ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷന് മാറ്റം വരുത്തി വാട്‌സ്ആപ്പ്
October 30, 2018 7:17 am

അയച്ച മെസേജ് എല്ലാവരില്‍ നിന്നും അപ്രത്യക്ഷമാക്കുന്ന ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷന്റെ സമയപരിധി നീട്ടി പുതിയ വേര്‍ഷന്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്.,,,

കരാര്‍ തെറ്റിച്ചു: സാംസങ് റഷ്യന്‍ ബ്രാന്‍ഡ് അംബാസഡര്‍ക്ക് 12കോടി പിഴ
October 29, 2018 4:30 pm

റഷ്യ: റഷ്യയില്‍ സാംസങ്ങിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കരാര്‍ തെറ്റിച്ചതിന്റെ ഫലമായി നല്‍കേണ്ട തുക 12 കോടി രൂപയാണ്. ടിവിഷോയില്‍ സാംസങ്,,,

വസ്ത്രം ചതിച്ചു; മാറിടം മറച്ചുപിടിച്ച് ഐശ്വര്യ
October 29, 2018 3:48 pm

ദോഹയില്‍ നടക്കുന്ന രാജ്യാന്തര ഫാഷന്‍ വീക്കെന്‍ഡ് 2018ല്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഐശ്വര്യ. മകള്‍ ആരാധ്യയും ഒപ്പമുണ്ടായിരുന്നു. മനീഷ് മല്‍ഹോത്ര ഡിസൈന്‍,,,

ജാവ കടലില്‍ പതിച്ച ലയണ്‍ എയറിന്റെ വിമാനം പറത്തിയത് ഇന്ത്യക്കാരന്‍
October 29, 2018 2:54 pm

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവ കടലില്‍ പതിച്ച വിമാനം പറത്തിയത് ഇന്ത്യക്കാരന്‍. 189 യാത്രക്കാരുമായി ജക്കാര്‍ത്തയില്‍ നിന്ന് പംഗ്കല്‍ പിനാംഗിലേക്ക് പോയ,,,

ഗായകനെ പരസ്യമായി ചുംബിച്ച യുവതിക്ക് സൗദിയില്‍ തടവുശിക്ഷ
October 28, 2018 5:58 pm

സൗദി :മക്ക ക്രിമിനല്‍ കോടതിയാണ് സൌദി സ്വദേശിയായ യുവതിയെ ഒരുവര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിച്ചത്. ജൂലൈ പതിമൂന്നിന് തായിഫില്‍ നടന്ന പരിപാടിക്കിടെയായിരുന്നു,,,

പാകിസ്ഥാന്‍ വലിയ വിപത്ത്, ഭീഷണിയുയര്‍ത്തുന്ന ഭീകര സംഘടന ലഷ്‌കര്‍ ഇ തൊയ്ബ; ഓക്‌സ്ഫഡിന്റെ റിപ്പോര്‍ട്ട്
October 28, 2018 4:20 pm

ലണ്ടന്‍: മനുഷ്യരാശിക്ക് ഏറ്റവുമധികം ഭീഷണിയുയര്‍ത്തുന്ന രാജ്യം പാക്കിസ്ഥാനും രാജ്യാന്തര സുരക്ഷയ്ക്ക് ഏറ്റവും ഭീഷണിയുയര്‍ത്തുന്ന ഭീകര സംഘടന ലഷ്‌കര്‍ ഇ തൊയ്ബയുമെന്ന്,,,

ആ സെല്‍ഫി കവര്‍ന്നത് ഈ ദമ്പതികളുടെ ജീവന്‍; ട്രെക്കിങ്ങിനിടെ ദമ്പതികള്‍ക്ക് സംഭവിച്ചത്…
October 27, 2018 4:50 pm

തലശ്ശേരി: സെള്‍ഫി ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഘടകമായി മാറിയിരിക്കുകയാണ് ഇപ്പോള്‍. അലക്ഷ്യമായി സെല്‍ഫിയെടുക്കുന്നത് മൂലം നിരവധി ജീവനുകളാണ് പൊലിയുന്നത്. ഇന്നിതാ മറ്റൊരു,,,

ശ്രീലങ്കയില്‍ റെനില്‍ വിക്രമസിംഗെ പുറത്ത്, രജപക്‌സെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
October 27, 2018 4:12 am

കൊളംബോ: ശ്രീലങ്കയില്‍ അട്ടിമറിയിലൂടെ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ പുറത്തായി. നിലവിലെ സര്‍ക്കാരിനുള്ള പിന്തുണ സഖ്യകക്ഷിയായ യുപിഎഫ്എ പിന്‍വലിക്കുകയായിരുന്നു. മഹീന്ദ്ര രജപക്‌സെ,,,

സഹപാഠികളെ കൊന്ന് രക്തവും മാംസവും ഭക്ഷിക്കണം..പിന്നീട് ആത്മഹത്യ ചെയ്യണം…നരകത്തില്‍ പോയി സാത്താനൊപ്പം ജീവിക്കാന്‍ വിദ്യാര്‍ഥികള്‍ ചെയ്തത്…
October 26, 2018 2:42 pm

കുട്ടികള്‍ ചിന്തിക്കുന്നത് എന്തെന്ന് കൃത്യമായി ആര്‍ക്കും പറയാനാകില്ല. അവര്‍ ലോകത്തെ കാണുന്നത് മറ്റൊരു വീക്ഷണ കോണിലൂടെയാണ്..നിറങ്ങളും പൂക്കളും ബലൂണും..എന്നാല്‍ കുട്ടികളുടെ,,,

ഏ​കാ​ന്ത​ത അ​ക​റ്റാ​ൻ പോ​ലീ​സി​നെ വി​ളി​ച്ച് ശ​ല്യം ചെ​യ്ത​യാ​ൾ​ക്ക് ത​ട​വ് ശി​ക്ഷ
October 26, 2018 12:14 pm

ഏകാന്തത അകറ്റാൻ ഒരു വർഷം പോലീസ് സ്റ്റേഷനിലേക്ക് 45,210 പ്രാവശ്യം ഫോണ്‍ ചെയ്തയാൾക്ക് അഞ്ചു വർഷത്തെ തടവ് ശിക്ഷ. തുർക്കിയിലെ,,,

നടന്നു വരവെ നടപ്പാത ഇടിഞ്ഞുതാണു, ഭൂമിക്കടിയില്‍ കുടുങ്ങി യുവതികള്‍; വീഡിയോ കാണാം
October 26, 2018 11:44 am

തുര്‍ക്കി: കൂട്ടുകാരുമായി ചിരിച്ചുല്ലസിച്ച് റോഡിലൂടെ നടന്ന് പോകുമ്പോള്‍ റോഡ് ഇടിഞ്ഞുതാഴുന്നത് ചിന്തിച്ചിട്ടുണ്ടോ? ഭൂമി ഇടിഞ്ഞ് താണ് ആ കുഴിയില്‍ പെട്ട്,,,

ഖഷോഗിയുടെ ശരീരാവശിഷ്ടങ്ങള്‍ സൗദി സ്ഥാനപതിയുടെ വീട്ടിലെ പൂന്തോട്ടത്തില്‍
October 24, 2018 10:23 am

കൊല്ലപ്പെട്ട യു.എസ് മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗിയുടെ ശരീരാവശിഷ്ടങ്ങള്‍ ഇസ്താംബുളിലെ സൗദി സ്ഥാനപതിയുടെ വീട്ടിലെ പൂന്തോട്ടത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഖഷോഗി കൊല്ലപ്പെട്ടതാണെന്ന്,,,

Page 84 of 330 1 82 83 84 85 86 330
Top