അംബാനിയുടെ മകളുടെ വിവാഹ ചിത്രങ്ങള്‍ പുറത്ത്; ബോളിവുഡ് താരങ്ങള്‍ക്കൊപ്പം തലൈവര്‍ രജനീകാന്തും

മുംബൈ: മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹം ഏറെ ആഘോഷമായിരുന്നു. ഹിലരി ക്ലിന്റണും ബിയോണ്‍സും ഉള്‍പ്പടെയുള്ളവര്‍ മാത്രമല്ല നിരവധി താരങ്ങളും എത്തിയിരുന്നു. ഇപ്പോഴിതാ ആ വിവാഹത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഐശ്വര്യ റായ്, അമിതാഭ് ബച്ചന്‍, രജനികാന്ത്, ആലിയഭട്ട്, പ്രയിങ്ക ചോപ്ര, ദീപിക പദുക്കോണ്‍, കരീന കപൂര്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഷാരൂഖ് ഖാന്‍ തുടങ്ങി നിരവധി താരങ്ങളാണ് ചടങ്ങിനെത്തിയത്.
വിവാഹത്തിന്റെ കൂടുതല്‍ ചിത്രങ്ങളിതാ…

rajani kanth

 

isha ambani 5isha ambani 4isha ambani 2
അംബാനിയുടെ മുംബൈയിലെ വസതിയില്‍ ഡിസംബര്‍ 12 നായിരുന്നു ഇഷയും ആനന്ദും തമ്മിലുള്ള വിവാഹം. വന്‍ താരനിരയാണ് വിവാഹത്തിനെത്തിയത്.

Top