ട്രെയിനില്‍ ആളുകളെ ചിരിയിലൂടെ വീഴ്ത്തി ലക്ഷങ്ങള്‍ തട്ടിയ പ്രിയയുടെ ജീവിതം വിചിത്രം; എല്ലാം തന്റെ മകന്റെ ചികിത്സയ്ക്കുവേണ്ടി
July 26, 2016 3:41 pm
തിരുവനന്തപുരം: ചിലര്‍ കള്ളനും പിടിച്ചുപറിക്കാരനും ലൈംഗിക തൊഴിലാളിയും ആകുന്നതിനുപിന്നില്‍ ദയനീയമായ ജീവിത കഥകള്‍ ഉണ്ടാകാം. ഒരുനേരത്തെ അന്നത്തിനുവേണ്ടി കളവ് ചെയ്യേണ്ടി,,,
കമ്പനികള്‍ക്ക് ഭൂമി വാങ്ങാനും വില്‍ക്കാനും സ്റ്റാമ്പ് ഡ്യൂട്ടിയില്ല;രജിസ്ട്രേഷന്‍ ഫീസുമില്ല; സാധാരണക്കാരെ തോമസ് ഐസക്ക് പറ്റിക്കുന്നു
July 26, 2016 3:02 pm
തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാര്‍ ഉണ്ടാക്കിയ കടബാധ്യതകളെക്കുറിച്ച് ഘോരമായി പ്രസംഗിച്ച ധനമന്ത്രി തോമസ് ഐസക്ക് പാവങ്ങളെ പറ്റിക്കുന്നു. സര്‍ക്കാര്‍ ഒരു നയാപൈസ,,,
ഇറോം ശര്‍മിള മണിപ്പൂരില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും; സമരം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു
July 26, 2016 2:45 pm
ദില്ലി: സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന വിവാദമായ അഫ്സ്പ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 16 വര്‍ഷങ്ങളായി സമരമിരിക്കുന്ന കരുത്തുറ്റ സമര,,,
ബാര്‍ അഴിമതിയില്‍ നിന്ന് രക്ഷപെടാന്‍ കഴിയുമോ എന്നാണ് കെഎം മാണി നോക്കുന്നതെന്ന് പിസി ജോര്‍ജ്
July 26, 2016 1:26 pm
തിരുവനന്തപുരം: പാര്‍ട്ടിയില്‍ തന്നെ കെഎം മാണിക്കെതിരെ ശബ്ദമുയര്‍ന്നു തുടങ്ങി. മാണി ബിജെപിക്കൊപ്പം പോയാല്‍ കൂടെയുള്ള മൂന്നു മന്ത്രിമാരും പിന്നീട് കൂടെ,,,
സൗദിയില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്വദേശി നഴ്സുമാര്‍ക്ക് കുടുതല്‍ അവസരം നല്‍കുന്നു; മലയാളികള്‍ക്ക് തിരിച്ചടി
July 26, 2016 10:12 am
റിയാദ്: സൗദി അറേബ്യയില്‍ മലയാളി നഴ്‌സുമാര്‍ക്ക് അവസരങ്ങള്‍ കുറയുന്നു. സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ വരുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ സ്വദേശി നഴ്സുമാര്‍ക്ക്,,,
പടച്ചോനെക്കുറിച്ചൊരു പുസ്തകം; നോവലിസ്റ്റ് ജിംഷാറിനെ നാലംഗസംഘം ആക്രമിച്ചു
July 25, 2016 1:40 pm
തിരുവനന്തപുരം: പടച്ചോനെക്കുറിച്ച് എഴുതിയ നോവലിസ്റ്റിനെതിരെ നാലംഗ സംഘത്തിന്റെ ആക്രമണം. പടച്ചോന്റെ ചിത്രപ്രദര്‍ശനം എന്ന നോവലിന്റെ എഴുത്തുകാരന്‍ പി ജിംഷാറിനാണ് ക്രൂരമര്‍ദ്ദനമേറ്റത്.,,,
അമുസ്‌ളീങ്ങളെ ഇല്ലാതാക്കുകയാണ് ലക്ഷ്യം:ഇസ്ലാമിന്റെ പാതയാണു ശരി.ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്
July 25, 2016 1:32 pm
കൊച്ചി: മതവൈരം മനുഷ്യനെ ഭ്രാന്തനാക്കുന്നു .മതവൈരത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തു വന്നു.മുംബൈ സ്വദേശി ഖുറേഷി, പാലക്കാട് സ്വദേശി ബെസ്റ്റിന്‍ എന്നിവര്‍,,,
കടകംപള്ളി ഭൂമി തട്ടിപ്പ്; സലീംരാജിനെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കണമെന്ന് കോടതി
July 25, 2016 12:48 pm
തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍നിന്ന് ഉമ്മന്‍ചാണ്ടിയുടെ മുന്‍ഗണ്‍മാന്‍ സലീംരാജിനെ ഒഴിവാക്കിയത് എന്തിനാണെന്ന് കോടതി ചോദിച്ചു. സിബിഐയുടെ കുറ്റപത്രം സിബിഐ,,,
പിണറായി -കോടിയേരി ബന്ധത്തില്‍ ഉലച്ചില്‍, എതിരാളികളെ നേരിടണമെന്ന കോടിയേരിയുടെ പ്രസ്താവന പാര്‍ട്ടിക്ക് തലവേദന..
July 25, 2016 12:44 pm
കണ്ണൂര്‍ :പിണറായിയും കോടിയേരിയും തമ്മില്‍ സ്വരചേര്‍ച്ച ഇല്ലാതായോ .എന്നാണ് രാഷ്ട്രീയ എതിരാളികള്‍ പടച്ചു വിടുന്നത് .കാരണവും ഉണ്ട്.ആക്രമിക്കാന്‍ വരുന്നവരോട് കണക്കുതീര്‍ക്കണമെന്ന,,,
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ഖാനെ വെറുതെവിട്ടു
July 25, 2016 11:28 am
ദില്ലി: രാജസ്ഥാന്‍ കോടതി പ്രശസ്ത താരം സല്‍മാന്‍ഖാനെ വെറുതെവിട്ടു. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിലാണ് സല്‍മാന്‍ഖാനെ കോടതി കുറ്റവിമുക്തനാക്കിയത്. സല്‍മാന്‍ ഖാന്,,,
ആയിരക്കണക്കിന് കുട്ടികള്‍ ജയിലില്‍; പ്രതിഷേധിക്കുന്ന കുട്ടികളെ അറ്റന്റന്‍സും ഇന്റേണല്‍ മാര്‍ക്കും കാട്ടി ഭയപ്പെടുത്തുന്നുവെന്ന് അരുന്ധതി
July 25, 2016 9:06 am
ലിംഗവിവേചനത്തിനെതിരെ പ്രതികരിക്കുന്ന വിദ്യാര്‍ത്ഥികളെ പിന്തുണച്ച് സാമൂഹ്യപ്രവര്‍ത്തക അരുന്ധതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും. ഫറൂഖ് കോളേജിനു പിന്നാലെ ചങ്ങനാശ്ശേരി എസ്ബി കോളേജിലും,,,
വിവാഹശേഷം അടുക്കളയില്‍ ഒതുങ്ങി പോകുമെന്ന് കരുതി; പുറത്തേക്ക് പോകാന്‍പോലും തോന്നിയിട്ടില്ലെന്ന് മീര ജാസ്മിന്‍
July 25, 2016 8:51 am
വിവാഹത്തിനുമുന്‍പ് പ്രശസ്ത നടി മീര ജാസ്മിന്റെ ജീവിതത്തെക്കുറിച്ച് പല വാര്‍ത്തകളുമുണ്ടായിരുന്നു. പ്രണയം വരെ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ വിവാഹശേഷം,,,
Page 935 of 1061Previous
1
…
933
934
935
936
937
…
1,061
Next