സോണിയ മാറുന്നു .കോണ്‍ഗ്രസിനെ പ്രിയങ്ക നയിക്കും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും; കോണ്‍ഗ്രസ് അടിമുടി മാറുന്നു
January 24, 2017 1:44 pm

ന്യുഡല്‍ഹി:പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് കടക്കുന്നു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തില്‍ സോണിയാ ഗാന്ധിക്ക് പകരം മകള്‍,,,

വക്കീലാവാന്‍ വന്ന എന്നെ ഹോട്ടലിലെ വിളമ്പുകാരനാക്കി.ലക്ഷ്മി നായര്‍ക്കെതിരെ വീണ്ടും പരാതി
January 24, 2017 1:27 pm

ലോ അക്കാഡമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തതിന് പുറമേ മറ്റൊരു പരാതിയും കൂടി. ലക്ഷ്മി നായരുടെ ഹോട്ടലില്‍,,,

സ​രി​ത​യെ ഉ​മ്മ​ന്‍​ചാ​ണ്ടി കു​ഴ​ല്‍​പ്പ​ണ ഇ​ട​പാ​ടി​നാ​യി ഉ​പ​യോ​ഗി​ച്ചു !27ന്‌ ഹാജരാകണമെന്ന്‌ സോളാർ കമ്മിഷൻ
January 24, 2017 6:02 am

കൊച്ചി: സോളാർ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ്‌ ജി ശിവരാജൻ കമ്മിഷനിൽ സരിത എസ്‌ നായർ 27ന്‌ ഹാജരാകണമെന്ന്‌ കമ്മിഷൻ. സരിതയെ മുൻമുഖ്യമന്ത്രി,,,

റേഷൻ വിഹിതം: ഉറപ്പുകിട്ടിയെന്ന്​ മുഖ്യമന്ത്രി
January 23, 2017 9:14 pm

തിരുവനന്തപുരം: കേരളത്തിെൻറ വെട്ടിക്കുറച്ച റേഷൻ വിഹിതം പുനസ്ഥാപിക്കണമെന്ന സംസ്ഥാനത്തിൻറെ ആവശ്യം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.പ്രധാനമന്ത്രിയുടെ അനുകൂല,,,

തിരഞ്ഞെടുപ്പിന് മുന്‍പ് ബജറ്റാകാമെന്ന് സുപ്രീം കോടതി.ബജറ്റ് അവതരണം തടയണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി
January 23, 2017 9:04 pm

ദില്ലി: ഉത്തര്‍പ്രദേശിലുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ബജറ്റ് മാറ്റി വെയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി,,,

ജാതിപ്പേര് പറഞ്ഞുള്ള അധിക്ഷേപം; ലക്ഷ്മി നായര്‍ക്കെതിരെ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു
January 23, 2017 9:00 pm

തിരുവനന്തപുരം:തൊടുപുഴ: വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായിരിക്കുന്ന തിരുവനന്തപുരം ലോ അക്കാദാമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ദളിത് വിദ്യാര്‍ത്ഥികളെ,,,

പ്രിയങ്ക സജീവ രാഷ്ട്രീയത്തിലേക്ക്​ … യു.പിയില്‍ എസ്.പി-കോണ്‍ഗ്രസ് സഖ്യ ചര്‍ച്ചയില്‍ മുഖ്യപങ്ക്
January 23, 2017 1:47 pm

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സഖ്യ സംഭാഷണങ്ങള്‍ക്ക് നേതൃപരമായ പങ്കുവഹിച്ചുവെന്ന് കോണ്‍ഗ്രസ് ഒൗദ്യോഗികമായി സ്ഥിരീകരിച്ചതോടെ പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയത്തിന് നാന്ദിയായി. അമത്തേിയിലും,,,

പെണ്‍കുട്ടികുളുടെ ബാത്ത്‌റൂമില്‍ എന്തിന് ക്യാമറ വച്ചു?പാചകക്കാരി എങ്ങനെ അധ്യാപികയായി? മകന്റെ കാമുകിക്ക് എന്തിന് ഭരണം നല്‍കി?ലക്ഷ്മി നായര്‍ തന്നെ പറയുന്നു…
January 23, 2017 1:20 pm

സോഷ്യല്‍ മീഡിയയിലും മറ്റുമായി തുടര്‍ച്ചയായി തനിക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ ലക്ഷ്മി നായര്‍ പതറുന്നില്ല. പകരം എല്ലാ വിമര്‍ശനങ്ങള്‍ക്കും ശക്തമായ മറുപടിയുമായി,,,

സംസ്ഥാന സ്‌കൂള്‍ കലോല്‍സവം: കോഴിക്കോടിന് റെക്കാര്‍ഡ് നേട്ടം
January 23, 2017 4:17 am

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ കോഴിക്കോടിന്  പതിനൊന്നാം തവണയും തുടര്‍ച്ചയായി കലാകിരീടം. ആദ്യദിനം മുതല്‍ പോയിന്റ് നിലയില്‍ ഒന്നാമതായിരുന്ന പാലക്കാടിനെ (936),,,

‘ അമേരിക്ക ഫസ്റ്റ്’ ഡൊണാള്‍ഡ് ട്രംപിന്റെ ദേശീയത ഇന്ത്യയെയും ചൈനയെയും ഏറ്റവും ഗുരുതരമായി ബാധിക്കും
January 22, 2017 11:59 pm

സ്വന്തം ലേഖകന്‍ ന്യുഡല്‍ഹി :ഡൊണാള്‍ഡ് ട്രംപിന്റെ ദേശീയത ഇന്ത്യയെയും ചൈനയെയും ഏറ്റവും ഗുരുതരമായി ബാധിക്കും .കുടിയേറ്റ വിരുദ്ധനായ ഡൊണാള്‍ഡ് ട്രംപ്,,,

രാഹുലും പ്രിയങ്കയും തോറ്റു ! സോണിയയിറങ്ങി.. കോണ്‍ഗ്രസിന് 105 സീറ്റുകള്‍.ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്-എസ്പി സഖ്യം
January 22, 2017 6:03 pm

ലക്‌നൗ: രണ്ട് ദിവസം നീണ്ട അനിശ്ചിതത്വം മാറി ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്-സമാജ് വാദി പാര്‍ട്ടി സഖ്യസാധ്യത തെളിയുന്നു. സീറ്റ് സംബന്ധിച്ച് ധാരണയാവാത്തത്,,,

പിടിമുറുക്കി ജേക്കബ് തോമസ് !അഞ്ച് കോടിക്ക് മുകളിലുള്ള പദ്ധതികളില്‍ വിജിലന്‍സ് കണ്ണ്
January 22, 2017 5:18 am

തിരുവനന്തപുരം: ഇനിമുതല്‍ വലിയ പദ്ധതികളിലെല്ലാം വിജിലന്‍സ് കണ്ണുണ്ടാവും. സംസ്ഥാനത്ത് നടപ്പാക്കുന്ന അഞ്ചുകോടിക്ക് മുകളിലുള്ള എല്ലാ പദ്ധതികള്‍ക്കും വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കുന്നു.,,,

Page 860 of 1061 1 858 859 860 861 862 1,061
Top