തന്നെ വഞ്ചിച്ച കാമുകിയുടെ കൂറ്റന്‍ ഫ്ളക്‌സ് ബോര്‍ഡ് പൊതുസ്ഥലത്തു വച്ച് കാമുകന്‍ പ്രതികാരം ചെയ്തു. ഇന്തോനേഷ്യയിലാണു സംഭവം. കൂറ്റന്‍ ഫ്ളക്സ്,,,
ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലാന്‍ഡ് ഭീകരാക്രമണത്തില്‍ മലയാളി യുവതിയെ കാണാതായി. കൊടുങ്ങല്ലൂര്‍ കരിപ്പാങ്കുളം സ്വദേശി അന്‍സിയെ കാണാനില്ലെന്ന് റെഡ്ക്രോസ് അറിയിച്ചു. ഭീകരാക്രമണം നടക്കുമ്പോള്‍,,,
ക്രൈസ്റ്റ്ചര്‍ച്ച്: ക്യാമറ ഘടിപ്പിച്ച തോക്കുമായി കൊലയാളി തുരാതുരാ വെടിവച്ചിട്ടപ്പോള്‍ ഉള്ളുലയുന്ന ആലമുറകള്‍ക്കിടയില്‍ ജീവിതത്തിനും മരണത്തിനിമിടയ്ക്കുള്ള നൂല്‍പ്പാലത്തിലായിരുന്നു മൂവാറ്റുപ്പുഴ സ്വദേശി സമാന്‍.,,,
ക്രൈസ്റ്റ് ചര്‍ച്ച്: കൊലവിളിയുമായെത്തിയ അക്രമിയെ സഹോദരാ എന്ന് അഭിസംബോധന ചെയ്തയാളെയും ക്രൂരമായി വെടിവെച്ചിട്ടു. ഇന്നലെ ന്യൂസിലാന്റിലെ മുസ്ലീം പള്ളിയിലുണ്ടായ വെടിവെപ്പില്‍,,,
ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലാന്റിലെ മുസ്ലീം പള്ളികളില്‍ അജ്ഞാതര്‍ നടത്തിയ വെടിവെപ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുന്ന,,,
ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയുടെ പിഞ്ചുകുഞ്ഞുങ്ങളെ സ്വന്തം അമ്മയെക്കൊണ്ടു തന്നെ കൊലചെയ്യിപ്പിച്ച് യുവതിയും ഭര്‍ത്താവും. ഈജിപ്തിലെ കെയ്‌റോയില്‍ നിന്നു പുറത്തു വരുന്ന,,,
സ്‌പെയിനിലെ ഒരു കൂട്ടം ഗ്രാമവാസികളെ അത്ഭുതപ്പെടുത്തി അജ്ഞാത റോബിന്‍ഹുഡ്. കുറച്ച് ദിവസങ്ങളായി ഇവരുടെ വീടിന്റെ മുമ്പില്‍ പണം കൊണ്ട് വയ്ക്കുന്നതാണ്,,,
ദുബൈ: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടു.ദൂരക്കാഴ്ച്ച കുറയുമെന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ പരമാവധി ജാഗ്രത,,,
വാഷിങ്ടണ്‍: ലോകമെമ്പാടും ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം സേവനങ്ങള്‍ അപ്രതീക്ഷിതമായി തടസപ്പെട്ടു, പോസ്റ്റ് ചെയ്യാനും മീഡിയ ഫയലുകള്‍ ഷെയര്‍ ചെയ്യാനും തടസം നേരിട്ടു.,,,
ന്യൂഡൽഹി : ചൈന നാലാമതും വീറ്റോ അവകാശം ഉപയോഗിച്ച് ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന,,,
ഭാര്യയുടെ ശല്യം ഉണ്ടാകാതിരിക്കാന്‍ ഭര്‍ത്താവ് 62 കൊല്ലം മൂകനും ബധിരനുമായി അഭിനയിച്ചു. ഇത്തരം ഒരു വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ നിരവധി,,,
മകള്‍ പക്വതയില്ലാത്ത പ്രായത്തില്‍ ഐഎസില്‍ ചേര്‍ന്നതാണെന്ന് ഷമീമയുടെ പിതാവ് അഹമ്മദ് അലി. ‘അവള്‍ ചെയ്തത് തെറ്റാണ്. എല്ലാവര്‍ക്കും വേണ്ടി അച്ഛനെന്ന,,,