ബിജെപിക്ക് കനത്ത പ്രഹരം ;ഗോ​വ​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ്.മ​റു​ക​ണ്ടം ചാ​ടാ​ൻ 5പേ​ർ റെ​ഡി
January 27, 2019 5:43 am

പനാജി: ഗോവയിൽ സർക്കാർ രൂപീകരിക്കുമെന്ന് കോൺഗ്രസ്.ഭരണകക്ഷിയിലെ അഞ്ച് എംഎൽഎമാരുമായി ചർച്ചകൾ നടത്തിയെന്നും സർക്കാർ രൂപീകരിക്കുമെന്നും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഗിരീഷ്,,,

യുപിഎക്ക് 300 സീറ്റിനുമുകളിൽ !!എന്‍ഡിഎയ്ക്ക് ഇനിയും സീറ്റ് കുറയും!!..ഞെട്ടലോടെ ബിജെപി!
January 26, 2019 10:16 pm

ദില്ലി: അടുത്ത തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തിന് 40 സീറ്റുകളുടെ കുറവ് എന്‍ഡിഎയ്ക്ക് ഉണ്ടാവുമെന്നാണ് ഇന്ത്യാ ടുഡേ, എബിപി ന്യൂസ് സര്‍വേയും പ്രവചിച്ചത്.,,,

നിന്നാല്‍ ജയിക്കും; പക്ഷേ തിരക്ക് കാരണം നില്‍ക്കാനില്ല, ട്രോളില്‍ നിറഞ്ഞ് ശ്രീജിത്ത് പന്തളം
January 26, 2019 3:19 pm

തിരുവനന്തപുരം: വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി നിന്നാല്‍ ജയിക്കുമെന്ന് ശ്രീജിത്ത് പന്തളം. സ്ഥാനാര്‍ത്ഥിയായാല്‍ ജയിക്കുമെന്ന് ഉറപ്പുണ്ടെന്നും എന്നാല്‍ സ്റ്റുഡിയോയിലെ തിരക്കുകള്‍,,,

അങ്ങനെയുള്ളവരെ ചെരിപ്പൂരി അടിക്കണം: മീടൂവിനെതിരെ ഷക്കീല
January 26, 2019 2:54 pm

കൊച്ചി: മീടൂ ക്യാംപെയ്ന്‍ എല്ലായിടത്തും ചര്‍ച്ചാവിഷയമാണ്. ഇപ്പോഴിതാ മീടൂ ക്യാംപെയിനിനെക്കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കി നടി ഷക്കീല. തന്റെ ജീവീതം,,,

ആന്‍ലിയ കുഞ്ഞിനെ എടുത്തെറിഞ്ഞിട്ടുണ്ട്, സ്വര്‍ണം താന്‍ തൊട്ടിട്ടുപോലുമില്ല: ആന്‍ലിയയ്ക്കും പിതാവിനുമെതിരെ ജസ്റ്റിന്‍
January 26, 2019 1:33 pm

തിരുവനന്തപുരം: നാടിനെയും മനസാക്ഷിയെയും ഞെട്ടിച്ച ആന്‍ലിയയുടെ കൊലപാതകത്തിന് പിന്നില്‍ ഭര്‍ത്താവ് വി.എം. ജസ്റ്റിനാണെന്ന് സംശയങ്ങള്‍ മുറുകവേ ന്യായീകരണവുമായി ജസ്റ്റിന്‍ രംഗത്ത്.,,,

പാര്‍ട്ടിയെ തൊട്ടാല്‍ പണിയാണ്: പാര്‍ട്ടി ഓഫീസില്‍ റെയ്ഡ് നടത്തിയ ഡി.സി.പിയെ മണിക്കൂറുകള്‍ക്കകം മാറ്റി
January 26, 2019 1:13 pm

തിരുവനന്തപുരം: എന്തൊക്കെ ആദര്‍ശം പറഞ്ഞാലും പാര്‍ട്ടിയെ തൊട്ട് കളിക്കാന്‍ സിപിഎം ആരെയും അനുവദിക്കാറില്ല. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ പരിശോധന,,,

രാഹുലിനെയും പ്രിയങ്കയെയും പരിഹസിച്ച് യോഗി: പൂജ്യവും പൂജ്യവും ചേര്‍ന്നാല്‍ പൂജ്യമെന്ന്
January 26, 2019 12:50 pm

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യകഷന്‍ രാഹുല്‍ ഗാന്ധിയെയും സഹോദരി പ്രിയങ്ക ഗാന്ധിയെയും പരിഹസിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രിയങ്ക ഗാന്ധിയുടെ,,,

ഡിവൈഎഫ്‌ഐ ഓഫീസ് കത്തിച്ചു: പോലീസ് അന്വേഷണം തുടങ്ങി
January 26, 2019 12:37 pm

താമരശേരി: കോഴിക്കോട് ഡിവൈഎഫ്‌ഐ ഓഫീസ് കത്തിച്ചു. താമരശേരി കയ്യേലിക്കലില്‍ ഉള്ള ഡിവൈഎഫ്‌ഐ ഓഫീസിനാണ് ആരോ തീവെച്ചത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം.,,,

രാഹുല്‍ 29ന് കേരളത്തില്‍; വിവിധ യോഗങ്ങളും സന്ദര്‍ശനങ്ങളും, എം.ഐ. ഷാനവാസിന്റെ വീട് സന്ദര്‍ശിക്കും
January 26, 2019 11:23 am

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി 29-ന് കൊച്ചിയിലെത്തും. കൊച്ചി മറൈന്‍ഡ്രൈവില്‍ ബൂത്ത് പ്രസിഡന്റുമാരുടെയും മഹിളാ വൈസ്,,,

ഭരണഘടനയുടെ ആമുഖം ഒന്നാം പേജായി കൊടുത്ത് ദേശാഭിമാനി
January 26, 2019 10:46 am

തിരുവനന്തപുരം: രാജ്യം ഇന്ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഇന്ന് റിപ്പബ്ലിക് ദിനത്തില്‍ ഭരണഘടനയുടെ ആമുഖം ആദ്യ പേജാക്കി ദേശാഭിമാനി ദിനപത്രം,,,

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ഭാരതരത്‌ന ബഹുമതി!!മോഹൻലാലിനും നമ്പി നാരായണനും പത്മഭൂഷൺ
January 26, 2019 4:32 am

ന്യൂഡൽഹി:റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഈ വർഷത്തെ ഭാരത രത്ന അവാർഡ് പ്രഖ്യാപിച്ചു. മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ഉൾപ്പെടെ മൂന്ന് പേർക്കാണ്,,,

വാര്‍ത്തകള്‍ വ്യാജം: താന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് മഞ്ജു വാര്യര്‍
January 25, 2019 3:58 pm

കൊച്ചി: നടി മഞ്ജു വാര്യര്‍ കോണ്‍ഗ്രസില്‍ ചേരുന്നുവെന്ന തരത്തില്‍ വ്യാപക പ്രചരണം. വാര്‍ത്ത പൂര്‍ണമായും തെറ്റാണെന്ന് സ്ഥിരീകരിച്ച് നടി തന്നെ,,,

Page 709 of 1056 1 707 708 709 710 711 1,056
Top