നിയാണ്ടര്‍താല്‍ മനുഷ്യരുമായി ആധുനിക മനുഷ്യര്‍ ഇണചേര്‍ന്നിരുന്നെന്ന് പഠനം
March 17, 2018 12:27 pm

നിയാണ്ടര്‍താല്‍ മനുഷ്യര്‍ ജീവിച്ചിരുന്ന കാലഘട്ടത്തില്‍ മനുഷ്യന്റെ ആദിമരൂപമായ ഹോമോസാപ്പിയന്‍സുമായി ഇണചേര്‍ന്നിരുന്നെന്ന് പഠനം. രണ്ടു മനുഷ്യവര്‍ഗങ്ങളും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും,,,

പാമ്പിനെ വിവാഹം കഴിച്ച പാമ്പ് പിടുത്തക്കാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു
March 17, 2018 11:07 am

പ്രശസ്ത പാമ്പ് പിടുത്തക്കാരന്‍ അബു സരിന്‍ പാമ്പ് കടിയേറ്റു മരിച്ചു. പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേക താല്‍പര്യം പ്രകടിപ്പിച്ചിരുന്ന അബു,,,

കളവ് പോയ ഉണ്ണീശോയുടെ രൂപം 90 വര്‍ഷത്തിന് ശേഷം തിരിച്ച് കൊടുത്ത് മോഷ്ടാവ്
March 17, 2018 10:58 am

ന്യൂജേഴ്‌സി: 1930ല്‍ ന്യൂജേഴ്‌സിയിലെ പള്ളിയില്‍ നിന്നും മോഷണം പോയ ഉണ്ണീശോയുടെ രൂപമാണ് തിരികെ ലഭിച്ചിരിക്കുന്നത്. ബുധനാഴ്ചയായിരുന്നു പള്ളിയുടെ അഡ്രസ്സില്‍ പാഴ്‌സല്‍,,,

വിഷം മകളുടെ പെട്ടിയിലാക്കി അയച്ചു: റഷ്യന്‍ ചാരനു നേരെയുണ്ടായ വധശ്രമത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്
March 17, 2018 9:45 am

ലണ്ടന്‍: ബ്രിട്ടന്‍ അഭയം കൊടുത്ത മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ഗെയ് സ്‌ക്രീപലിനെ അപായപ്പെടുത്താനുള്ള വിഷരാസവസ്തു മോസ്‌കോയില്‍നിന്നു കയറ്റിവിടുകയായിരുന്നെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനിലെ,,,

ജനിക്കാത്ത കുഞ്ഞിനെ കൈയ്യിലെടുക്കാന്‍ അവസരമൊരുക്കി പുതിയ ടെക്‌നോളജി
March 17, 2018 9:16 am

ജനിക്കാത്ത കുഞ്ഞിനെ കൈയ്യിലെടുക്കാന്‍ അവസരമൊരുക്കി പുതിയ കണ്ടുപിടുത്തം. ജനിക്കാത്ത കുഞ്ഞിന്റെ ത്രിഡി മോഡലാണ് ഇനി മുതല്‍ മാതാപിതാക്കള്‍ക്ക് ലഭിക്കുക. ഭ്രൂണത്തിന്റെ,,,

ലൈം​ഗിക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്ന് ജെ​നി​ഫ​ര്‍ ലോ​പ്പ​സ്
March 17, 2018 9:03 am

ന്യൂയോര്‍ക്ക്: താന്‍ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് ഹോളിവുഡ് നടിയും ഗായികയുമായ ജെനിഫര്‍ ലോപ്പസിന്‍റെ വെളിപ്പെടുത്തല്‍. സിനിമ ജീവിതത്തിന്‍റെ ആദ്യകാലത്താണ് ദുരനുഭവമുണ്ടായത്.,,,

കാമുകനുമായുള്ള സൗന്ദര്യപിണക്കം മരിയയുടെ ജീവിതം തന്നെ മാറ്റി; അതിസുന്ദരിയായ പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെയാണ്
March 17, 2018 8:33 am

ഒരുകാലത്ത് ആണ്‍കുട്ടികളുടെ സ്വപ്ന സുന്ദരി ആയിരുന്ന 23കാരിയായ മരിയ ഇന്ന് കണ്ണിന് കാഴ്ചയില്ലാത്ത ബുദ്ധിക്ക് കുറവുള്ള ഒരു സാധാരണ സ്ത്രീയായി,,,

അനുവാദമില്ലാതെ കൗമാരക്കാരനെ ചുംബിച്ച് കാറ്റി പെറി; മറിച്ചാണെങ്കില്‍ ഇപ്പോള്‍ പീഡനകേസ് ആയേനേ എന്ന് സോഷ്യല്‍മീഡിയ 
March 17, 2018 8:11 am

കൗമാരക്കാരനെ അയാളുടെ അനുവാദമില്ലാതെ ചുണ്ടില്‍ ചുംബിച്ച പോപ്പ് ഗായിക കാറ്റി പെറി വിവാദത്തില്‍. അമേരിക്കന്‍ ഐഡോള്‍ എന്ന റിയാലിറ്റി ഷോയുടെ,,,

അനുഗ്രഹചടങ്ങിനിടെ കുഞ്ഞ് മാർപാപ്പയുടെ കൈ കടിച്ചു; വാ പൊളിച്ച് മാർപാപ്പ
March 16, 2018 3:15 pm

മാര്‍പാപ്പയുടെ അനുഗ്രഹത്തിനായാണ് ജര്‍മ്മനിയില്‍ നിന്നും അച്ഛനും അമ്മയ്ക്കുമൊപ്പം കാര്‍ ക്ലാപ്പര്‍ എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞ് വത്തിക്കാനിലെത്തിയത്. അനുഗ്രഹ ചടങ്ങ്,,,

വിസ വേണ്ടെന്ന പ്രഖ്യാപനം; ഖത്തറിലേക്ക് മലയാളികളുടെ ഒഴുക്ക്
March 16, 2018 10:44 am

കൊച്ചി: ഖത്തറിലേക്ക് വിസയില്ലാതെ 80 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രവേശിക്കാമെന്ന നിയമമാണ് മലയാളികള്‍ക്ക് മുമ്പില്‍ പുതിയ സാധ്യതയായിരിക്കുന്നത്. പ്രഖ്യാപനം വന്നതോടെ മലയാളികളടക്കമുള്ള,,,

ജനനേന്ദ്രിയത്തിൽ നിറതോക്ക് ഒളിപ്പിച്ചു കടത്തിയ യുവതിപിടിയിൽ
March 16, 2018 9:19 am

ജനനേന്ദ്രിയത്തിൽ നിറ തോക്ക് ഒളിപ്പിച്ചു കടത്തിയ യുവതിയെ ട്രാഫിക് പൊലീസ് പിടികൂടി. അമേരിക്കയിൽ സെട്രൻ ടെക്സാസിലെ വാക്കോയിൽയാണ് സംഭവം .,,,

നഗ്ന സ്ത്രീകള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
March 16, 2018 8:13 am

ക്രമസമാധാന പാലനത്തിന് നിയോഗിച്ച പൊലീസുകാര്‍ തുണിയുടുക്കാത്ത സുന്ദരികള്‍ക്കൊപ്പം ഫോട്ടോയെടുത്തു. അതും ഫുള്‍ യൂണിഫോമില്‍. യുവതികളെ കെട്ടിപ്പിടിച്ചും ചുംബിച്ചും നില്‍ക്കുന്ന ചിത്രങ്ങള്‍,,,

Page 130 of 330 1 128 129 130 131 132 330
Top