വിവാഹത്തിനു കാത്തുനില്‍ക്കാതെ സുബിനേഷ് രാജ്യത്തിനുവേണ്ടി വീരമരണം പ്രാപിച്ചു.ഭീകരരുമായി ഏറ്റുമുട്ടലില്‍ മലയാളി ജവാന്‍ അടക്കം അഞ്ചു മരണം
November 24, 2015 4:30 am

  ജമ്മു: ജമ്മു കശ്‌മീരിലെ അനന്ദ്‌നാഗ്‌, കുപ്‌വാര, രജൗരി ജില്ലകളില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മലയാളി ജവാന്‍ അടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു.,,,

മാണിയേയും ലീഗിനേയും പരിഹസിച്ച് വെള്ളാപ്പള്ളി:വികസനം മലപ്പുറത്തും കോട്ടയത്തും മാത്രം
November 24, 2015 4:16 am

  കാസര്‍ഗോഡ്‌: സാമൂഹികനീതി എന്ന മുദ്രാവാക്യമുയര്‍ത്തി എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വമുന്നേറ്റയാത്രയ്‌ക്കു കാസര്‍ഗോട്ട്‌  തുടക്കം.ഉഡുപ്പി,,,

പരാജയകാരണത്തെക്കുറിച്ച് കെ.പി.സി.സി പരിശോധന തുടങ്ങി, അച്ചടക്കവാള്‍ വീശി സുധീരന്‍
November 24, 2015 4:05 am

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ അവലോകനത്തിലേക്കു കോണ്‍ഗ്രസ്. അച്ചടക്ക നടപടികളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ വ്യക്തമാക്കുന്ന,,,

ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി ജോഷി കീഴടങ്ങി
November 23, 2015 1:36 pm

  കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതിയെന്നു പോലീസ് കരുതുന്ന ജോഷി (അച്ചായന്‍) കീഴടങ്ങി. കേസില്‍ മറ്റുപ്രതികളെ പിടികൂടിയതിനെ തുടര്‍ന്ന് ഒളിവില്‍,,,

ഭീകരവാദത്തെ ഒരു രാജ്യവും പിന്തുണയ്ക്കരുത്.ഇന്ത്യയില്‍ എല്ലാവര്‍ക്കും ഒരേ അവകാശമെന്ന് മോദി
November 23, 2015 5:06 am

  ക്വലാലം‌പുര്‍:ഇന്ത്യയിൽ എല്ലാവർക്കും തുല്യ അവകാശമാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർക്കാറിനെ കൂടുതൽ സുതാര്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മോദി മലേഷ്യയിൽ,,,

ഐ.എസിനെതിരെ പോരാട്ടത്തില്‍ റഷ്യയും ചേരണമെന്നും നേതൃത്വം നല്‍കാന്‍ യു.എസ് തയാറെന്ന് ഒബാമ
November 23, 2015 4:53 am

  ക്വാലാലംപുര്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനോട് യാതൊരു വിധത്തിലുമുള്ളവിട്ടുവീഴ്ചയ്ക്കുമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. പാരീസിലെ സാധാരണക്കാരായ ജനങ്ങള്‍ക്കു നേരെയുള്ള,,,

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ :സര്‍വേയുമായി രാഹുല്‍ ഗാന്ധി.കേരളത്തില്‍ സര്‍വേ നീക്കത്തെ ചെറുക്കാന്‍ ഒരു വിഭാഗത്തിന്റെ നീക്കം
November 23, 2015 4:44 am

കരടു സ്‌ഥാനാര്‍ഥിപ്പട്ടിക തയാറാക്കാനുള്ള നടപടികളും തുടങ്ങി.   പത്തനംതിട്ട :കേരളം അടക്കമുള്ള മൂന്നു സംസ്‌ഥാനങ്ങളിലെ സാഹചര്യം മനസിലാക്കാന്‍ കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍,,,

വിവാദ പ്രസ്ഥാവനയുമായി അസം ഗവര്‍ണര്‍: പീഡിപ്പിക്കപ്പെടുന്നുവെന്ന് തോന്നുന്ന മുസ്ലിംകള്‍ക്ക് പാകിസ്താനിലേക്ക് പോകാം
November 23, 2015 4:20 am

  ഗുവാഹത്തി: വിവാദ പ്രസ്‌താവനയുമായി അസാം ഗവര്‍ണര്‍ പത്മനാഭ ആചാര്യ രംഗത്ത്‌. ഹിന്ദുസ്‌ഥാന്‍ ഹിന്ദുക്കള്‍ക്ക്‌ ഉള്ളതാണെന്നും വിവിധ രാജ്യങ്ങളിലെ ഹിന്ദു,,,

ആരു നയിക്കും പിണറായിയോ വി.എസോ ?നായക വിവാദം ഇടതുമുന്നണിയില്‍ തര്‍ക്കം മുറുകുന്നു.തനിക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കിയില്ലെങ്കില്‍ ജനവികാരം ഇളകുമെന്ന സൂചന നല്‍കി വി.എസ്
November 23, 2015 3:54 am

തിരുവനന്തപുരം: വി.എസ് ഇനിയും മല്‍സരിക്കുമെന്ന സൂചനകള്‍ പുറത്തു വന്നതോടെ സി.പി.എമ്മില്‍ നായക വിവാദം കത്തിത്തുടങ്ങി .ഇടതുമുന്നണിയെ വി.എസ് നയിക്കുന്നതായിരിക്കും നല്ലതെന്ന്,,,

മനുഷ്യാവകാശ കമ്മീഷന്‍ ഐജി ആയിരിക്കെ ലഭിച്ച പരാതി ശ്രീജിത്ത് പോലീസിന് കൈമാറാതിരുന്നത് വിലപേശലിന്?
November 22, 2015 9:56 pm

തിരുവനന്തപുരം: താന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഐജി ആയിരിക്കെതന്നെ ഓണ്‍ലൈന്‍ പെണ്‍വാണിഭത്തെക്കുറിച്ചും അശ്ലീല സൈറ്റിനെക്കുറിച്ചും വിവരം ലഭിച്ചിരുന്നുവെന്നും നിരീക്ഷിക്കുകയായിരുന്നുവെന്നും പറഞ്ഞ ശ്രീജിത്തിന്റെ,,,

സ്വതന്ത്രനെ സ്വാധീനിക്കാന്‍ ഒരു കോടി വാഗ്ദാനം ചെയ്തെന്ന് പി. ജയരാജന്‍.കെ.സുധാകരനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സിപിഎം
November 22, 2015 2:08 pm

കണ്ണൂര്‍:കണ്ണൂരിലെ തോല്‍വിയിലും കോര്‍പ്പറേഷന്‍ നഷ്ടപ്പെട്ടതിലും വിമത വിഷയത്തിലും ഗ്രൂപ്പ് പോര്‍ തുടരുന്നതിനിടെ കെ.സുധാകരനെതിരെ രൂക്ഷ വിമര്‍ശനങ്ങളും ഗുരുതരമായ ആരോപണങ്ങളുമായി സിപിഎം,,,

ബിജു രമേശ് സർക്കാറുമായി ഒത്തുകളിക്കുന്നുവെന്ന് കേരള കോൺഗ്രസ് എം
November 22, 2015 1:36 pm

തിരുവനന്തപുരം: ബാർ ഉടമ ബിജു രമേശ് സർക്കാറുമായി ഒത്തുകളിക്കുന്നുവെന്ന് കേരളാ കോൺഗ്രസ് എം. നിയമ വിരുദ്ധമായി ബിജു രമേശ് പണിത,,,

Page 935 of 970 1 933 934 935 936 937 970
Top