ലണ്ടന്‍ :ബ്രിട്ടനില്‍ ആവേശം വിതച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ സമൂഹത്തെ ഇളക്കി മറിച്ചു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടനിലെത്തിയ,,,
കോട്ടയം: പാലായ്ക്കു പുറത്ത് ലോകമുണ്ടെന്നു പറഞ്ഞ് ആരോപണമുന്നയിച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കു കെ.എം. മാണിയുടെ മറുപടി. പാലായ്ക്കു പുറത്തൊരു ലോകമുണ്ടെന്നു തന്നെ,,,
തിരുവനന്തപുരം: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ വിമതന്റെ സഹകരണത്തോടെ ഭരണം നേടുന്നതിന് കെ.പി.സി.സി. തീരുമാനം. ഡി.സി.സി.കളെടുത്ത അച്ചടക്ക നടപടികള്‍ അതത് ജില്ലകളിലെ പൊതുവായ,,,
പൂഞ്ഞാര്‍ എം എല്‍ എ പി.സി.ജോര്‍ജിനെതിരെ സ്പീക്കര്‍ നടപടി എടുത്തു.പി സി ജോര്‍ജ്ജിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് സ്‍പീക്കര്‍ അയോഗ്യനാക്കി.,,,
തിരുവനന്തപുരം:മന്ത്രി സ്ഥാനം രാജിവച്ച കെ.എം. മാണി തലസ്ഥാനത്തു നിന്നു സ്വന്തം തട്ടകമായ പാലയിലേക്ക് യാത്രക്കിടെ അടൂരിലെത്തിയ മാണിയുടെ വാഹനത്തിനു നേരെ,,,
തിരുവനന്തപുരം:ബാര്‍ വിവാദത്തിലെ ഇരട്ട നീതിയോ എന്ന ചോദ്യവുമായി ഏഷ്യനെറ്റ് നടത്തിയ ചാനല്‍ ചര്‍ച്ചയില്‍ നിന്നും കോണ്‍ഗ്രസ് മുന്‍ ഗെനറല്‍ സെക്രട്ടറി,,,
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിന് എതിരെ കുരുക്ക് മുറുകുന്നു. മന്ത്രിക്കെതിരെയുള്ള കൂടുതല്‍ കൂടുതല്‍ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.,,,
ലണ്ടന്‍: ഇന്ത്യയില്‍ അസഹിഷ്ണുത അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടനാ വിരുദ്ധമായ പ്രവര്‍ത്തനങ്ങളെ നിയമപരമായി നേരിടും. എല്ലാ പൗരന്മാരുടേയും സ്വാതന്ത്ര്യം സംരക്ഷിക്കുന്നതില്‍,,,
കോഴിക്കോട്:കേരളം പിടിക്കാന്‍ ബിജെപിയുടെ പടപ്പുറപ്പാടിനു കത്തി വെക്കുന്ന വിധത്തില്‍ ഗ്രൂപ്പ് വൈരം കേരളത്തിലെ ബിജെപിയില്‍ വളരുന്നതായി സൂചന.ബിജെപി സംസ്ഥാന പ്രസിഡന്റ്,,,
സനാ:ഐ എസിന്റെ ഒടുങ്ങാത്ത ക്രൂരതയുടെ വാര്‍ത്തകള്‍ ഓരോ ദിവസവും കൂടുന്നു… ബന്ദികളാക്കിയ 200 കുട്ടികളെ ഐഎസ് ഭീകരര്‍ വെടിവച്ചുകൊല്ലുന്നതിന്റെ ദൃശ്യങ്ങളുള്ള,,,
തിരുവനന്തപുരം: എം.എല്‍.എ സ്ഥാനം രാജി വച്ചു കൊണ്ടുള്ള കത്ത് പി.സി.ജോര്‍ജ് നിയമസഭ സ്പീക്കര്‍ എന്‍.ശക്തന് കൈമാറി. നിയമവശങ്ങള്‍ പരിശോധിച്ച ശേഷമായിരിയ്ക്കും,,,
ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്രമോദ്യുടെ സന്ദര്‍ശനത്തിനെതിരെ ബ്രിട്ടണില്‍ വന്‍ പ്രതിഷേധമുയരുന്നു. മോദിയെ ഹിറ്റലറോട് ഉപമിച്ചുള്ള പോസ്‌റ്ററുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കഴിഞ്ഞ,,,