മക്കളില്ലാത്ത ആദ്യ ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് രണ്ടാം ഭാര്യയെക്കൊണ്ട് പിഞ്ചു കുഞ്ഞുങ്ങളെ ബക്കറ്റില്‍ മുക്കികൊന്നു
March 14, 2019 1:34 pm
ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയുടെ പിഞ്ചുകുഞ്ഞുങ്ങളെ സ്വന്തം അമ്മയെക്കൊണ്ടു തന്നെ കൊലചെയ്യിപ്പിച്ച് യുവതിയും ഭര്‍ത്താവും. ഈജിപ്തിലെ കെയ്‌റോയില്‍ നിന്നു പുറത്തു വരുന്ന,,,
ഗ്രാമവാസികളെ അത്ഭുതപ്പെടുത്തി വീടിനു മുന്നില്‍ പണപ്പൊതി പ്രത്യക്ഷപ്പെടുന്നു
March 14, 2019 1:11 pm
സ്‌പെയിനിലെ ഒരു കൂട്ടം ഗ്രാമവാസികളെ അത്ഭുതപ്പെടുത്തി അജ്ഞാത റോബിന്‍ഹുഡ്. കുറച്ച് ദിവസങ്ങളായി ഇവരുടെ വീടിന്റെ മുമ്പില്‍ പണം കൊണ്ട് വയ്ക്കുന്നതാണ്,,,
യുഎഇയില്‍ കന്നത്ത മൂടല്‍ മഞ്ഞ്; ജാഗ്രതാ നിര്‍ദ്ദേശം
March 14, 2019 10:46 am
ദുബൈ: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടു.ദൂരക്കാഴ്ച്ച കുറയുമെന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ പരമാവധി ജാഗ്രത,,,
ലോകം മുഴുവനും ഫേസ് ബുക്കും ഇന്‍സ്റ്റാഗ്രമാമിന്റേയും പ്രവര്‍ത്തനങ്ങള്‍ നിലച്ചു
March 14, 2019 8:32 am
വാഷിങ്ടണ്‍: ലോകമെമ്പാടും ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം സേവനങ്ങള്‍ അപ്രതീക്ഷിതമായി തടസപ്പെട്ടു, പോസ്റ്റ് ചെയ്യാനും മീഡിയ ഫയലുകള്‍ ഷെയര്‍ ചെയ്യാനും തടസം നേരിട്ടു.,,,
ചൈന നാലാമതും വീറ്റോ ചെയ്തു ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം തള്ളി
March 14, 2019 4:24 am
ന്യൂഡൽഹി : ചൈന നാലാമതും വീറ്റോ അവകാശം ഉപയോഗിച്ച് ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന,,,
ഭാര്യയുടെ ശല്യം ഉണ്ടാകാതിരിക്കാന്‍ ഭര്‍ത്താവ് 62 കൊല്ലം മൂകനും ബധിരനുമായി അഭിനയിച്ചു; ഒടുവില്‍ തിരിച്ചറിഞ്ഞപ്പോള്‍ സംഭവിച്ചത്
March 12, 2019 2:48 pm
ഭാര്യയുടെ ശല്യം ഉണ്ടാകാതിരിക്കാന്‍ ഭര്‍ത്താവ് 62 കൊല്ലം മൂകനും ബധിരനുമായി അഭിനയിച്ചു. ഇത്തരം ഒരു വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ നിരവധി,,,
അവള്‍ ചെയ്തത് തെറ്റാണ്; ഞാന്‍ മാപ്പ് ചോദിക്കുന്നു; അവളോട് ക്ഷമിക്കണം; ബ്രിട്ടീഷ് ജനതയോട് അപേക്ഷിച്ച് ഷമീമയുടെ പിതാവ്
March 11, 2019 12:00 pm
മകള്‍ പക്വതയില്ലാത്ത പ്രായത്തില്‍ ഐഎസില്‍ ചേര്‍ന്നതാണെന്ന് ഷമീമയുടെ പിതാവ് അഹമ്മദ് അലി. ‘അവള്‍ ചെയ്തത് തെറ്റാണ്. എല്ലാവര്‍ക്കും വേണ്ടി അച്ഛനെന്ന,,,
സ്‌നേഹം കൂടിയപ്പോള്‍ വളര്‍ത്തു മീനിനെ കയ്യിലെടുത്ത് കെട്ടിപ്പിടിച്ചുറങ്ങി 4 വയസുകാരന്‍
March 11, 2019 9:10 am
ജോര്‍ജിയന്‍ സ്വദേശിയാ നാലുവയസ്സുകാരന്‍ എവെര്‍ലെറ്റിന് പ്രിയം കുഞ്ഞുമീനുകളോടായിരുന്നു. ഇതറിഞ്ഞ മാതാപിതാക്കള്‍ അവന് ഒരു അക്വേറിയവും ഒരു സ്വര്‍ണമത്സ്യത്തെയും വാങ്ങിനല്‍കുകയുണ്ടായി. മത്സ്യത്തിന്,,,
ഐഎസ് ഭീകരനില്‍ ജനിച്ച മൂന്ന് കുട്ടികളും മരിച്ചു; 18 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചത് ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന്
March 9, 2019 11:19 am
2015ല്‍ ഐഎസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനായി ബ്രിട്ടനില്‍ നിന്നും സിറിയയിലേക്ക് പലായനും ചെയ്യുകയും ഐഎസിന്റെ പതനത്തിന് ശേഷം നിലവില്‍ സിറിയയിലെ അഭയാര്‍ത്ഥി,,,
2 പുരുഷന്മാര്‍ക്ക് ഒരു കുഞ്ഞ്; മുല കൊടുക്കാന്‍ പാലന്വേഷിച്ച് അച്ഛന്മാരുടെ നെട്ടോട്ടം; നാട്ടുകാരുടെ അധിക്ഷേപത്തില്‍ മനം നൊന്ത് ഇനി പ്രസവിക്കില്ലെന്ന് അമ്മയച്ഛന്‍
March 7, 2019 2:46 pm
ടെക്‌സാസിലെ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളായ വൈലെ സിംപ്‌സനും സ്റ്റീഫന്‍ ഗായെത്തിനും കുഞ്ഞ് പിറന്നു. നിലവില്‍ 28 വയസുള്ള ഇരുവരും തങ്ങളുടെ 21ാം,,,
ഗോസ്പല്‍ ഫോര്‍ ഏഷ്യയുമായുള്ള അമേരിക്കയിലെ കേസ് ഒത്തു തീര്‍ന്നു; അവസാനിച്ചത് മൂന്ന് വര്‍ഷം നീണ്ടുനിന്ന നിമയ യുദ്ധം
March 6, 2019 7:51 pm
ഗോസ്പല്‍ ഫോര്‍ എഷ്യ ഫൗണ്ടേഷനെതിരായി അമേരിക്കയില്‍ നിലനിന്ന നിയമ യുദ്ധം അവസാനിച്ചു. മൂന്ന് വര്‍ഷം നീണ്ട നിയമ പോരാട്ടം അവസാനിക്കുന്നത്,,,
കന്യകയായ മകള്‍; കോടിശ്വരി സ്ത്രീധനമായി രണ്ട് കോടിയും ബിസിനസില്‍ ഓഹരിയും ഒരു പിതാവിന്റെ കല്ല്യാണ ആലോചന ഇങ്ങനെ
March 6, 2019 12:47 pm
കോടിശ്വരനായ തായ്‌ലണ്ടിലെ ബിസിനസുകാരന്‍ തന്റെ മകള്‍ക്ക് കല്ല്യാണ ആലോചനകളുമായി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുയാണ്. വരനായി വരുന്നവര്‍ക്ക് രണ്ട് കോടിയും ബിസിനസില്‍,,,
Page 84 of 344Previous
1
…
82
83
84
85
86
…
344
Next