രാജ്യത്ത് 7,992 പു​തി​യ കോ​വി​ഡ് കേസുകൾ കൂടി: 93,277 സ​ജീ​വ രോ​ഗികൾ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 7,992 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. നി​ല​വി​ൽ രാ​ജ്യ​ത്ത് 93,277 സ​ജീ​വ കോ​വി​ഡ് കേ​സു​ക​ൾ രാജ്യത്തുണ്ട്.

393 കോ​വി​ഡ് മ​ര​ണ​ങ്ങ​ളും സം​ഭ​വി​ച്ചു. 131,99 കോ​ടി ഡോ​സ് വാ​ക്‌​സി​നു​ക​ളും വി​ത​ര​ണം ചെ​യ്ത​താ​യി കേ​ന്ദ്ര​ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top