള്ള വായു സഞ്ചാര മാര്‍ഗത്തില്‍ തുടങ്ങി ശ്വാസകോശത്തെ ആക്രമിച്ച് കീഴടക്കും.രക്ഷപ്പെടാൻ ഒരു വഴി മാത്രം:ശാസ്ത്രജ്ഞര്‍
May 16, 2020 3:29 am

ന്യുയോർക്ക് :കൊറോണ വൈറസ് മനുഷ്യരെ ആക്രമിക്കുന്നത് ഇഞ്ചിഞ്ചായി.ശരീരത്തെ ഇഞ്ചിഞ്ചായി ആക്രമിച്ച് ജീവനെടുക്കുന്ന രീതിയാണ് ‘മരണ വ്യാപാരി’യായ കൊറോണ വൈറസ് ചെയ്യുന്നത്,,,

ടീച്ചർ സര്‍വ്വവ്യാപി!.ശൈലജ ടീച്ചറെ പുകഴ്ത്തി തരൂര്‍ രംഗത്ത് !അമ്പരപ്പോടെയും അമർഷത്തിലും കോൺഗ്രസ് !.ആരോഗ്യമന്ത്രി അംഗീകാരങ്ങള്‍ അര്‍ഹിക്കുന്നുവെന്നും ടീച്ചറിനേക്കുറിച്ചുള്ള ഗാർഡിയൻ ലേഖനം പങ്കുവെച്ച് തരൂർ.
May 15, 2020 7:06 pm

തിരുവനന്തപുരം :പ്രതിപക്ഷനേതാവ് ചെന്നിത്തലയും കോൺഗ്രസ് നേതാക്കളും അണികളും കേരളം സർക്കാരിനെതിരെ അതി രൂക്ഷമായി വിമർശിച്ചുകൊണ്ടിരിക്കുമ്പോൾ കേരളം ആരോഗ്യമന്ത്രിയെ പുകഴ്ത്തിക്കൊണ്ട് എംപിയും,,,

സംസ്ഥാനത്ത് ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.രോഗികളുടെ എണ്ണം കൂടുന്നത് ആശങ്കയോടെ കേരളം.80 പേര്‍ ചികിത്സയില്‍
May 15, 2020 6:30 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 7 പേര്‍ വിദേശത്ത് നിന്നും വന്നവരാണ് മൂന്ന്,,,

25 ലക്ഷം കോഴ വാങ്ങിയ കേസിൽ കെ എം ഷാജിക്കൊപ്പം സ്‌‌കൂൾ മുൻ മാനേജരും പ്രതിയാകും.
May 15, 2020 4:16 pm

കണ്ണൂർ:കെ എം ഷാജി എം എൽ എ ക്ക് എതിരെയുള്ള കേസ് കൂടുതൽ സങ്കീർണ്ണം ആകുന്നു. അഴീക്കോട്‌ ഹൈസ്‌‌കൂൾ മാനേജ്‌മെന്റിൽനിന്ന്‌,,,

നാലാം ഘട്ടം ലോക്ക്ഡൗൺ:പൊതുഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചേക്കാം.വിമാന സർവീസും ബസ്-ടാക്‌സി സർവീസുകളും അനുവദിച്ചേക്കും.ഓൺലൈൻ ഡെലിവറിക്കും അനുമതി.കൂടുതല്‍ ഇളവുകള്‍
May 15, 2020 4:05 pm

ന്യൂഡൽഹി: രാജ്യത്തെ ലോക്ക്ഡൗൺ നാലാംഘട്ടത്തിലേക്ക് കടക്കുമ്പോൾ പൊതുഗതാഗത സംവിധാനത്തിന് അനുമതി ലഭിച്ചേക്കുമെന്ന് സൂചന. നിയന്ത്രങ്ങള്‍ നിലനിലനില്‍ക്കുമ്പോഴും ഇന്ത്യയില്‍ കൊറോണ വൈറസ്,,,

കേട്ടാൽ അറക്കുന്ന തെറി !..സതീശൻ പൊതുസമൂഹത്തോടു മാപ്പുപറയണമെന്നും എം.എൽ.എ.രാജി വെക്കണമെന്നും ഡിവൈഎഫ്ഐ
May 15, 2020 2:54 pm

തിരുവനന്തപുരം:കേട്ടാൽ അറക്കുന്ന തെറിയുടെ എം എൽ എ സതീശന്റെ സൈബർ അറ്റാക്ക് .ഫെയ്‌സ് ബുക്കിലൂടെ പൊതുസമൂഹം മൂക്കത്ത് വിരൽ വെക്കുന്ന,,,

കേരളത്തിന്റെ ആവശ്യം തള്ളി.പ്രവാസികള്‍ക്ക് 14 ദിവസം സര്‍ക്കാര്‍ ക്വറന്റീന്‍ നിര്‍ബന്ധം; കേസ്‌ ഹൈക്കോടതി ചൊവ്വാഴ്‌ച വീണ്ടും പരിഗണിക്കും
May 15, 2020 1:41 pm

കൊച്ചി: പ്രവാസികൾ വീട്ടിലെത്തുംമുമ്പ്‌ രണ്ടാഴ്ചത്തെ ക്വാറന്റൈൻ നിർബന്ധമാക്കണമെന്ന ആവശ്യത്തിൽ സംസഥാന സർക്കാരിന്‌ മറുപടി നൽകാൻ ഹൈക്കോടതി ചൊവ്വാഴ്‌ച വരെ സമയം,,,

റോക്ക്‌സ്റ്റാര്‍ !..കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനത്തെയും ആരോഗ്യ മന്ത്രിയെയും വാനോളം പുകഴ്ത്തി ബ്രിട്ടീഷ് മാധ്യമം ദി ഗാര്‍ഡിയന്‍.
May 15, 2020 3:03 am

തിരുവനന്തപുരം: ലോകത്തിലെ ഒരു ചെറിയ സംസ്ഥാനം ലോകത്തിന്റെ നിറുകയിൽ ആയിട്ട് കുറച്ച് വർഷങ്ങൾ ആയി .കൊറോണ കാലത്ത് ലോകം മുഴുവൻ,,,

ഇന്ന് 26 പേര്‍ക്ക് കൊവിഡ് .ഉയരുന്ന രോഗനിരക്ക് വിപത്തിന്റെ സൂചന.വാളയാറിൽ നാടകം കളിച്ചവർ പ്രതികരിക്കുന്നുണ്ടോ ?
May 14, 2020 8:03 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കാസർഗോഡ് – 10, മലപ്പുറം-5, പാലക്കാട് – 3,വയനാട്,,,

രാഷ്ട്രീയ നാടകം കളിക്കേണ്ട സാഹചര്യം അല്ല ഇത്. വാളയാർ സഭാവത്തിൽ പിണറായി. വികാരമല്ല,വിചാരമാണ് എല്ലാവരെയും നയിക്കേണ്ടതെന്നും മുഖ്യമന്ത്രി
May 14, 2020 7:38 pm

തിരുവനന്തപുരം: രാഷ്ട്രീയ നാടകം കളിക്കേണ്ട സാഹചര്യം അല്ല ഈ കൊറോണ കാലം എന്ന് മുഖ്യമന്ത്രി പിണറായി .വാളയാര്‍ ചെക്ക് പോസ്റ്റില്‍,,,

Page 449 of 897 1 447 448 449 450 451 897
Top