പൗരത്വ നിയമത്തെ പിന്തുണച്ച് ശിവസേന എംപി!ഭിന്നസ്വരം,ശിവസേന പിളർപ്പിലേക്ക്?നാണം കെട്ട് കോൺഗ്രസ് മുന്നണി
December 26, 2019 8:21 pm

ന്യുഡൽഹി:ശിവസേനയിൽ ഭിന്നസ്വരം ഉയരുന്നു .പാർട്ടി പിളർപ്പിലേക്ക് എന്ന് സൂചനയും .  ഇന്ത്യയിൽ തീവ്ര ഹിന്ദുത്വം വികാരം പിന്തുടരുന്ന ശിവസേനയുടെ മതേതര,,,

ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ്; വിജയികള്‍ക്ക് അഭിനന്ദനവുമായി മോദി. ജനവിധി അംഗീകരിക്കുന്നുവെന്ന് അമിത് ഷാ
December 24, 2019 5:37 am

ന്യൂഡല്‍ഹി:ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഹേമന്ത് സോറന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഹേമന്ത് സോറന് അഭിനന്ദനം അറിയിച്ചത്.,,,

പൗ​ര​ത്വ നി​യ​മ​ത്തെ എ​തി​ർ​ക്കു​ന്ന​വ​ർ “പ​ഞ്ച​ർ ഒ​ട്ടി​ക്കു​ന്ന​വ​രെപോ​ലെ’! ബി​ജെ​പി എംപിക്കെതിരെ പ്രതിഷേധം.
December 24, 2019 4:44 am

ബം​ഗ​ളൂ​രു:ഇന്ത്യ ഗവൺമെന്റ് നടപ്പിലാക്കിയ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ എ​തി​ർ​ക്കു​ന്ന​ത് നി​ര​ക്ഷ​ര​രും പ​ഞ്ച​ർ ഒ​ട്ടി​ക്കു​ന്ന​വ​രു​മാ​ണെ​ന്ന് ബി​ജെ​പി എം​പി തേ​ജ​സ്വി സൂ​ര്യ. ബം​ഗ​ളൂ​രു​വി​ൽ,,,

മോദി മാജിക്ക് അസ്തമിക്കുന്നു..ബിജെപി ഭരിക്കുന്നത് എട്ട് സംസ്ഥാനങ്ങലായി ചുരുങ്ങി !! രാഷ്ട്രീയ ഭൂപടം മാറുന്നു.
December 23, 2019 10:38 pm

ദില്ലി:ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി ആയതോടെ മോദിയുടെ മാജിക് അവസാനിക്കുകയാണ് . രാഷ്ട്രീയ ഭൂപടത്തിൽ നിന്നും ബിജെപിയുടെ ശക്തി,,,

കോണ്‍ഗ്രസ് സഖ്യം കേവല ഭൂരിപക്ഷത്തിലേക്ക്…അടിപതറി ബിജെപി;മുഖ്യമന്ത്രി കരുനീക്കംതുടങ്ങി പാര്‍ട്ടി സര്‍ക്ക‍ാര്‍ തന്നെ വരുമെന്ന് രഘുബര്‍ ദാസ്
December 23, 2019 1:37 pm

റാഞ്ചി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഫലസൂചനകളില്‍ ജെഎംഎം-കോണ്‍ഗ്രസ് സഖ്യത്തിന് മുന്നേറ്റം ഉണ്ടെങ്കിലും ഭരണം നിലനിർത്താൻ കരുനീക്കം തുടങ്ങി ബിജെപി.,,,

റേപ്പ് ഇൻ ഇന്ത്യ’യും വസ്ത്രം നോക്കലും ഇറ്റാലിയൻ സൺഗ്ലാസും’വിവാദമായ ജാർഖണ്ഡിൽ ബിജെപി വ്യജയിക്കും !!ഒമ്പതുറാലിയിൽ പ്രസംഗിച്ച മോദിയും ഷായുംസീറോയും 5 റാലിയിൽ പ്രചാരണം നടത്തിയ രാഹുൽ ഹീറോയും ആകുമോ ?വിധി ഇന്ന്.
December 23, 2019 4:18 am

ന്യുഡൽഹി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയിയെ ഇന്നറിയാം !അത് ഒമ്പതുറാലിയിൽ പ്രസംഗിച്ച മോദിയും ഷായുംസീറോയും 5 റാലിയിൽ പ്രചാരണം നടത്തിയ,,,

സമരക്കാർക്ക് മുട്ടൻ പണി !സ്വത്തുക്കള്‍ കണ്ടുകെട്ടി!!യുപിയില്‍ പോലീസ് നായാട്ട്; വെടിവയ്ക്കുന്ന ദൃശ്യം!!
December 22, 2019 1:12 pm

ലഖ്‌നൗ:യുപിയിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ സമരത്തില്‍ പങ്കെടുത്തവരുടെ സ്വത്തുക്കള്‍ ജില്ലാ ഭരണകൂടം കണ്ടുകെട്ടാന്‍ തുടങ്ങി. മാധ്യമങ്ങള്‍ക്ക് കനത്ത നിയന്ത്രണമുള്ളതിനാല്‍ യുപിയിലെ,,,

ബിനോയ് വിശ്വം കസ്റ്റഡിയിൽ; കേരളത്തിലെ വാഹനങ്ങൾ തടഞ്ഞ് കർണാടക പൊലീസ്
December 21, 2019 2:21 pm

കാസർകോട് : പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമായ മംഗലാപുരത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച കർഫ്യൂവിനെതിരെ സമരം ചെയ്ത ബിനോയ് വിശ്വം,,,

ജാര്‍ഖണ്ഡില്‍ ബിജെപിക്കു തിരിച്ചടി!!കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തും. കോൺഗ്രസ് സഖ്യം 50 സീറ്റ് വരെ നേടുമെന്ന് ഇന്ത്യാ ടുഡേ സര്‍വേ
December 20, 2019 9:24 pm

ദില്ലി: ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. ജാര്‍ഖണ്ഡില്‍ ഭരണകക്ഷിയായ ബിജെപിക്ക് വന്‍ തിരിച്ചടി നേരിടുമെന്ന സര്‍വേ ഫലങ്ങള്‍.,,,

എന്താണ് പൗരത്വ ഭേദഗതി ബിൽ ?എന്താണ് ദേശീയ പൗരത്വ രജിസ്റ്റർ. അറിയേണ്ടതെല്ലാം.
December 20, 2019 4:32 am

ന്യൂഡൽഹി: എന്താണ് പൗരത്വ ഭേദഗതി ബിൽ, 2019 എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. എന്തുകൊണ്ടാണ് ഇത് വിവാദമാകുന്നത് ? എങ്ങനെയാണ് ഇത് നിങ്ങളുടെ,,,

ഇൻ്റർനെറ്റിൻ്റെ കാര്യത്തിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്ത്…!! എന്തിനെന്നറിഞ്ഞാൽ ഞെട്ടും..!!
December 19, 2019 4:37 pm

ഇൻ്റർനെറ്റിൻ്റെ കാര്യത്തിൽ ഇന്ത്യ ലോകത്ത് തന്നെ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു. ഇൻ്റനെറ്റ് സേവനം നൽകിയതിനല്ല ഈ ഒന്നാം സ്ഥാനം മറിച്ച്,,,

പൗരത്വ നിയമം സുപ്രീം കോടതയിൽ..!! പരിഗണിക്കുന്ന അറുപതോളം ഹർജികൾ; സർക്കാരിനെതിരെ ആഞ്ഞടിക്കാൻ കപിൽ സിബൽ
December 18, 2019 11:22 am

രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ  പൗരത്വ നിയമം ചോദ്യം ചെയ്തിട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മുസ്ലീം ലീഗിൻ്റെ ഹർജിയായിരിക്കും,,,

Page 159 of 731 1 157 158 159 160 161 731
Top