ഉമ്മന്‍ ചാണ്ടി മെട്രോയുടെ നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു !..മെട്രോയില്‍ ജനകീയ യാത്ര നടത്തിയ ഉമ്മന്‍ചാണ്ടിയും കൂട്ടരും പെടും?ലക്ഷക്കണക്കിന് രൂപ പിഴ ചുമത്തും
June 21, 2017 11:12 am
കൊച്ചി :മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ ജനകീയ യാത്രയ്‌ക്കെതിരെ കൊച്ചി മെട്രോ അധികൃതര്‍. മെട്രോ നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നു,,,
അനധികൃത സ്വത്ത് സമ്പാദിച്ചു ;ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണം.സംസ്ഥാന പൊലീസ് മേധാവിയാക്കാതിരിക്കാന്‍ നീക്കം
June 20, 2017 5:01 am
തിരുവനന്തപുരം:അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന പരാതിയില്മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണം.തമിഴ്നാട്ടില്‍ 100 ഏക്കര്‍ അനധികൃത സ്വത്ത്,,,
രാഷ്ട്രപതി സ്ഥാനാര്‍ഥി…സുഷമ സ്വരാജിന് മുന്‍ഗണന ..തൃണമൂല്‍ പിന്തണക്കും
June 19, 2017 3:29 pm
ന്യൂഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി കേന്ദ്രമന്ത്രി സുഷമ സ്വരാജിനെ നിശ്ചയിക്കുകയാണെങ്കില്‍ പിന്തുണ നല്‍കാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. തീരുമാനം തൃണമൂല്‍ കോണ്‍ഗ്രസ്,,,
അവധി കഴിഞ്ഞു !..ജേക്കബ് തോമസ് ഐ എം ജി ഡയറക്ടര്‍
June 19, 2017 12:18 pm
തിരുവനന്തപുരം:ജേക്കബ് തോമസിന് ഐഎംജി ഡയറക്ടറായി നിയമനം. രണ്ടര മാസത്തെ അവധി ഇന്നലെ അവസാനിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് പുതിയ തസ്തികയിലേയ്ക്ക് നിയമനം,,,
കൊച്ചി മെട്രോ ആദ്യ സര്‍വീസ്. കന്നിയാത്രയ്ക്കായി ടിക്കറ്റെടുക്കാന്‍ വന്‍തിരക്ക്
June 19, 2017 11:27 am
കൊച്ചി:കാത്തിരിപ്പിനു വിരാമമിട്ട് കൊച്ചി മെട്രോയുടെ ആദ്യ സര്‍വീസ് ആരംഭിച്ചു. പൊതുജനങ്ങള്‍ക്കായുള്ള ആദ്യ സര്‍വീസ് രാവിലെ ആറിനു പാലാരവട്ടത്തുനിന്നും ആലുവയില്‍നിന്നും ആരംഭിച്ചു.,,,
ഇന്ത്യയ്ക്ക് നാണം കെട്ട തോല്‍വി..180 റണ്‍സിന്റെ കൂറ്റന്‍ റണ്‍സിന് ചാംപ്യന്‍സ് ട്രോഫി കിരീടം പാകിസ്ഥാന്‍ സ്വന്തമാക്കി
June 19, 2017 12:30 am
ഓവല്‍: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയ്ക്ക് നാണം കെട്ട തോല്‍വി. ചാംപ്യന്‍സ് ട്രോഫി പാകിസ്ഥാന്‍ സ്വന്തമാക്കി. 180 റണ്‍സിന്റെ പടുകൂറ്റന്‍,,,
കാരായിമാരെ ഫസല്‍കേസില്‍ നിന്ന് രക്ഷപെടുത്താന്‍ സിപിഎമ്മിന്റെ അടുത്ത നീക്കം
June 18, 2017 3:23 pm
കണ്ണൂര്‍ :എന്‍ ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസല്‍ കൊല്ലപ്പെട്ട കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി സിബിഐ അറസ്റ്റുചെയ്തു സിപിഎം നേതാക്കളായ കാരായി രാജനേയും,,,
നിയമപ്രകാരം ഒഴിപ്പിക്കല്‍ നോട്ടിസ് നല്‍കിയ ഭൂമി ഒഴിപ്പിക്കരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്,ഒഴിപ്പിക്കല്‍ നിര്‍ത്തിവയ്ക്കാനാവില്ലെന്നാണ് റവന്യൂ വകുപ്പ്
June 17, 2017 9:19 pm
കട്ടപ്പന :സബ്‌കളക്‌ടറുടെ ഒഴിപ്പിക്കല്‍ നോട്ടീസ് തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ് .ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയ മൂന്നാറിലെ,,,
കേരളത്തിന്റെ സ്വപ്ന പദ്ധതി കൊച്ചി മെട്രൊ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു
June 17, 2017 11:55 am
കൊച്ചി: തിരക്കേറിയ നഗരപാതയുടെ തലക്കു മീതെ കൊച്ചി മെട്രോ ഒാടിത്തുടങ്ങി. കേരളത്തിന്റെ സ്വപ്ന പദ്ധതി കൊച്ചി മെട്രൊ പ്രധാനമന്ത്രി നരേന്ദ്രമോദി,,,
തച്ചങ്കരിക്ക് എതിരെ ആഞ്ഞടിച്ച് ജേക്കബ് തോമസ് …സസ്‌പെന്‍ഡ് ചെയ്യണമെന്ന് താന്‍ ശുപാര്‍ശ ചെയ്ത തച്ചങ്കരി പൊലീസ് ആസ്ഥാനത്തുളളപ്പോള്‍ എങ്ങനെ അങ്ങോട്ട് മടങ്ങും?
June 16, 2017 11:08 am
കൊച്ചി :വിജിലന്‍സ് ഡയറക്ടറായിരിക്കെ അവധിയില്‍ പ്രവേശിച്ച ജേക്കബ് തോമസ് ഇൗമാസം 19ന് തിരികെയെത്താന്‍ തീരുമാനിച്ചിരുന്നു.എന്നാല്‍ പോലീസ് സേനയയില്‍ അസ്വസ്ഥതയാണ്.അവധി നീട്ടുന്ന,,,
ശ്രീവല്‍സം:യു.ഡി.എഫ് മന്ത്രി സംശയത്തില്‍ !..മറ്റൊരു അഴിമതി പരമ്പര ?
June 16, 2017 5:33 am
കൊച്ചി :യു.ഡി.എഫ് ഭരണത്തിലെ മറ്റൊരു അഴിമതിയുടെ ഞെട്ടിക്കുന്ന കഥകളാണോ ശ്രീവല്‍സം വിഷയത്തിലും ? ശ്രീവല്‍സം സ്ഥാപനങ്ങളിലെ റെയ്ഡില്‍ സുപ്രധാന രേഖകള്‍,,,
തച്ചങ്കരിക്കെതിരെ ഗുരുതര ആരോപണവുമായി ഡിജിപി ടി.പി. സെന്‍കുമാറിന്റെ റിപ്പോര്‍ട്ട്.തച്ചങ്കരി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന് സെന്‍കുമാര്‍
June 15, 2017 1:39 am
തിരുവനന്തപുരം: എഡിജിപി ടോമിന്‍ തച്ചങ്കരിക്കെതിരെ ഗുരുതര ആരോപണവുമായി ഡിജിപി ടി.പി. സെന്‍കുമാറിന്റെ റിപ്പോര്‍ട്ട്. പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി ബ്രാഞ്ചില്‍നിന്നാണ്,,,
Page 840 of 1061Previous
1
…
838
839
840
841
842
…
1,061
Next