ഇസ്രയേലിനെ ഇല്ലാതാക്കുമെന്ന ഇറാൻ.. രണ്ടും കൽപ്പിച്ച് പോരടിച്ച് ഇസ്രയേലും ഇറാനും;ഒരുങ്ങുന്നത് മൂന്നാം ലോകമഹായുദ്ധം
April 24, 2018 8:42 pm

അമാൻ: മൂന്നാം ലോകമഹായുദ്ധം ഉണ്ടായാൽ അതിന്റെ തുടക്കം ഗൾഫിൽ നിന്നായിരിക്കും എന്ന പ്രവചനം ഉണ്ടായിരുന്നു .അതിനുള്ള സൂചനകൾ കണ്ടുതുടങ്ങി .25,,,

ര‌‌‌ണ്ടുമുറി വീട്ടിൽ നിന്ന് ഗൂഗിൾ തലപ്പത്ത്; പ്രതിഫലം 2524 കോടി ! 
April 24, 2018 3:02 pm

സെർച്ച് എൻജിൻ ഭീമൻ ഗൂഗിളിലെ ഇന്ത്യന്‍ ബുദ്ധിയുടെ സാന്നിധ്യം ലോകത്തെ അറിയിച്ച സുന്ദര്‍ പിച്ചൈ രാജ്യത്തിന്റെ അഭിമാനമാണ്. ടെക് ലോകത്തെ,,,

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യു ബുഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
April 24, 2018 9:01 am

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ്.എച്ച്.ഡബ്ല്യു ബുഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച ബുഷിന്റെ ഭാര്യ ബാര്‍ബറ അന്തരിച്ചതിനു പിന്നാലെയാണ്,,,

കേറ്റ് രാജകുമാരി മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കി; പുതിയ അതിഥിയെ സ്വാഗതം ചെയ്ത് കെന്‍സിങ്ട്ടണ്‍ കൊട്ടാരം
April 24, 2018 8:33 am

ലണ്ടന്‍: ബ്രിട്ടനിലെ രാജകുമാരന്‍ വില്യമിന്റെ ഭാര്യ കേറ്റ് മിഡില്‍ടണ്‍ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കി. ജോര്‍ജ് രാജകുമാരനും ഷാര്‍ലറ്റ് രാജകുമാരിക്കും,,,

ടൊറന്‍റോയിൽ ജ​ന​ക്കൂ​ട്ട​ത്തി​ലേ​ക്ക് വാ​ൻ ഇ​ടി​ച്ചു​ക​യ​റ്റി ആ​ക്ര​മ​ണം‌; ഒ​മ്പ​തു പേ​ർ മ​രി​ച്ചു
April 24, 2018 5:12 am

ടൊറന്‍റോ: കാനഡയിലെ ടൊറന്‍റോയിൽ തിരക്കേറിയ നഗരത്തിൽ അജ്ഞാതൻ ജനക്കൂട്ടത്തിനിടയിലേക്കു വാൻ ഇടിച്ചുകയറ്റി നടത്തിയ ആക്രമണത്തിൽ ഒമ്പത് പേർ മരിച്ചു. 16,,,

ലോകമുത്തശ്ശി ത​ജി​മ വിടവാങ്ങി
April 23, 2018 9:25 am

ടോക്കിയോ: ഏഴു മാസം മുന്പ് ലോകമുത്തശ്ശിപ്പട്ടം കിട്ടിയ ജപ്പാനിലെ നാബി തജിമ 117-ാം വയസ്സിൽ വിടവാങ്ങി. ക്യുഷു ദ്വീപിലുള്ള കികായ്,,,

ഉമ്മൻ ചാണ്ടിയെ കാണാൻ ഒരു ലക്ഷം രൂപ മുതൽ മുകളിലേക്ക് !..ഉമ്മൻ ചാണ്ടിയെ വീട്ടിൽ വിരുന്നിന് എത്തിക്കാമെന്ന് പറഞ്ഞ് ഓസ്ട്രേലിയയിൽ വ്യാപകമായ പിരിവ്
April 22, 2018 9:15 pm

മെൽബൺ :- മുൻമുഖ്യമന്ത്രി ആണെങ്കിലും ഉമ്മൻ ചാണ്ടിക്ക് വിലയേറി ! ഉമ്മൻ ചാണ്ടിയെ കാണാൻ ഒരു ലക്ഷം രൂപ മുതൽ മുകളിലേക്ക്,,,

 ഗായികയുടെ നഗ്നതാ പ്രദര്‍ശനം മറച്ചത് പരിപാടിയുടെ എംബ്ലം കൊണ്ട്; സുഹൃത്തുക്കള്‍ സഹായത്തിനെത്തിയിട്ടും നോ രക്ഷ…
April 21, 2018 3:48 pm

അമേരിക്കന്‍ ഗായികയും ഗാനരചയിതാവുമായ കാറ്റി പെറി വിധി കര്‍ത്താവായെത്തുന്ന മ്യൂസിക് ഷോയാണ് അമേരിക്കന്‍ ഐഡോള്‍. പുതിയ ഗായകരെ കണ്ടെത്തുന്ന പരിപാടിയില്‍,,,

ഡാര്‍ക് സൈറ്റ്… കാമുകന്റെ ഭാര്യയെ കൊല്ലാന്‍ ടീന ക്വട്ടേഷന്‍ നല്‍കിയത് ഈ വെബ് സൈറ്റുവഴി; ടോര്‍ ഉപയോഗിക്കുന്ന വ്യക്തിയെ തിരിച്ചറിയാന്‍ ബുദ്ധിമുട്ട്…
April 21, 2018 10:02 am

രഹസ്യ നെറ്റ് വർക്കുകളാണ് ഡാർക്ക് സൈറ്റുകൾ. പ്രത്യേക സോഫ്റ്റ് വെയറുകൾ വഴിയോ അകൗണ്ടുകൾ വഴിയോ മാത്രമേ ഇവയിൽ കയറിക്കുടാനാവു.സാധാരണ കാണുന്ന,,,

ടൂത്ത്‌പേസ്റ്റ് നിറച്ച ഓറിയോ ബിസ്‌കറ്റ്  വിറ്റു; ഒടുവില്‍ യുവാവിന് ലഭിച്ചത് തടവ് ശിക്ഷ  
April 21, 2018 9:22 am

വീട്ടിലിരുന്ന് ഓറിയോ ബിസ്‌കറ്റ് ഉണ്ടാക്കാമെന്ന് പറഞ്ഞ് യൂട്യൂബിലൂടെ വീഡിയോ പോസ്റ്റ് ചെയ്ത് പ്രസിദ്ധമായി. ഇപ്പോള്‍ യുവാവ് അഴിക്കുള്ളിലുമായി. വീട്ടില്‍ നിന്നുണ്ടാക്കുന്ന,,,

ആറു വയസുകാരിയുടെ കൊലപാതകം ഏറ്റെടുക്കാനെത്തിയത് 59 ആളുകള്‍; 600 കൊലക്കുറ്റങ്ങള്‍ ഏറ്റെടുത്ത നിരപരാധിക്ക് ഒടുവില്‍ വധശിക്ഷ
April 19, 2018 3:04 pm

അമേരിക്കയില്‍ ആറു വയസ്സുകാരിയുടെ കൊലപാതകം ഏറ്റെടുക്കാന്‍ 59 പേരാണ് രംഗത്തെത്തിയത്. 600 കൊലക്കുറ്റം ഏറ്റെടുത്ത നിരപരാധി ഒടുവില്‍ വധശിക്ഷ ഏറ്റു,,,

പതിനാറ് വയസേ ഉള്ളൂ; പക്ഷെ പൊക്കം ഏവരെയും അതിശയിപ്പിക്കും…
April 19, 2018 12:55 pm

ലണ്ടന്‍: ലോകത്തിലെ ഏറ്റവും പൊക്കക്കാരനായ കൗമാരക്കാരന്‍ ബ്രിട്ടനിലെ ബ്രാന്‍ഡം മാര്‍ഷെ ആണെന്നാണ് കരുതുന്നത്. വയസ് പതിനാറ്. ഉയരം ഏഴടി നാലിഞ്ച്.,,,

Page 132 of 345 1 130 131 132 133 134 345
Top