
തിരുവനന്തപുരം :പ്രളയത്തിൽ വീട്ടിൽ നിന്നും ക്യാംപുകളിലുള്ളവർ വീട്ടിൽ പോകുമ്പോൾ ഒരു കുടുംബത്തിന് അക്കൗണ്ടിൽ 10,000 രൂപ നൽകും. ഇതിനായി അക്കൗണ്ട്,,,
തിരുവനന്തപുരം :പ്രളയത്തിൽ വീട്ടിൽ നിന്നും ക്യാംപുകളിലുള്ളവർ വീട്ടിൽ പോകുമ്പോൾ ഒരു കുടുംബത്തിന് അക്കൗണ്ടിൽ 10,000 രൂപ നൽകും. ഇതിനായി അക്കൗണ്ട്,,,
തിരുവനന്തപുരം : കേരളത്തിലെ പ്രളയത്തിന് ശേഷം കടുത്ത രാഷ്ട്രീയ പ്രളയം നടക്കുകയാണ് . ധനമന്ത്രി തോമസ് ഐസക്കിനെതിരെ കേന്ദ്രമന്ത്രി അല്‍ഫോന്‍സ്,,,
തിരു:യു.എ.ഇയുടേതടക്കം എല്ലാ ലോകരാജ്യങ്ങളില്‍ നിന്നുമുള്ള സഹായത്തെ സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യു.എ.ഇ വാഗ്ദാനം ചെയ്ത,,,
കൊച്ചി: കേരളത്തിലെ പ്രളയ ദുരന്തത്തെക്കുറിച്ച് വിദ്വേഷ പ്രചരണവുമായി ഹിന്ദു മഹാസഭ. കേരളത്തില്‍ പശുക്കളെ കൊല്ലുന്നതുകൊണ്ടാണ് പ്രളയമുണ്ടായതെന്ന് ഹിന്ദു മഹാസഭാ നേതാവ്,,,
തിരുവനന്ത:കേരളത്തിലെ പ്രളയ ദുരന്തത്തിന്റെ വ്യാപ്തി ലോകരാജ്യങ്ങളെ അറിയിക്കുന്നതിനും സഹായം അഭ്യര്‍ഥിക്കുന്നതിനും ശശി തരൂര്‍ എംപി ജനീവയിലേക്ക് പോയത് വ്യക്തിപരമായിട്ടാണെന്ന് മുഖ്യമന്ത്രി,,,
ന്യൂഡല്‍ഹി: കേരളം നേരിട്ട പ്രളയക്കെടുതി ദേശീയ ദുരന്തമെന്ന് നിയമപരമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിൽ . ദേശീയദുരന്ത നിവാരണ മാര്‍ഗനിര്‍ദേശ,,,
ചെങ്ങന്നൂര്‍:ഹെലികോപ്ടർ സഹായം ലഭിച്ചില്ലെങ്കില്‍ ഇന്ന് രാത്രിയില്‍ ചെങ്ങന്നൂരില്‍ അമ്പതിനായിരം പേര്‍ മരിക്കുമെന്നും രക്ഷാപ്രവർത്തനത്തിൽ പട്ടാളത്തിന്റെ സഹായം വേണം എന്നും വിലപിച്ച,,,
തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത.വീണ്ടും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു .തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ഒഴികെയുള്ള പതിനൊന്ന് ജില്ലകളിലാണ് കനത്തമഴയ്ക്ക്,,,
കോട്ടയം :സംസ്ഥാനത്ത് പ്രളയം നിയന്ത്രണാതീതമായി തുടുരുന്നതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പൂർണ സംഭരണശേഷിയോട് അടുക്കുന്നു. വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ,,,
പത്തനംതിട്ട:കേരളം മഴക്കെടുതിയിൽ .പത്തനംതിട്ടയിൽ നൂറുകണക്കിനാളുകൾ കുടുങ്ങിക്കിടക്കുന്നതായി സൂചനയുണ്ട് .സഹായഹസ്തം ആവശ്യപ്പെട്ടു പലരും വിളിക്കുന്നുണ്ട് . കനത്ത ദുരിതം വിതച്ച പത്തനംതിട്ടയിലേക്ക്,,,
പത്തനംതിട്ട: കേരളം മഴക്കെടുതിയിൽ സ്ഥിതിഗതികൾ അതി സങ്കീർണമാക്കുന്നു .നൂറുകണക്കിന്ന് ജീവനുകൾ ജീവനും കയ്യിൽ പിടിച്ചുകൊണ്ട് ദയനീയ അവസ്ഥയിൽ ആണ് .ജീവനും,,,
തിരുവനന്തപുരം:കേരളം മുഴുവന്‍ റെഡ് അലര്‍ട്ട്. കനത്ത മഴയും പ്രളയവും തുടരുന്നതിനാല്‍ സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.അതീവ ജാഗ്രത,,,
© 2025 Daily Indian Herald; All rights reserved