ഷൂട്ടിങിനിടെ ജിറാഫിന്‍െ്‌റ ആക്രമണത്തിനിരയായ സംവിധായകന് ദാരുണാന്ത്യം: നടുങ്ങി സിനിമാ ലോകം
May 8, 2018 8:14 pm

ഷൂട്ടിംഗിനിടെ ജിറാഫിന്‍െ്‌റ ആക്രമണത്തിനിരയായ സംവിധായകന് ദാരുണാന്ത്യം. ദക്ഷിണാഫ്രിക്കയിലെ ഹര്‍ട്ബീസ്പൂര്‍ടിലാണ് സംഭവം നടന്നത്. സംവിധായകനായ കാര്‍ലോസ് കാര്‍വാലോയാണ് ജിറാഫിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.,,,

വിവാഹത്തിന് വധുവെത്തിയ ഹെലികോപ്റ്റർ ലാൻഡിംഗിനിടെ തകർന്ന് തീഗോളമായി; അപകടത്തിൽ നിന്ന് വധു അത്ഭുതകരമായി രക്ഷപ്പെട്ടു  
May 8, 2018 9:06 am

ബ്രസീലിയ: വിവാഹം നടത്താൻ വേദിയൊരുക്കിയത് മുന്തിരിത്തോപ്പിലും വധുവിന് യാത്രചെയ്യാൻ ഏർപ്പെടുത്തിയത് ഹെലികോപ്റ്ററും. വിവാഹ വേദിയിലേക്ക് വധുവുമായി എത്തിയ ഹെലികോപ്റ്റർ ലാൻഡിംഗിനിടെ,,,

മനുഷ്യന്‍ മരിക്കുന്നത് കണ്ടു നില്‍ക്കുന്നത് ലിയോണിന് ഹരം; ഇതുവരെ സാക്ഷ്യം വഹിച്ചത് 300 മരണങ്ങള്‍ക്ക്
May 8, 2018 8:50 am

മനുഷ്യന്റെ മരണം കണ്ടു നില്‍ക്കുക അതും ഒന്നും രണ്ടുമല്ല 300ലേറെ മരണങ്ങള്‍. മൈക്കള്‍ ലിയോണ്‍ എന്ന സ്ത്രീയാണ് 20 വര്‍ഷത്തിനിടെ,,,

പ്രവാസികളിൽ നിന്ന് ഇന്ത്യക്ക് പ്രതിവർഷം ലഭിക്കുന്നത് 69 ബില്യണ്‍ ഡോളർ !.. ലോകത്ത് ഏറ്റവുമധികം പ്രവാസി പണം ഒഴുകുന്നത് ഇന്ത്യയിലേക്ക്
May 7, 2018 12:48 pm

ഫ്രാങ്ക്ഫർട്ട്:രാജ്യത്ത് പ്രവാസികളോട് യാതൊരു കരുണയും കാണിക്കുന്നില്ല എങ്കിലും രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥക്ക് കരുത്ത് പ്രവാസികൾ തന്നെ . ലോകത്ത് ഏറ്റവുമധികം,,,

പേടിപ്പിക്കും പാവദ്വീപ്
May 7, 2018 9:38 am

മെക്സിക്കോ സിറ്റിയുടെ ദക്ഷിണഭാഗത്തായി സോചിമികോ കനാലുകളുടെ ഇടയിൽ ഒരു ചെറിയ ദ്വീപുണ്ട്. കാടുകയറി ആകെ ശോകമൂകമായി കിടന്നിരുന്ന ഈ ദ്വീപ്,,,

ബൈക്കോടിക്കാന്‍ പഠിക്കാം ഒപ്പം സ്വന്തമായൊരു ഹാര്‍ലിയും; കിടിലന്‍ അവസരവുമായി ഹാര്‍ലി ഡേവിഡ്സണ്‍
May 7, 2018 9:08 am

റോഡിലൂടെ വരുന്ന ഹാര്‍ലി ഡേവിഡ്സണ്‍ വാഹനങ്ങള്‍ കണ്ടു നില്‍ക്കാത്തവര്‍ കുറവാണ്. അപ്പോഴൊക്കെയും മനസില്‍ തോന്നിയിട്ടുണ്ടാവില്ലേ ഇതൊന്ന് ഓടിച്ച് നോക്കണമെന്ന. അത്തരമൊരു,,,

സൗദിയില്‍ ക്രിസ്ത്യന്‍ ദേവാലയം പണിയാം!.. വത്തിക്കാനുമായി സൗദി സര്‍ക്കാര്‍ ധാരണയിലെത്തി.അടിമുടി മാറ്റത്തിലൂടെയാണ് സൗദി അറേബ്യ
May 7, 2018 1:59 am

സൗദി :ഗൾഫ് രാജ്യത്തെ പ്രവാസികൾക്ക് സന്തോഷവാർത്ത .സൗദിയില്‍ ക്രിസ്ത്യന്‍ ദേവാലയം പണിയാം!.. ചരിത്ര നീക്കത്തിന് സൗദി പച്ചക്കൊടി കാട്ടിയിരിക്കുകയാണ്. സൗദിയില്‍,,,

മലയാളി യുവതിക്ക് യെമനിൽ വധശിക്ഷ: വിദേശകാര്യ മന്ത്രാലയം ഇടപെടുന്നു
May 5, 2018 1:08 pm

കൊച്ചി ∙ യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി യുവതി നിമിഷ പ്രിയയ്ക്കായി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ. എംബസി മുഖേന,,,

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് മലയാളി യുവതി
May 4, 2018 1:20 pm

യെമനിലെ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് മലയാളി യുവതി.പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയ ശിക്ഷിക്കപ്പെട്ടത് കൊലക്കേസിലാണ്. യെമനി യുവാവിനെ കൊന്നകേസിലെ പ്രതിയാണ്,,,

പോണ്‍ നടിയുമായുള്ള നിയമയുദ്ധത്തില്‍ ട്രംപിന് വന്‍ തിരിച്ചടി. ട്രംപിന്‍റെ രാഷ്ട്രീയ ഭാവി തന്നെ തുലാസിലാക്കുന്ന വെളിപ്പെടുത്തൽ
May 4, 2018 12:53 pm

വാഷിംഗ്ടൺ :പോണ്‍ നടി സ്റ്റോമി ഡാനിയേല്‍സുമായുള്ള നിയമയുദ്ധത്തില്‍ ട്രംപിന് വന്‍ തിരിച്ചടി നൽകിക്കൊണ്ട് ട്രംപിന്‍റെ രാഷ്ട്രീയ ഭാവി തന്നെ തുലാസിലാക്കുന്ന,,,

പൂച്ചയോടുള്ള സ്‌നേഹപ്രകടനം കാരണം യുവതിക്ക് സംഭവിച്ചത്
May 3, 2018 7:52 pm

വീട്ടില്‍ പൂച്ചകളെയും പട്ടികളെയുമൊക്കെ ഓമനിച്ച് വളര്‍ത്തുന്നവരുടെ ശ്രദ്ധയ്ക്ക്, ഒരു പൂച്ച കാരണം കാനഡ സ്വദേശിയായ യുവതിക്ക് നഷ്ടമായത് സ്വന്തം മാറിടമാണ്.,,,

കമ്പനികള്‍ സുന്ദരികളായ പെണ്‍കുട്ടികളെ വിളിക്കുന്നു; ജോലി പുരുഷന്മാരെ പ്രചോദിപ്പിക്കുക
May 3, 2018 5:24 pm

ചൈനയില്‍ ഇപ്പോള്‍ സ്ത്രീകള്‍ക്ക് അവസരങ്ങളുടെ പെരുമഴയാണ്. ഉന്നതവിദ്യാഭ്യാസമുള്ള പെണ്‍കുട്ടികള്‍ പ്രോഗ്രാം മോട്ടിവേറ്റര്‍ തസ്തികയിലാണ് ജോലിക്കു പ്രവേശിക്കുന്നത്. എന്താണ് ജോലി എന്നു,,,

Page 130 of 345 1 128 129 130 131 132 345
Top