ബീജിംഗ്: വിവാഹാഭ്യര്‍ത്ഥന നിരസിക്കുന്നത് പല പ്രശ്‌നങ്ങളും സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ അത് സ്വീകരിച്ചതിന് പണി പോയ വാര്‍ത്ത,,,
റിയാദ്: ശതകോടീശ്വരനായിരുന്ന സാദ് ഗ്രൂപ്പ് ഉടമ മാന്‍ അല്‍ സാനിയുടെ സ്വത്തുക്കള്‍ ലേലം ചെയ്യാനൊരുങ്ങുന്നു. ലോകത്തിലെ 100 ശതകോടീശ്വരന്‍മാരുടെ പട്ടികയിലുണ്ടായിരുന്ന,,,
ആമസോണ്‍ കമ്പനി ജീവനക്കാര്‍ കമ്പനിയുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നും പണത്തിന് വേണ്ടി സ്വകാര്യ കച്ചവടക്കാര്‍ക്ക് ചട്ടവിരുദ്ധമായി ആനുകൂല്യങ്ങള്‍ ചെയ്തുകൊടുത്തുവെന്നുമുള്ള ആരോപണങ്ങളെ തുടര്‍ന്ന്,,,
ദേശീയ ടീമിനൊപ്പം ഒരു കിരീടം സ്വന്തമാക്കാനായിട്ടില്ലെന്ന പാപഭാരം വളരെക്കാലമായി പേറുന്ന ഒരു കളിക്കാരനാണ് ലയണല്‍ മെസി. മൂന്നു തവണ തന്റെ,,,
ഇസ്ലാമാബാദ്: അവാര്‍ഡ് നിശക്കിടെ മദ്യപിച്ച് ലക്കുകെട്ട് വേദിയിലെത്തിയ യുകെയിലെ സ്ഥാനപതിയെ പാകിസ്താന്‍ തിരിച്ചുവിളിച്ചു. ലണ്ടനില്‍ നടന്ന ടെലിവിഷന്‍ അവാര്‍ഡ് നിശയ്ക്കിടെയാണ്,,,
യുഎസിന്റെ കിഴക്കന്‍ തീരത്ത് ആഞ്ഞടിച്ച ഫ്‌ലോറന്‍സ് കൊടുങ്കാറ്റിനെ തുടര്‍ന്ന് നാല് പേരാണ് മരിച്ചത്. പല പ്രദേശങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്. കനത്ത,,,
വാഷിങ്ടണ്‍ : ആറുമാസം പ്രായമായ കുഞ്ഞിന് ഡോക്ടര്‍ നിര്‍ദേശിച്ച ചികിത്സ നല്‍കിയില്ലെന്ന കുറ്റത്തിന് ഇന്ത്യന്‍ ദമ്പതികള്‍ അമേരിക്കയില്‍ അറസ്റ്റിലായി. ചെന്നൈ,,,
വത്തിക്കാന്‍ സിറ്റി: സഭയില്‍ ലൈംഗീക ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ദേശീയ മെത്രാന്‍ സംഘങ്ങളുടെ തലവന്മാരെ വിളിച്ചുകൂട്ടുവാന്‍ മാര്‍പാപ്പയുടെ തീരുമാനം. സഭാനവീകരണത്തിനായുള്ള,,,
മിസൗറി: മരത്തില്‍ നിന്ന് താഴെ ഇറങ്ങുന്നതിനിടെയുണ്ടായ വീഴ്ചയില്‍ തലയിലൂടെ കമ്പി കുത്തി കയറിയ യുഎസ് ബാലന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. സേവിയര്‍,,,
കത്തോലിക്ക സഭയില്‍ വൈദികര്‍ കുറ്റാരോപിതരായ ലൈംഗിക പീഡന കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ യോഗം,,,
റിയാദ്: മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് വിദേശികളെ ആശങ്കയിലാക്കി സൗദി അറേബ്യയിലെ വ്യാപാര മേഖലയിൽ സമഗ്ര നിതാഖത്തിന്റെ സുപ്രധാനഘട്ടത്തിന് തുടക്കമായി. ഓട്ടോ മൊബൈൽ,,,,
അബുദാബി: ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുമായി പ്രവാസി അബുദാബി വിമാനത്താവളത്തില്‍ പിടിയിലായി. യുഎഇയില്‍ നിയമ വിരുദ്ധമായ സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച കുറ്റത്തിന്,,,