ഇസ്ലാമാബാദ്: മതനിന്ദ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രിസ്ത്യന്‍ യുവതിയെ സുപ്രീം കോടതി കുറ്റവിമുക്തയാക്കിയിട്ടും ജയില്‍ മോചിതയായില്ല.വിധി വന്ന് ഒരാഴ്ചക്ക് ശേഷവും,,,
ഡബ്ലിന്‍: മറ്റ് വഴിയൊന്നുമില്ലാതെ വന്നപ്പോള്‍ യൂണിഫോമില്‍ തറയില്‍ കിടന്നുറങ്ങിയ ജീവനക്കാരെ യൂറോപ്യന്‍ വിമാനക്കമ്പനിയായ റയാന്‍ എയര്‍ പിരിച്ചുവിട്ടു. തറയിലുറങ്ങുന്ന ആറ്,,,
വ്യത്യസ്തമായ വിവാഹഫോട്ടോയാണിത്. വധുവും വരനും സ്നേഹചുംബനം കൈമാറുന്നു. വിവാഹമോതിരമണിഞ്ഞ വധുവിന്‍റെ മനോഹരമായ കൈകൾ ആ ചുംബനത്തെ മറയ്ക്കുന്നു. ഇതാണ് ഫോട്ടോയിൽ.,,,
സൗദി: സൗദിയിലെ പ്രവാസി തൊഴിലാളികൾക്ക് ഒരു സന്തോഷവാർത്ത വിദേശ തൊഴിലാളികളുടെ പാസ്പോർട്ട് കൈവശം വെക്കുന്ന തൊഴിലുടമക്ക് ശക്തമായ മുന്നറിയിപ്പുമായി സൗദി,,,
ജമാൽ ഖഷോഗിയുടെ മൃതദേഹം ആസിഡുപയോഗിച്ച് നശിപ്പിച്ചിട്ടുണ്ടാകുമെന്ന് തുർക്കി. ഖഷോഗി കൊല്ലപ്പെട്ട് ഒരുമാസം പിന്നിട്ടിട്ടും മൃതദേഹം കണ്ടെത്താനാകാത്ത സാഹചര്യത്തിൽ എത്താനാകുന്ന നിഗമനം,,,
സ്വന്തം ലേഖകൻ ന്യൂയോർക്ക്: ഡിസംബർ 13 ലോകത്തിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തുന്ന ഒരു ദിവസമായി മാറിയേക്കുമെന്നു റിപ്പോർട്ട്. നാസയുടെ ഗവേഷണ വിഭാഗം,,,
ഗൂഗിള്‍ തങ്ങളുടെ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. സ്വന്തം മുഖം തന്നെ ഇമോജിയായി ചെയ്യാം എന്നതാണ് ഈ പുതിയ ഫീച്ചറിന്റെ പ്രത്യേകത.,,,
തകര്‍ന്നു വീണ വിമാനത്തില്‍ നിന്ന് രക്ഷിച്ച കുഞ്ഞ് എന്ന തലക്കെട്ടോടെയുള്ള കുഞ്ഞിന്റെ ഫോട്ടോയും വിവരണങ്ങളും വ്യാജമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം,,,
തെരുവുവിളക്കുകള്‍ക്ക് പകരമായി കൃത്രിമ ചന്ദ്രനെ സൃഷ്ടിക്കാനുള്ള ചൈനയുടെ നീക്കം ലോകത്തിന് കടുത്ത ആശങ്ക. തെക്കു പടിഞ്ഞാറന്‍ ചൈനയിലെ ചെങ്ടു നഗരത്തിന്,,,
കുവൈത്ത് സിറ്റി : ആരോഗ്യമന്ത്രാലയത്തിന്റെ വീസയിൽ കുവൈത്തിൽ എത്തിയ ശേഷം വർഷങ്ങളായി ജോലിയും ശമ്പളവും ലഭിക്കാത്ത എൺപതോളം നഴ്സുമാർ അനുഭവിക്കുന്ന,,,
വാഷിങ്ടൻ:യുഎസിൽ പ്രവാസികൾക്കു തിരിച്ചടി! പ്രവാസികൾക്കു ജനിക്കുന്ന കുട്ടികൾക്ക് ഇനി പൗരത്വമില്ല.യുഎസിൽ പ്രവാസികൾക്കു ജനിക്കുന്ന കുട്ടികൾക്ക് അമേരിക്കൻ പൗരത്വം ലഭിക്കുന്ന രീതിക്കു,,,
സൗന്ദര്യ മത്സരത്തില്‍ വിജയി ആയപ്പോള്‍ ബോധം നഷ്ടമായാലോ? അത്തരമൊരു സംഭവം മ്യാന്‍മറില്‍ ഉണ്ടായിരിക്കുന്നു. മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷനല്‍ കീരിടം ചൂടിയ,,,