പയ്യന്നൂര്‍: പയ്യന്നൂരില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്‌സുകള്‍ക്കു നേരെ ബോംബേറ്. സിഐ സി.കെ. മണി, എസ്‌ഐ വിപിന്‍ എന്നിവര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകള്‍ക്കു,,,
തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ കേസ് ഡയറി കൈമാറണമെന്ന് പ്രത്യേക കോടതി വിജിലന്‍സിനോട് ആവശ്യപെ്പട്ടു. എസ്പി ആര്‍. സുകേശന്റെ പുനരന്വേഷണ റിപേ്പാര്‍ട്ട്,,,
കാസര്‍ഗോഡ്:നവകേരള മാര്‍ച്ചിന് അണികളെ ആവേശത്തിലാഴ്ത്തി കമ്മ്യുണിസ്റ്റ് കാരണവര്‍ വിഎസ് അച്യൂതാനന്ദന്‍.ലാവ്‌ലിന്‍ കേസ് വിവാദമായി നില്‍ക്കുമ്പോള്‍ പിണറായിയുടെ നവകേരളമാര്‍ച്ചിന്റെ ഉദ്ഘാടന വേദിയില്‍,,,
കൊച്ചി: ലാവ്‌ലിന്‍ കേസില്‍ സിബിഐ കോടതി വിധിയ്‌ക്കെതിരായ സര്‍ക്കാരിന്റെ ഉപഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി,,,
പാലക്കാട്:വിപ്ലവത്തിന്റെ ചുവപ്പന്‍ സ്വപ്നങ്ങള്‍ എന്ന് കമ്മ്യുണിസ്റ്റ് കാരണവന്മാര്‍ എഴുതി വച്ചതൊക്കെ ഇപ്പൊ ഡിവൈഎഫ്‌ഐക്കാരന്റെ ഫേയ്‌സ്ബുക്ക് പേജില്‍ മാത്രമേ കാണാനാകൂ.സംസ്ഥാന സര്‍ക്കാരിന്റെ,,,
കോട്ടയം: മന്ത്രി കെ.എം മാണി മന്ത്രിസഭയിലേയ്ക്കു മടങ്ങിയെത്തുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചെങ്കിലും കേരള കോണ്‍ഗ്രസിനു ഈ വിഷയത്തിലുള്ള മൗനം വാചാലമാകുന്നു.,,,
തിരുവനന്തപുരം:മനസ് നിറഞ്ഞു കവിയുകയാണ്. ഹൃദയം തുളുമ്പുകയാണ്. 55 വര്‍ഷമായി പാടുന്നു. ഒട്ടേറെ രാജ്യങ്ങളില്‍ പാടിയിട്ടുണ്ട്. ഇത്രത്തോളം സ്നേഹം എവിടെയും ലഭിച്ചിട്ടില്ല.,,,
തിരുവനതപുരം:സ്ത്രീക്കും പുരുഷനും പുറമേ ട്രാന്‍സ്‌ജെന്റര്‍ എന്നൊരു സമൂഹമുണ്ടെന്ന് പരമോന്നത കോടതി പോലും അംഗീകരിച്ച നാടാണ് ഇന്ത്യ.എന്നാല്‍ ഇവിടെ ഭിന്നലിംഗക്കാരോടുള്ള അവഗണനയും,,,
കണ്ണൂര്‍:തനിക്കെതിരായി സാമ്പത്തിക ആരോപണങ്ങള്‍ ഉണ്ടെന്ന വാര്‍ത്ത പച്ചക്കള്ളമെന്ന് സിപിഎം കേന്ദ്രകമ്മറ്റി അംഗം ഇപി ജയരാജന്‍.സാമ്പത്തിക ആരോപണങ്ങളില്‍ മേല്‍ തനിക്കെതിരെ പാര്‍ട്ടി,,,
കൊച്ചി:ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാരിനും ഉമ്മന്‍ചാണ്ടിക്കും നിയമ സെക്രട്ടറിയെ മറികടന്ന് ”നിയമോപദേശം”നല്‍കിയത് പ്രമുഖനായ മുന്‍ സിപിഎമ്മുകാരന്‍.പിണറായിയുടെ നവകേരള മാര്‍ച്ച് തുടങ്ങാനിരിക്കെ അദ്ദേഹത്തിനെതിരെ,,,
കൊച്ചി : എസ്.എന്‍.സി ലാവ്ലിന്‍ കേസില്‍ പിണറായി വിജയനുള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെയുള്ള റിവിഷന്‍ ഹര്‍ജികള്‍ ഹൈക്കോടതി വേഗം പരിഗണിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍,,,
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സംസ്ഥാനത്തെ ഏറ്റവും പ്രഗല്‍ഭനായ സി.പി.എം ജില്ലാ സെക്രട്ടറി അറസ്റ്റിലേക്ക് എത്തിനില്‍ക്കുമ്പോള്‍ വീണ്ടും ഇരട്ട പ്രഹരം,,,