‘ചെഗുവേരയെ മാതൃകയാക്കണമെന്നല്ല ഉദ്ദേശിച്ചത്’; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ സികെപിയുടെ വിശദീകരണം
January 17, 2017 5:41 am
കമ്മ്യൂണിസ്റ്റ് വിപ്ലവ നായകന്‍ ചെഗുവേരയെ പ്രകീര്‍ത്തിച്ചതിനും കമലിനും എംടി വാസുദേവന്‍ നായര്‍ക്കും പിന്തുണ പ്രഖ്യാപിച്ചതിനും ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട്,,,
രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തി.ഇനിയുള്ള കാര്യങ്ങളെല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കും-ഉമ്മന്‍ ചാണ്ടി.
January 17, 2017 4:47 am
കോട്ടയം: രാഹുലുമായുള്ള ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തിയെന്ന് ഉമ്മന്‍ ചാണ്ടി.അടുത്ത രാഷ്ട്രീയകാര്യസമിതിയിലും പാര്‍ട്ടിപരിപാടികളിലും പങ്കെടുക്കുമെന്ന് ഉമ്മന്‍ചാണ്ടി. ഡല്‍ഹിയില്‍ രാഹുല്‍ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചയെ,,,
12 ഗാര്‍ഡുകളുടെ അകമ്പടി;കേരളത്തിലെ നാല് ബി.ജെ.പി നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ
January 16, 2017 1:33 pm
ന്യൂഡല്‍ഹി: കേരളത്തിലെ നാല് ബി.ജെ.പി നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ. സുരക്ഷ നല്‍കണമെന്ന സംസ്ഥാന ഘടകത്തിന്റെ ആവശ്യം പരിഗണിച്ചാണ് കേന്ദ്രത്തിന്‍റെ,,,
ജാലിയന്‍ വാലാബാഗ് ക്രൂരതയ്ക്ക് 2019 ല്‍ നൂറാം വാര്‍ഷികം; ബ്രിട്ടന്‍ മാപ്പ് പറയണമെന്ന് ശശി തരൂര്‍
January 16, 2017 1:21 pm
ന്യുഡല്‍ഹി:ബ്രിട്ടീഷ് ഭരണകാലത്ത് നടന്ന ഏറ്റവും നിഷ്ഠൂരമായ സംഭവമാണ് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല. കേണല്‍ ഡയറിന്റെ നേതൃത്വത്തില്‍ 1919 ഏപ്രില്‍ 13ന്,,,
ഇതും കേരളത്തില്‍! യുവാവിനെ നഗ്നനാക്കി ഇലട്രിക്ക് പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു; കൊടുങ്ങല്ലൂരില്‍ സദാചാര ഗുണ്ടകളുടെ ക്രൂരത
January 15, 2017 2:05 pm
കൊടുങ്ങല്ലൂര്‍: സദാചാരഗുണ്ടകളുടെ വിളയാട്ടത്തില്‍ യുവാവ് ഗുരുതരാവസസ്ഥയില്‍ ആശുപത്രിയില്‍. യുവാവിനെ യുവാവിനെ നഗ്‌നനാക്കി വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് തല്ലിച്ചതച്ചതിന് ശേഷം, ചിത്രം മൊബൈല്‍,,,
ഭക്തജനലക്ഷങ്ങള്‍ക്ക് സായൂജ്യമേകി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു
January 15, 2017 2:09 am
ശബരിമല: മലകയറിയെത്തിയ ഭക്തജനങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഭക്തജനലക്ഷങ്ങള്‍ക്ക് സായൂജ്യമേകി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. ലക്ഷക്കണക്കിന് പേരുടെ ശരണം വിളിയോടെയാണ് മകരജ്യോതി തെളിഞ്ഞത്.,,,
സരിതയെ വെല്ലുന്ന വമ്പത്തി യു.ഡി.എഫ് ഭരണം കൈക്കലാക്കി !ഉന്നത ഐ എ എസ് ഉദ്യോസ്ഥര്‍, മന്ത്രിമാര്‍ ഹണിട്രാപ്പില്‍ കുടുങ്ങി.അന്വോഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറാണോ? ഞങ്ങള്‍ തെളിവ് തരാം
January 14, 2017 10:44 pm
കൊച്ചി: കേരളത്തിന്റെ ചീഫ് സിക്രട്ടറി പോസ്റ്റിലിരിക്കുന്ന ആള്‍ കേരളാ ഭരണത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് തലവാനാണ്. അത്തരത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ തലവനായ,,,
രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് എതിരെ രൂക്ഷ വിമര്‍ശനം. ഉണ്ണിത്താനും താനും തമ്മിലുണ്ടായ വിവാദങ്ങളില്‍ സുധീരന്‍ ഇടപെട്ടില്ലെന്ന് മുരളീധരന്‍.
January 14, 2017 6:31 pm
തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ഉമ്മന്‍ചാണ്ടിക്കും കെ പി സി സി പ്രസിഡന്റ് വി എം സുധീരനും വിമര്‍ശനം.,,,
കമല്‍.സി.ചവറക്കെതിരെ അന്വേഷണമില്ല: ഡിജിപി;കമല്‍സിക്ക് പിന്തുണ നല്‍കാത്തത് ഇരട്ടത്താപ്പ്:സുധീരന്‍
January 14, 2017 6:03 pm
തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ ദേശീയ ഗാനത്തെ അപമാനിച്ചു എന്ന കേസില് അറസ്റ്റ് ചെയ്യപ്പെട്ട എഴുത്തുകാരന്‍ കമല്‍.സി.ചവറക്കെതിരെ അന്വേഷണം നടക്കുന്നുവെന്ന പ്രചാരണം അടിസ്‌ഥാനരഹിതമാണെന്ന്,,,
ഉമ്മന്‍ ചാണ്ടി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നു . നാളെ ഡല്‍ഹിയിലേക്ക്
January 14, 2017 4:59 pm
കോട്ടയം :ഉമ്മന്‍ ചാണ്ടി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നതിനായി നാളെ ഡല്‍ഹിക്ക് പോകുന്നു.ഹൈക്കമാന്റുമായുള്ള ചര്‍ച്ചയ്ക്ക് ഉമ്മന്‍ചാണ്ടി നാളെ ഡല്‍ഹിയിലേക്ക്. തന്റെ,,,
ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ഇനി നികുതി..നിക്ഷേപകര്‍ക്ക് ഇരുട്ടടിയുമായി കേന്ദ്രം
January 14, 2017 12:40 pm
ന്യുഡല്‍ഹി: ബാങ്കുകളില്‍ നിന്ന് പരധിയില്‍ കവിഞ്ഞ് പണം നിക്ഷേപിക്കുന്നവരില്‍ നിന്ന് നികുതി ഈടാക്കാനുള്ള ആലോചനയുമായി കേന്ദ്രസര്‍ക്കാര്‍. ബാങ്കിംഗ് ക്യാഷ് ട്രാന്‍സാക്ഷന്‍,,,
ടോംസ് എന്‍ജിനിയറിങ് കോളേജിനെതിരെ നടപടിക്ക് സാധ്യത;ടോംസ് ഉടമസ്‌ഥനുമായോ നടത്തിപ്പുമായോ യാതൊരു ബന്ധവുമില്ല:ഉമ്മന്‍ ചാണ്ടി
January 14, 2017 11:11 am
കോട്ടയം:മറ്റക്കര ടോംസ് എന്‍ജിനിയറിങ് കോളേജിന്റെ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. തെളിവെടുപ്പ് നടത്തിയ സമിതി കോളേജിനെതിരെ നടപടി വന്നേക്കുമെന്ന്,,,
Page 862 of 1061Previous
1
…
860
861
862
863
864
…
1,061
Next