വസ്ത്രം ചതിച്ചു; മാറിടം മറച്ചുപിടിച്ച് ഐശ്വര്യ

ദോഹയില്‍ നടക്കുന്ന രാജ്യാന്തര ഫാഷന്‍ വീക്കെന്‍ഡ് 2018ല്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഐശ്വര്യ. മകള്‍ ആരാധ്യയും ഒപ്പമുണ്ടായിരുന്നു. മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വസ്ത്രം അണിഞ്ഞാണ് ഐശ്വര്യ റാംപ് വാക്കിനെത്തിയത്. പരിപാടിക്ക് ശേഷം പോകാനൊരുങ്ങിയ ഐശ്വര്യയെ പെട്ടന്നാണ് ആരാധകര്‍ വളഞ്ഞത്. ഇതോടെ പാപ്പരാസികളും നടിക്ക് ചുറ്റും കൂടി. ഇതോടെ നടി ആകെ അങ്കലാപ്പിലായി. എന്നാല്‍ അതൊന്നും പ്രകടമാക്കാതെ എല്ലാവര്‍ക്കുമൊപ്പം ഫോട്ടോ എടുത്ത ശേഷമാണ് നടി മടങ്ങിയത്.

Latest
Widgets Magazine