വിമാനത്തില്‍ കയറാനെത്തിയത് നഗ്നനായി; യാത്രക്കാര്‍ ബഹളമുണ്ടാക്കിയതോടെ പ്രശ്‌നം ഗുരുതരമായി
March 26, 2019 12:21 pm
വിമാനത്തില്‍ പൂര്‍ണനഗ്നനായി യാത്ര ചെയ്യാനുള്ള യുവാവിന്റെ ശ്രമം വിമാനത്താവളത്തില്‍ ബഹളത്തിനിടയാക്കി. റഷ്യയിലെ ദോമോദേദോവോ വിമാനത്താവളത്തിലാണ് സംഭവം. യാത്രയില്‍ ശരീരം ചലിച്ചു,,,
വൈദികന്‍ കൊല്ലപ്പെട്ട നിലയില്‍
March 23, 2019 12:14 pm
വൈദികൻ കൊല്ലപ്പെട്ട നിലയിൽ.കാമറൂണിലെ കപ്പൂച്ചിന്‍ വൈദികനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.കാമറൂറില്‍ നിന്നു തന്റെ സന്യാസ ഭവനത്തിലേക്കുള്ള യാത്ര മധ്യേയാണ് ഫാ.,,,
മൃതദേഹം മാറിയത് അബ്ഹ വിമാനത്താവളത്തില്‍; റഫീഖിന്റെ മൃതദേഹം ശ്രീലങ്കയില്‍
March 22, 2019 9:44 am
നാട്ടിലയച്ച പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം മാറിയത് സൗദി അറേബ്യയിലെ അബ്ഹ വിമാനത്താവളത്തില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചു. പെട്ടിയില്‍ സ്റ്റിക്കര്‍ ഒട്ടിച്ചത് മാറിയതാണ്,,,
ബ്രെക്സിറ്റ് മെയ് 22 വരെ മാറ്റി വെക്കാൻ യൂറോപ്യൻ യൂണിയൻ അനുമതി !..
March 22, 2019 4:46 am
ലണ്ടൻ :ഒൻപതു ദിവസം ബാക്കിനിൽക്കെ ബ്രെക്സിറ്റ് എന്താകുമെന്നറിയാതെ ബ്രിട്ടനും യൂറോപ്പും ആധിപിടിച്ചിരിക്കുന്നതിനിടെ ബ്രെക്സിറ്റ് മെയ് 22 വരെ മാറ്റി വെക്കാൻ,,,
പ്രിയങ്ക ഭയങ്കരിയാണ്; കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണവും അവള്‍ തന്നെയാണ്; നിക്ക് ജോനാസ്
March 21, 2019 3:17 pm
ഏറ്റവും ഒടുവില്‍ ജീവിതത്തെ പറ്റി നിക്‌ജോനാസും പ്രിയങ്കാ ചോപ്രയും പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. വിവാഹത്തെ പറ്റിയും തുടര്‍ന്നുള്ള,,,
ഉറങ്ങിക്കിടന്ന പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമം; അയല്‍വാസിയുടെ ലിംഗം കടിച്ചെടുത്ത് വളര്‍ത്തുനായ
March 21, 2019 12:20 pm
ഉറങ്ങി കിടക്കുകയായിരുന്ന പിഞ്ചുകുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസിയുടെ ലിംഗവും വൃക്ഷണങ്ങളും വളര്‍ത്തുനായ് കടിച്ചു മുറിച്ചു. സംഭവത്തില്‍ അര്‍ക്കാന്‍സയിലെ സലേന്‍ കൗണ്ടിയിലെ,,,
ഭര്‍ത്താവിന് തന്നേക്കാള്‍ ഇഷ്ടം കുഞ്ഞിനെ; സഹിക്കാനാവാതെ അമ്മ കുഞ്ഞിനെ കഴുത്തറുത്തു കൊന്നു
March 21, 2019 12:02 pm
ഉക്രയിനിലെ റിവ്നെ ഓബ്ലാസ്റ്റ് റീജിയണില്‍ 21 കാരിയായ യുവതി നൊന്ത് പ്രസവിച്ച കുഞ്ഞിനെ കഴുത്തറുത്തുകൊന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.,,,
വെള്ളക്കാരി പെണ്‍കുട്ടി ഇപ്പോള്‍ കറുത്തുകൊണ്ട് ഇരിക്കുന്നു; വെളുത്തവരെ കറുത്തവരാക്കാന്‍ കഴിയുന്നത് എങ്ങനെ
March 20, 2019 12:03 pm
തൊലിയുടെ നിറം കറുപ്പായവരില്‍ ചിലര്‍ വെളുപ്പ് നിറമാകാന്‍ എന്ത് സാഹസവും ചെയ്യാറുണ്ട്. എന്നാല്‍ ബെല്‍ഫാസ്റ്റില്‍ ജനിച്ച 22 കാരി യുവതി,,,
തന്റെ അടുത്ത അവതാരം ഇന്ത്യയില്‍ നിന്നായിരിക്കുമെന്ന് ദലൈലാമ
March 20, 2019 11:53 am
ചൈനീസ് ഭരണകൂടത്തോടുള്ള അതൃപ്തി പരസ്യമാക്കി ടിബറ്റന്‍ സന്യാസ സമൂഹത്തിന്റെ ആത്മീയാചാര്യന്‍ ദലൈലാമ. തന്റെ അടുത്ത അവതാരം ഇന്ത്യയില്‍ നിന്നായിരിക്കുമെന്ന് അദ്ദേഹം,,,
ഹിരോഷിമയില്‍ ഇട്ട ബോംബിനേക്കാള്‍ പത്തുമടങ്ങ് ഉഗ്രസ്‌ഫോടനം ഭൂമിക്ക് മുകളില്‍;വെളിപ്പെടുത്തല്‍ നാസയുടേത്
March 20, 2019 10:19 am
ഭയപ്പെടുത്തുന്നതും ശാസ്ത്രജ്ഞര്‍ക്ക് കൗതുകം പകരുന്നതുമായ ഒരു വെളിപ്പെടുത്തലാണ് നാസ നടത്തിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ഭൂമിയുടെ മുകളില്‍ വലിയൊരു പൊട്ടിത്തെറി ഉണ്ടായെന്നും,,,
മാതൃകയായി ന്യൂസിലാന്‍ഡ്: ഭീകരാക്രമണത്തെ നേരിടുന്നത് ഇതുവരെ കാണാത്ത രീതിയില്‍
March 19, 2019 8:51 pm
ന്യൂസിലാന്‍ഡിലെ രണ്ട് മുസ്ലീം പള്ളികളിലുണ്ടായ ആക്രമണത്തെ ആ രാജ്യം നേരിടുന്ന രീതിയില്‍ ലോകത്തിന്റെ പരത്യേക ശ്രദ്ധ പതിഞ്ഞിരിക്കുകയാണ്. ആക്രമണത്തെ അപലപിച്ച്,,,
പണം തട്ടാന്‍ എടിഎമ്മില്‍ കയറി; അക്കൗണ്ടിലെ തുക കണ്ട് ചിരിയടക്കാനാവാതെ കയ്യിലുണ്ടായിരുന്ന തുക കൂടി കൊടുത്ത് കള്ളന്‍
March 19, 2019 11:07 am
കവര്‍ച്ച നടത്താന്‍ ചെന്നപ്പോള്‍ എടിഎമ്മിലുണ്ടായിരുന്ന യുവതിയുടെ അക്കൗണ്ടിലെ ബാലന്‍സ് കണ്ട് ചിരിയടക്കാനാവാതെയാണ് കള്ളന്‍ ഇറങ്ങിപ്പോയത്. അക്കൗണ്ടിലെ അവസ്ഥ കണ്ട് യുവതിയുടെ,,,
Page 81 of 343Previous
1
…
79
80
81
82
83
…
343
Next