ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നു; കോമയില്‍ നിന്ന് എഴുന്നേറ്റപ്പോള്‍ പെണ്‍കുഞ്ഞിന്റെ അമ്മയായതിന്റെ സന്തോഷത്തില്‍ പതിനെട്ടുകാരി
February 27, 2019 4:30 pm

തലവേദനയും ബോധക്ഷയവും മൂലം കിടപ്പിലായ യുവതിയ്ക്ക് നാലു ദിവസത്തിനു ശേഷമാണ് ബോധം വീണ്ടുകിട്ടിയത്. അപ്പോഴാണ് അവള്‍ ഒരു ഞെട്ടിക്കുന്ന സത്യമറിഞ്ഞത്,,,

ഇന്ത്യയെ ക്ഷണിച്ചതിന്റെ പേരില്‍ പാകിസ്താന്‍ പിണങ്ങി; ഇസ്ലാമിക രാഷ്ട്രങ്ങളുടെ സമ്മേളനത്തില്‍ പാകിസ്താന്‍ പങ്കെടുക്കില്ല
February 27, 2019 11:47 am

ഇസ്ളാമാബാദ്: ഇസ്ളാമിക രാഷ്ട്രങ്ങളുടെ സമ്മേളനത്തില്‍ ഇന്ത്യയെ ക്ഷണിച്ചതിന്റെ പേരില്‍ യുഎ യില്‍ നടക്കുന്ന സമ്മേളനത്തില്‍ പാകിസ്താന്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചു. എന്ന്,,,

പാകിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്; ഭീകര കേന്ദ്രങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണം
February 27, 2019 10:30 am

വാഷിങ്ടണ്‍: ഭീകരേ കേന്ദ്രങ്ങള്‍ക്കെതിരായി പാകിസ്താന്‍ നടപടി സ്വീകരിക്കണമെന്ന് അമേരക്കയുടെ മുന്നറിയിപ്പ്. ഭീകരര്‍ക്കെതിരേ പാകിസ്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സൈനികനടപടികള്‍ ഒഴിവാക്കണമെന്നും,,,

പാകിസ്ഥാനിൽ ഇന്ത്യയുടെ വ്യോമാക്രമണം.1971ന് ശേഷം നിയന്ത്രണരേഖ കടന്ന് ഇന്ത്യ.
February 27, 2019 5:34 am

പാകിസ്ഥാനിൽ ഇന്ത്യയുടെ വ്യോമാക്രമണം. 1971ന് ശേഷം ഇന്ത്യ ഇതാദ്യമായി നിയന്ത്രണരേഖ കടന്ന് ഇന്ത്യ പാകിസ്ഥാന്‍റെ മണ്ണിൽ ആക്രമണം നടത്തി. ‘ബാലാകോട്ടിലെ,,,

സുരക്ഷിത യാത്രയ്ക്ക് വിമാന എന്‍ജിനില്‍ കാണിക്കയിട്ടു; യാത്ര മുടങ്ങിയത് 162 പേര്‍ക്ക്
February 26, 2019 4:37 pm

വിമാനം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്താന്‍ യാത്രക്കാരന്‍ എന്‍ജിനിലേക്ക് പ്രാര്‍ത്ഥിച്ച് നാണയങ്ങള്‍ കാണിക്കയിട്ടതിനെത്തുടര്‍ന്ന് കുടുങ്ങിയത് 162ഓളം യാത്രക്കാര്‍. ചൈനയിലെ ആന്‍ക്വിങ് ടിയാന്‍സുഷാന്‍ വിമാനത്താവളത്തിലാണ്,,,

വിമാനം പറത്തുന്നതിനിടെ ഉറങ്ങുന്ന വീഡിയോ പുറത്ത്; പൈലറ്റിന് കടുത്ത ശിക്ഷ
February 26, 2019 9:15 am

വിമാനം പറത്തുന്നതിനിടെ കോക്പിറ്റില്‍ ഉറങ്ങിയ പൈലറ്റിന് കടുത്ത ശിക്ഷ. ചൈന എയര്‍ലൈന്‍ ബോയിങ് 747 ലാണ് സംഭവം നടന്നത്. കോക്പിറ്റിലുണ്ടായിരുന്ന,,,

ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് എ​ടു​ക്കാ​ൻ സ്ഥി​ര​മാ​യി മ​റ​ക്കു​ന്നു; യു​വാ​വ് ചെ​യ്ത ക​ടും​കൈ…
February 25, 2019 11:50 am

ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് എ​ടു​ക്കു​വാ​ൻ മ​റ​ക്കു​ന്ന​ത് സ്ഥി​ര​മാ​യ​തി​നെ തു​ട​ർ​ന്ന് യു​വാ​വ് കൈ​യി​ൽ ഐ​ഡ​ന്‍റി കാ​ർ​ഡ് പ​ച്ച​കു​ത്തി. വി​യ​റ്റ്നാം സ്വ​ദേ​ശി​യാ​ണ്. ഇ​തി​നു​ള്ള കാ​ര​ണ​മാ​ണ്,,,

വരന്റെ പിതാവ് നവവധുവിനെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു; പിന്നീട് നടന്നത്…
February 25, 2019 10:08 am

വിവാഹ സത്കാര ചടങ്ങിലേക്ക് വധുവിന്റെ കൈ പിടിച്ച് പോകുകയായിരുന്ന വരന്റെ പിതാവ് നിയന്ത്രണം വിട്ട് നവവധുവിനെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു. ഇതു,,,

ശക്തമായതെന്തോ ഇന്ത്യ ലക്ഷ്യമിടുന്നു; പാകിസ്താനെതിരായ നീക്കത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്ക
February 23, 2019 11:16 am

വാഷിങ്ടണ്‍: പാകിസ്താനെതിരായ ഇന്ത്യയുടെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിണ്ടന്‍ ഡൊണാള്‍ഡ് ട്രംപ്. ഐക്യരാഷ്രസഭയില്‍ പാകിസ്താനെതിരായ പ്രമേയം ഭൂരിപക്ഷത്തില്‍ പാസാക്കിയതിനുപിന്നാലെയാണ്,,,

ഇന്ത്യ-പാക് ബന്ധം വളരെ അപകടകരമായ അവസ്ഥയില്‍; പ്രശ്നപരിഹാരത്തിന് അമേരിക്ക ഇടപെടുന്നുണ്ട്: ട്രംപ്
February 23, 2019 9:08 am

പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ-പാക് ബന്ധം വളരെ അപകടകരമായ അവസ്ഥയിലാണെന്ന അഭിപ്രായവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രണ്ടു രാജ്യങ്ങളും,,,

ജയ്ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി പാക്കിസ്ഥാൻ.യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രമേയം
February 23, 2019 5:04 am

ഇസ്‌ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തിൽ രാജ്യാന്തരതലത്തിൽ ഒറ്റപ്പെടുന്നതിനിടെ ജയ്ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി പാക്കിസ്ഥാൻ. ജയ്‌ഷെ മുഹമ്മദിന്റെ പേരെടുത്തു പറഞ്ഞ്,,,

ചെറുപ്പക്കാരെ മതി ; 50 വയസിന് മുകളില്‍ പ്രായമുള്ള ആണുങ്ങള്‍ പൊണ്ണത്തടിയാണെന്നും ശരീരത്തിന് ഷേപ്പ് നഷ്ടപ്പെട്ടവരാണെന്നും കത്രീന്‍
February 22, 2019 10:15 pm

ന്യൂയോര്‍ക്ക് : അമ്പൊത്തൊന്നുകാരിയായ എഴുത്തുകാരി കത്രീന്‍ ഹാര്‍ഡിന് ഡേറ്റിങ് നടത്താന്‍ ചെറുപ്പക്കാരെ മതിയെന്നാണ് അവര്‍ പറയുന്നത്. താന്‍ 26നും 37നും,,,

Page 86 of 344 1 84 85 86 87 88 344
Top