ഇത് പ്രിയങ്ക ചോപ്രയല്ലേ; പ്രിയങ്കയുടെ അതേ രൂപത്തില്‍ 21കാരി; നവപ്രീത് ഭംഗയുടെ ഫോട്ടോ കാണൂ

navpreet-banga

ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയ്ക്കും അപരയുണ്ട്. ഈ ചിത്രങ്ങള്‍ കണ്ടാല്‍ പ്രിയങ്ക ചോപ്രയാണെന്നേ പറയൂ. ഒരു ഭാഗത്തുനിന്ന് നോക്കിയാല്‍ പ്രിയങ്ക ചോപ്രയാണെന്നേ തോന്നൂ. വാന്‍കോവറിലുള്ള 21കാരിയായ നവപ്രീത് ഭംഗയാണിത്.

സോഷ്യല്‍മീഡിയയില്‍ നവപ്രീത് ഭംഗ താരമാകുകയാണ്. ഫിറ്റ്നസ് വ്ളോഗറാണ് നവപ്രീത്. ജീവിതത്തിലും പ്രിയങ്കയുടെ പാത പിന്തുടരാനാണ് തനിക്ക് ആഗ്രഹമെന്ന് കടുത്ത ആരാധിക കൂടിയായ നവപ്രീത് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

navpreet-banga

ഇന്‍സ്റ്റാഗ്രാമിലൂടെ നവപ്രീത് പുറത്തുവിട്ട ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പ്രിയങ്കയുടെ ബാജിറാവു മസ്താനിയിലെ വേഷത്തില്‍ എത്തിയ നവപ്രീതിന്റെ ചിത്രമാണ് ശ്രദ്ധേയമാകുന്നത്.

navpreet-banga

Top