![](https://dailyindianherald.com/wp-content/uploads/2016/07/kozhikkode.jpg)
കോഴിക്കോട്: എല്ലായിടത്തും മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് പ്രമുഖ നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും പാലിക്കപ്പെട്ടില്ല. കോഴിക്കോട് കോടതിയിലും മാധ്യമപ്രവര്‍ത്തകരെ വിലക്കി.,,,
കോഴിക്കോട്: എല്ലായിടത്തും മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് പ്രമുഖ നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും പാലിക്കപ്പെട്ടില്ല. കോഴിക്കോട് കോടതിയിലും മാധ്യമപ്രവര്‍ത്തകരെ വിലക്കി.,,,
അറിയാതെയും ശരിക്കും ഒന്നു നോക്കാതെ പലതും ശരീരത്തില്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഏതൊരു സാധനം ഉപയോഗിക്കും മുമ്പും ലേബല്‍ പരിശോധിക്കണം. ഇല്ലെങ്കില്‍,,,
തിരുവനന്തപുരം: ഹെല്‍മറ്റ് കേരളത്തില്‍ എത്ര നിര്‍ബന്ധമാക്കിയാലും മലയാളികള്‍ക്ക് ധരിക്കാന്‍ ബുദ്ധിമുട്ടാണ്. പോലീസിന്റെ കണ്ണുവെട്ടിച്ച് ഇപ്പോഴും ഹെല്‍മറ്റില്ലാതെയാണ് പോകുന്നത്. എന്നാല്‍, ഇനി,,,
മുംബൈ: വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണിപ്പോള്‍ മതപ്രഭാഷകനായ സാക്കിര്‍ നായിക്ക്. സാക്കിറിന്റെ പ്രഭാഷണങ്ങള്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നുള്ള ആരോപണങ്ങളായിരുന്നു ഉയര്‍ന്നത്. മാധ്യമങ്ങള്‍ സാക്കിര്‍,,,
വിവാഹശേഷവും അമലാ പോളിന്റെ ഗ്ലാമര്‍ വേഷമാണ് വിജയ്മായുള്ള ബന്ധത്തിന് കോട്ടം തട്ടിച്ചതെന്ന് ബന്ധുക്കള്‍. വിജയും മാതാപിതാക്കളും ഇത്തരം വേഷം ധരിക്കരുതെന്ന്,,,
കൊച്ചി:സര്‍ക്കാര്‍ അഭിഭാഷകന്‍ ധനേഷ് മാത്യൂ മാഞ്ഞുരാനെ കുരുക്കാന്‍ മാധ്യമങ്ങളും പോലീസും തയ്യാറാവുന്നു. ധനേഷ് യുവതിയെ കടന്നു പിടിച്ചെന്ന സാക്ഷിമൊഴി ദുരൂഹമാണെന്ന്,,,
ഡമാസ്കസ്: ഐഎസ് ഭീകരര്‍ 24 പേരെ കഴുത്തറുത്ത് കൊലപ്പെടുത്തി. വടക്കന്‍ സിറിയയിലെ മാന്‍ബിജിലെ ബൈയിര്‍ ഗ്രാമത്തിലുള്ളവരെയാണ് ഭീകരര്‍ ക്രൂരമായി കൊന്നത്.സിറിയന്‍,,,
ഏഡന്‍: യെമനില്‍ വൃദ്ധസദനം ആക്രമിച്ച് മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോയ മൂന്നു അല്‍ഖ്വയിദ ഭീകരര്‍ പിടിയില്‍. യെമനിലെ,,,
കൊച്ചി: ബാര്‍ കോഴ കേസിനു പിന്നാലെ കോഴി കേസും മാണിയെ കുടുക്കാനെത്തി. കോഴി ഇടപാടിലും കെഎം മാണി കോഴ വാങ്ങിയെന്നാണ്,,,
പ്രമുഖ വസ്ത്ര വ്യാപാരസ്ഥാപനങ്ങള്‍ക്ക് പൂട്ടുവീഴും. പീഡനങ്ങളും അഴിമതിയും നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. കല്യാണ്‍ സില്‍ക്‌സ്, ശീമാട്ടി, ജയലക്ഷ്മി, പോത്തീസ്, രാമചന്ദ്രന്‍, ചെന്നൈ,,,
തൃശൂര്‍: കലാഭവന്‍ മണിയുടെ കൊലപാതകം, ആത്മഹത്യ, സ്വാഭാവിക മരണം എന്നിവ സ്ഥിരീകരിക്കാവുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് മനുഷ്യാവകാശ കമ്മീഷന് ആഭ്യന്തര സെക്രട്ടറി,,,
തിരുവനന്തപുരം: മലിനീകരണ പരിശോധക്ക് വേണ്ടിയുള്ള സോഫ്റ്റ്വെയര്‍ വാങ്ങിയതിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ വിജിലന്‍സ് ത്വരിത,,,
© 2025 Daily Indian Herald; All rights reserved