ബിറ്റ് കോയിൻ നിയമ വിധേയമാക്കിയെന്ന് ‘പ്രധാനമന്ത്രി’; പണിയൊപ്പിച്ചത് ഹാക്കർ ; നരേന്ദ്ര മോദിയുടെ ട്വിറ്റർ ഹാക്ക് ചെയ്തു
December 12, 2021 11:54 am

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഇന്ന് പുർച്ചെയാണ് സംഭവം. ബിറ്റ്കോയിൻ നിയമവിധേയമാക്കിയെന്ന ട്വീറ്റാണ് ഹാക്കർ,,,

ഭ​ര​ത​നാ​ട്യം ന​ർ​ത്ത​ക​ൻ സാ​ക്കി​ർ ഹു​സൈ​നെ ക്ഷേത്രത്തിൽ കയറുന്നതിൽ നിന്ന് വിലക്കി : വിവാദം
December 12, 2021 11:38 am

ചെ​ന്നൈ: പ്ര​ശ​സ്​​ത ഭ​ര​ത​നാ​ട്യം ന​ർ​ത്ത​ക​ൻ സാ​ക്കി​ർ ഹു​സൈ​നെ ശ്രീ​രം​ഗ​നാ​ഥ​ സ്വാമി ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയെന്ന് ആരോപണം. കോ​വി​ലി​ൽ പ്രവേശിക്കുന്നതിൽ,,,

മുസ്ളിം മതക്കാർക്ക് എട്ടിൻ്റെ പണി !ഗുഡ്ഗാവില്‍ പൊതുയിടങ്ങളില്‍ വെള്ളിയാഴ്ച്ച പ്രാര്‍ഥന നിരോധിക്കുവാൻ ഹരിയാന മുഖ്യമന്ത്രി.
December 12, 2021 1:03 am

ദില്ലി: മുസ്ളിം മത വിശ്വാസികൾക്ക് എട്ടിൻ്റെ പണി!  ഗുഡ്ഗാവില്‍ മുസ്ലീം വിശ്വാസികള്‍ നടത്തുന്ന വെള്ളിയാഴ്ച്ച പ്രാര്‍ഥന പൊതുസ്ഥലങ്ങളില്‍ അനുവദിക്കില്ലെന്ന് ഹരിയാന,,,

മറഡോണയുടെ മോഷണം പോയ ആഡംബര വാച്ച് ​അസമിൽ; ഹബ്​ലോട്ട്​ വാച്ച്​ കണ്ടെത്തി; അറസ്റ്റ്
December 11, 2021 3:57 pm

ഗുവാഹത്തി: അന്തരിച്ച ഫുട്​ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ മോഷണം പോയ ആഡംബര വാച്ച് ​അസമിൽ കണ്ടെത്തി​. രഹസ്യ വിവരത്തിൻറെ അടിസ്​ഥാനത്തിൽ,,,

മുംബൈ നഗരം വീണ്ടും കോവിഡ് ഭീതിയിൽ; ഒറ്റ ദിവസം റിപ്പോർട്ട് ചെയ്തത് മൂന്ന് ഒമിക്രോൺ കേസുകൾ; കൂടിച്ചേരലുകൾക്ക് വിലക്ക്: ഒമിക്രോൺ ബാധിതർ 17
December 11, 2021 11:13 am

മുംബൈ: മുംബൈ നഗരം വീണ്ടും കോവിഡ് ആശങ്കയിൽ. ഒരു ദിവസം മൂന്ന് ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ മഹാരാഷ്‌ട്രയിലെ ഒമിക്രോൺ,,,

രാജ്യത്ത് 7,992 പു​തി​യ കോ​വി​ഡ് കേസുകൾ കൂടി: 93,277 സ​ജീ​വ രോ​ഗികൾ
December 11, 2021 10:39 am

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 7,992 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. നി​ല​വി​ൽ രാ​ജ്യ​ത്ത് 93,277 സ​ജീ​വ കോ​വി​ഡ് കേ​സു​ക​ൾ,,,

കൃതികയും താരുണിയും മാതാപിതാക്കൾക്ക് വിതുമ്പലോടെ വിട നൽകി !ധീരസ്മൃതിയായി ജനറൽ റാവത്തും പത്നിയും; ചിതയ്ക്ക് തീ പകർന്ന് പെൺമക്കൾ.
December 11, 2021 12:25 am

ന്യൂഡൽഹി: ഹെലികോപ്റ്റർ ദുരന്തത്തിൽ കൊല്ലപ്പെട്ട വിപിൻ റാവത്തിനും ഭാര്യക്കും രാജ്യം വിട നൽകി .ധീരസ്മൃതിയായി ജനറൽ റാവത്തും പത്നിയും ചിതയ്ക്ക്,,,

ധീരനായകന് യാത്രമൊഴി: സംയുക്ത സേനാമേധാവി ബിപിൻ റാവത്തിന് രാജ്യത്തിന്റെ വിട
December 10, 2021 5:51 pm

ന്യൂഡൽഹി: കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനും പത്നി മധുലിക ‌റാവത്തിനും രാജ്യം,,,

രാ​ജ്യ​ത്ത് ര​ണ്ടു പേ​ർ​ക്ക് കൂ​ടി ഒ​മി​ക്രോ​ൺ; രോ​ഗം കണ്ടെത്തിയിരിക്കുന്നത് ​ഗുജറാത്തിൽ
December 10, 2021 5:24 pm

അ​ഹ​മ്മ​ദാ​ബാ​ദ്: രാ​ജ്യ​ത്ത് ര​ണ്ടു പേ​ർ​ക്ക് കൂ​ടി ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ​യാ​ഴ്ച ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ച ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​യു​ടെ ഭാ​ര്യ​യ്ക്കും ഭാ​ര്യ സ​ഹോ​ദ​ര​നു​മാ​ണ്,,,

പ്രിയങ്ക​ഗാന്ധിയുടെ ​ഗോവ സന്ദർശനത്തിനിടെ ഗോവ കോൺഗ്രസിൽ കൂട്ടരാജി
December 10, 2021 4:17 pm

പനാജി: തിരഞ്ഞെടുപ്പ്​ പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധിയുടെ സന്ദർശനത്തിനിടെ ഗോവ കോൺഗ്രസിൽ കൂട്ടരാജി. പോർവോറിം മണ്ഡലത്തിലെ ഒരു,,,

മതസംഘടനയോ രാഷ്ട്രീയ സംഘടനയോ എന്ന് സ്വയം ബോധ്യം വേണം-ലീഗിനെ വെല്ലുവിളിച്ച് പിണറായി വിജയൻ
December 10, 2021 2:55 pm

കൊച്ചി:വഖഫ് ബോർഡിലെ പിഎസ് സി നിയമന വിവാദത്തിൽ മുസ്ലിം ലീ​ഗ് പ്രതിഷേധം ശക്തമാക്കിയിരിക്കെ ലീ​ഗിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി,,,

കുനൂർ ഹെലികോപ്ടർ അപകടം: ‘ഏഴ്-എട്ട് മിനിറ്റിനുള്ളിൽ ഹെലികോപ്റ്റർ ലാൻഡ് ചെയ്യും’; അവസാന സന്ദേശം പുറത്ത്
December 10, 2021 1:47 pm

ന്യൂഡൽഹി: കൂനൂരിൽ ഹെലികോപ്ടർ അപകടത്തിന് തൊട്ടുമുമ്പ് ഹെലികോപ്റ്ററിൽ നിന്നുവന്ന അവസാന സന്ദേശം പുറത്ത്. ഏഴ്-എട്ട് മിനിറ്റിനുള്ളിൽ ഹെലികോപ്റ്റർ ലാൻഡ് ചെയ്യുമെന്ന,,,

Page 108 of 731 1 106 107 108 109 110 731
Top